അയ്യാൾ അവളുടെ മുന്നിൽ വന്നു അവളുടെ തലയിൽ കെട്ടിപിടിച്ചു.
ആ കുതിരയുടെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണീർ അടർന്നുവീണു.
അപ്പോഴേക്കും കുതിരപ്പുറത്തു 3കാവലാളുകൾ പാഞ്ഞുവന്നു, അവർ സിങ്കത്തെ വളഞ്ഞു അവർ അയ്യാളെ ആക്രമിച്ചു എലി എന്തോ വിളിച്ചു പറഞ്ഞെങ്കിലും അത് കേൾക്കാതെ അവർ ആക്രമണം തുടർന്നു, മറ്റു ഗത്യന്തരം ഇല്ലാതെ സിംഗം തന്റെ വാളെടുത്തു തടയൽ നിർത്തി ആക്രമിക്കാൻ തുടങ്ങി. ഇതിനുള്ളിൽ സിങ്കത്തിന്റെ പുറത്ത് ഒരാൾ അഞ്ഞു കുത്തി സിംഗം അലറി കണ്മഷി ചാടി എഴുന്നേറ്റു അവൾ അക്രമികളെ തടഞ്ഞു.
സിംഗം അവളുടെ കുഞ്ചിരോമങ്ങളിൽ എങ്ങനെയോ പിടിച്ചു അവൾ അയ്യാളെ വാലുചുകൊണ്ട് ഇരുട്ടിലേക്കോടി പിന്നാലെ കാവൽകാരും. ഒടുവിൽ തന്റെ യജമാനന്റെ രക്ഷക്കായി അവൾ നെഞ്ചും തല്ലി സുഗന്ധദുർഗ നദിയിലേക്കു ചാടി. തന്റെ ദൂതിൽ മുറുകെ പിടിച്ചുകൊണ്ടു സിംഗം പണ്ടാരം എന്ന യോദ്ധാവും.
**********************************************
Sure buddy
കഥ നന്നായി വരുന്നുണ്ട്. തുടരൂ..
Thanks buddy
കണ്ടിരുന്നു കഴിഞ്ഞപാര്‍ട്ടും ശരിക്കും വായിക്കാന്‍ സാധിച്ചിട്ടില , എഴുത്തിന്റെ ഒരു ഭ്രാന്തില്‍ ആയിരുന്നു , ഓടിച്ചു വായിക്കേണ്ട കഥ അല്ലാലോ ശരിക്കും മനസിലാകി വയ്ക്കേണ്ടേ ,,,,വായിച്ചു കുറിക്കാം ,,,അണ്ണോ ….
Thanks buddy
കൊള്ളാം.. തുടരൂ
Thanks buddy