സരസ്വതി അനങ്ങാതെ ഇരുന്നു തന്റെ വലതു വശത്തുള്ള കാലിയായ പീഠങ്ങളിലേക്ക് നോകികെയ്‌സേഷം വീണ്ടും തൂക്കുവിളക്കിലേക്ക് തന്നെ നോക്കി ഇരുന്നതിനാൽ.
പാർവ്വതി അമ്മ എഴുനേറ്റു
രാജ മാതാവായ ഞാൻ…… റാണി സരസ്വതി തമ്പുരാട്ടിയുടെ സമക്ഷം സദസിനെ അഭിമുഘപെടുത്തുവാൻ ആഗ്രഹിക്കുന്നു.
റാണി പൂർണ സദസ്സ് ആഗ്രഹിക്കുന്നു എന്ന് നമുക്ക് മനസിലായതിനാൽ വിമർശകന്റെയും,ഉപദേശകന്റെയും ഇരിപ്പിടങ്ങളിൽ യഥാക്രമം നീലിമയും,ലക്ഷ്മിയും അസ്‌നസ്ഥ്രായാലും.
ഒഴിഞ്ഞിരുന്ന രണ്ട് ഇരിപ്പിടങ്ങളിൽ ആദ്യം നീലിമയും പിന്നെ ലക്ഷ്മിയും ഇരുന്നു.
ഒരു ചെറു പുഞ്ചിരി സരസ്വതിയുടെ ചുണ്ടിൽ വന്നു മാഞ്ഞുവോ.
ഏതങ്കിലും അത്യാവശ്യം ഘട്ടങ്ങളിൽ റാണിക്ക് നമ്മുടെ ഉപദേശം ആവസ്യമെങ്കിൽ സ്വീകരിക്കാവുന്നതാണ്.കോകില രാജ്യത്തിന്റെ ഉയർച്ചക്കും വളർച്ചക്കും സർവോപരി ഐശ്വര്യത്തിനും ആയി ഞാൻ എന്നും നിലകൊള്ളുന്നതായിരിക്കും എന്ന് ഈ രാജസദസിൽ ഞാൻ ഉണർത്തിക്കുന്നു. ഇതൃയും പറഞ്ഞു പാർവ്വതി അമ്മ തന്റെ ഇരിപ്പിടത്തിൽ അമർന്നു.
കൃഷ്ണൻ എന്ന കൃഷ്ണകുമാരൻ എഴുന്നേറ്റു കൈ കൂപ്പിയ ശേഷം ഇങ്ങനെ ഉണർത്തിച്ചു.
കോകില രാജ്യത്തിന്റെ ഗുരുസ്ഥാനത്തിൽ ഞാൻ എന്ന കൃഷ്ണകുമാരൻ അമർന്നിരിക്കുന്നു,രാജ്യത്തിന്റെ ഐശ്വര്യം സമൃദ്ധി,ശതൃക്കളുടെ ഉപജാപം,മന്ത്രീകം,ജ്യോതിഷം എന്നിവയും ഉപദേശകന്റെ കൂടെ നാം ശ്രദ്ധിക്കുന്നു.
അടുത്ത് രാജേന്ദ്രൻ എഴുന്നേറ്റു നിന്ന് രാജ്യരക്ഷ, രാജരക്ഷ, ക്ഷേമം എന്നിവ നിറവേറ്റാൻ ഞാൻ ബാധ്യസ്ഥനാണ് എന്ന് ഉണർത്തിച്ചശേഷം തന്റെ ഇരിപ്പിടത്തിൽ ഇരുന്നു.
നാഥൻ എഴുനേറ്റു രാജ്യത്തിന്റെ സമ്പത്,ശക്തി വർധനം,സൗഹൃദ വർധനം ,എതിരാളികളുടെ ബലം പ്രവർത്തി ചാരപ്രവര്തികൾ എന്നിവ എന്നുടെ കടമയാകുന്നു.
ഞാൻ രാജ്യോഉപദേശകനായ ഗോവിന്ദൻ ആശാരിയുടെ ഇരിപ്പിടത്തെ പ്രദിനിദാനം ചെയ്യുന്നു.എന്ന് ലക്ഷ്മി ഉണർത്തിച്ചു.
ഞാൻ രാജ്യ വിമര്ശകനെ പ്രദിനിതാനം ചെയ്യുന്നു എന്ന് മാത്രം പറഞ്ഞു നീലിമയും ഇരുന്നു.
സരസ്വതിക്ക് ഏതാണ്ട് ഒരു രൂപം സദസ്സിനെപ്പറ്റി മനസിലായി.അവൾ മുരടനക്കി ആരെയും നോക്കാതെ തന്റെ മുന്നിലെ വലിയ നിലവിളക്കിനെ നോക്കി ഇങ്ങനെ മൊഴിഞ്ഞു.
റാണി സരസ്വതി എന്ന നാം…….
Sure buddy
കഥ നന്നായി വരുന്നുണ്ട്. തുടരൂ..
Thanks buddy
കണ്ടിരുന്നു കഴിഞ്ഞപാര്‍ട്ടും ശരിക്കും വായിക്കാന്‍ സാധിച്ചിട്ടില , എഴുത്തിന്റെ ഒരു ഭ്രാന്തില്‍ ആയിരുന്നു , ഓടിച്ചു വായിക്കേണ്ട കഥ അല്ലാലോ ശരിക്കും മനസിലാകി വയ്ക്കേണ്ടേ ,,,,വായിച്ചു കുറിക്കാം ,,,അണ്ണോ ….
Thanks buddy
കൊള്ളാം.. തുടരൂ
Thanks buddy