രാജ്യ അഭിവൃദ്ധിക്കും…… ഐശ്വര്യത്തിനും…. നമ്മുടെ പ്രജകൾക്കുമായി എന്നും നിലകൊള്ളും….. നമുക്ക് രാജ്യവും… കുടുംബവും….. പ്രജകളും… എന്നും ഒരുപോലെ ആയിരിക്കും…..
നമുക്ക് ഔപച്ചരിതകളിൽ താല്പര്യം ഇല്ലാത്തതിനാൽ എന്നിൽ മുതിർന്നവർ എന്നെ റാണി എന്ന് വിളിക്കുന്നതിൽ നമുക്ക് തൽപ്സിര്യം ഇല്ല ആയതിനാൽ നമ്മെ പേരെടുത്തു വിളിച്ചാലും, ഇതിനെ കോകിലരാജ്യത്തിന്റെ റാണിയായ നമ്മുടെ ആദ്യത്തെ കൽപനയായി കണ്ടാലും.
സദസ്സിലെ മറ്റാറുപേരും റാണിയുടെ ആദ്യ കല്പനയെ ഹർഷാരവത്തോടെ സ്വീകരിച്ചു.
നമുക്ക്….. കോകില രാജ്യത്തെ കുറിച്ച് ആദ്യം അറിയണം, അതിനുശേഷം ഭാവി കാര്യങ്ങളെ കുറിച്ച് സംസാരിക്കാം…..
അതുപോലെ ഗോവിന്ദനാശാരിയെ നമുക്ക് ഉടനെ കാണണമെന്നും താൽപര്യം ഉണ്ട്.
മറ്റെന്തെങ്കിലും ഇപ്പോൾ നാം അറിയേണ്ടതായിട്ടുണ്ടോ ? .
ഈ സമയമത്രയും സരസ്വതി വിളക്കിൽ തന്നെ ആയിരുന്നു തന്റെ ദൃഷ്‌ടി പതിപ്പിച്ചിരുന്നത്.
ഉടനെ കൃഷ്ണകുമാരൻ എഴുനേറ്റു നിന്ന് ഇങ്ങനെ പറഞ്ഞു.
റാണി സ്വരസ്വതി……
കോകില രാജ്യത്തിൻറെ ഐശ്വര്യം ആയ കെടാവിളക്കിൽ എണ്ണ ഒഴിച്ചാലും……..
സാരസ്വാതി ലോഹപ്പടികൾ ഒന്നൊന്നായി കയറി(അവൾ വിളക്കിന്റെ പ്രാക്സ്സത്തിൽ വെട്ടി തിളങ്ങി, അവൾ ഓരോ പടി കയറുമ്പോളും ഉരുണ്ട പാറക്കല്ലുകളിൽ കാലുവച്ചു കയറുന്ന ഒരു ഒരു സിംഹത്തെ പോലെതോന്നിച്ചു ) കെടാവിളക്കിൽ എള്ളെണ്ണ പകർന്നു പ്രാർത്ഥിച്ചു. അവളുടെ കാൺപുരികങ്ങൾ അൽപം മുകളിലേക്ക് നീണ്ടപോലെ വളരെഗൗരവം നിറഞ്ഞ ചിന്താശക്തിയുള്ള മഹതിയെപ്പോലെ അവൾ ഒരുനിമിഷം പ്രാർത്ഥിച്ചു.
കൃഷ്ണൻ ഇനി നമസ്‌തികം എന്ന ചടങ്ങാണ് ഉള്ളത് റാണി …..
ഇനി നമുക്ക് എല്ലാചടങ്ങും ചരിത്രം അറിഞ്ഞതിനുശേഷം മാത്രം……
എന്ന് പറഞ്ഞതിനുശേഷം സരസ്വതി മുൻപേ മുറിവിട്ടിറങ്ങി പിറകെ പത്മയും.
കൃഷ്ണൻ പാർവതി അമ്മയെ നോക്കി അവൻ അൽപം വിഷ്ണനായിത്തോന്നിച്ചു.
അമ്മേ നമസ്‌തികം…….. എന്ന് പാർവതി അമ്മയോടു പറഞ്ഞു.
റാണി പറഞ്ഞതാണ് ശരി… ..
എന്ന് പറഞ്ഞ് പാർവ്വതി അമ്മയും മുറിവിട്ടിറങ്ങി.
പിന്നെ മറ്റെല്ലാവരും യഥാക്രമം,കൃഷ്ണൻ,നാഥൻ,.രാജേദ്രൻ പിന്നെ കോകിലയും ലക്ഷ്മിയും.
അമ്മയെ കണ്ടോടി എത്തിയ അമ്മുവും അപ്പുവും,അമ്മയുടെ വേഷവിധാനം കണ്ട് അമ്പരന്നു എന്നിട്ട് ഇപ്പോൾ അമ്മയെകണ്ടാൽ ചിത്രത്തിലുള്ള ദേവിയെ പോലുണ്ട് എന്നുപറഞ്ഞു. അവൾ അപ്പുവിനെ തന്റെ കയ്യിൽ തൂക്കി എടുത്ത് അപ്പോൾ അവരെ കണ്ടാലോ എന്ന് ചോദിച്ചു?.
അങ്ങോട്ടുവരുന്ന ലക്ഷ്മിയെയും കോകിലേക്കും നേരേ ചൂണ്ടി, ഹായ് എന്തുരസമാ അവരെക്കാണാൻ എന്ന് പറഞ്ഞു അമ്മു കോകില അമ്മക്ക് നേരേ ഓടി,അപ്പു ലക്ഷ്മി അമ്മയുടെ കയ്യിലേക്ക് ചാടിക്കയറി കവിളിൽ മുത്തി.
Sure buddy
കഥ നന്നായി വരുന്നുണ്ട്. തുടരൂ..
Thanks buddy
കണ്ടിരുന്നു കഴിഞ്ഞപാര്‍ട്ടും ശരിക്കും വായിക്കാന്‍ സാധിച്ചിട്ടില , എഴുത്തിന്റെ ഒരു ഭ്രാന്തില്‍ ആയിരുന്നു , ഓടിച്ചു വായിക്കേണ്ട കഥ അല്ലാലോ ശരിക്കും മനസിലാകി വയ്ക്കേണ്ടേ ,,,,വായിച്ചു കുറിക്കാം ,,,അണ്ണോ ….
Thanks buddy
കൊള്ളാം.. തുടരൂ
Thanks buddy