നിങ്ങൾ വസ്ത്രം മാറിവരിക അതിനുള്ളിൽ ഭക്ഷണം ഞാൻ എടുത്തുവെക്കാം…..
എന്ന് പറഞ്ഞു പാർവ്വതി അമ്മ അടുക്കളയിലേക്ക് പോയി.
കുട്ടികൾ നാലും പദ്മയും അവിടുത്തെ ഔ പചാരുകതക്ക് അയവു വരുത്തിയ പോലെ. ലക്ഷ്മിയുടെ മക്കളായ ഗോകുലും സന്ദീപും ചിറ്റപ്പന്റ് പിന്നാലെയാണ്.രാജേന്ദ്രന്റെ കൈകളും, ഉറച്ചമസിലുകളും അവർക്ക് എപ്പോഴും കൗതുകമാണ്. രാജേന്ദ്രനും എല്ലാ കുട്ടികളെയും വലിയ ഇഷ്ടമാണ്.
അപ്പുവും അമ്മുവും കൃഷ്ണൻ വല്യച്ഛന്റെ കൂടെയാണ്. അവർക്ക് വല്യച്ഛന്റെ വലിയ രുദ്രാക്ഷവും,നീളമുള്ള കുറിയും വലിയച്ഛൻ പറയുന്ന കഥകളും വളരെ ഇഷ്ടമാണ്.
നാഥൻ കുട്ടികളെ ഇഷ്ടമാണെങ്കിലും അവരുടെ കൂടെ കളിയ്ക്കാൻ കൂടാറില്ല. അതിനുള്ളിൽ അന്തർ ജനങ്ങൾ കൈത്തറി സാരി ഉടുത്തു പൂമുഘത്തെത്തി,ലക്ഷ്മി അമ്മയുടെ അഭിപ്രായപ്രകാരം എല്ലാവരും പൂമുഖത്തെ തിണ്ണയിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ തിരുമാനിച്ചു.
വേഗം ഭക്ഷണം കഴിച്ചാൽ ഇന്ന് ഞാൻ എല്ലാവർക്കും ഒരു രാജാവിന്റയും, രാജ കുടുംബത്തിന്റെയും കഥ പറയാം.കുട്ടികൾ എല്ലാം ഭക്ഷണം വേഗതന്നെ കഴിക്കാൻ തുടങ്ങി.
നാഥനും,രാജേന്ദ്രനും,കൃഷ്ണനും ഭാവി കാര്യങ്ങൾ സംസാരിക്കാൻ അവസരം ഉണ്ട് അതിനുശേഷം വീണ്ടും വടക്കിനിയിൽ ഒത്തുകൂടാം.
ഭക്ഷണത്തിനു ശേഷം നാഥനും,വളരെയധികം വലിപ്പമുള്ള ഒരു കറിവെപ്പായിരുന്നു അത് അത്രയും വലിയ കറിവെപ്പുകൾ വിരളം യിരിക്കും കറിവേപ്പിലയുടെ മണം അവിടെ കുറേശേ പരന്നിരുന്നു.
കട്ടിയുള്ള പുന്നക്കാ എണ്ണയിൽ കൈ വവിരൽ കൊണ്ടു കുത്തി വിളക്കിത്തിരി വെച്ചു രാജേന്ദ്രൻ വിളക്ക് കത്തിച്ചു. ഇത്തരം വിളക്കുകൾ അപൂർവമാണ്. ഈ എണ്ണ ഖര രൂപത്തിൽ ആയതിനാൽ ഉപയോഗിക്കാൻ എളുപ്പമാണ്. പിന്നെ പുകക്കു ഒരു പ്രത്യക മണമാണ് കൂടാതെ വെളിച്ചം അതികം പടരില്ല.
ആ വെളിച്ചത്തിൽ മുന്ന് മുഖങ്ങൾ മാത്രം വരാന്തയിൽ നിന്നും കാണാം. സബ്‍ദം താഴ്ത്തി അവർ എന്തോക്കെയോ സംസാരിക്കുന്നു. നാഥൻ ഇപ്പോൾ എഴുന്നേറ്റു മാറ്റുരണ്ടുപേരെയും ചുറ്റി കൊണ്ടാണ് സംസാരിക്കുന്നത്.
സരസ്വതി അല്പം അക്ഷമയായി തോന്നിച്ചു, അവളുടെ കണ്ണുകളിൽ ആകാംഷയും ജിജ്ഞാസയും നിറഞ്ഞിരിക്കുന്നു ,മുഖത്തെ വികാരവേലിയേറ്റങ്ങൾ മറക്കാനായി അവൾ കണ്ണടച്ചിരുന്നു. സന്ദീപും അപ്പുവും പാർവ്വതി അമ്മയുടെ മടിയിൽ ഇരുന്ന് കുസൃതി കാണിക്കുന്നു. അവർ രണ്ടും സമപ്രായക്കാരുംകമ്പിസ്റ്റോറീസ്.കോ0 ഇണപിരിയാത്ത കൂട്ടുകാരും ആണ്. ഗോകുൽ അമ്മുവിന്റെ കവിളിൽ നുള്ളി പിടിച്ചു മുഖത്തിന്റെ ആകാരം മാറ്റി ചിരിക്കുന്നു അവളും കുടുകുടെ ചിരിക്കുന്നുണ്ട്,അവൾക്കു ഗോകുൽ അണ്ണനെ വലിയ ഇഷ്ടമാണ്. ഗോകുലിന് പദമായേക്കാൾ ഇഷ്ടം അനിയത്തിയോടാണ്.
പദമ സാരസ്വാതിയുടെ പൊന്നോമനയാണ് അവൾ കുഞമ്മയുടെ മുടിയിൽ ആണ് വികൃതി കാട്ടുക.സരസ്വതി ദേഷ്യം കാണിക്കുമെങ്കിലും രണ്ട് പേരും ഒന്നിച്ചാൽ ചിരി അല്ലാതെ മറ്റൊന്നും കേൾക്കാറില്ല. ലക്ഷ്മിക്കും നീലിമാക്കും ഇതിൽ കുറച്ച് അസൂയ ഉണ്ട് എന്നുവേണം പറയാൻ.നീലിമക്കാണെങ്കിൽ കുട്ടികളെ ജീവനാണ് പക്ഷെ കുട്ടികൾ കുടുതലും സരസ്വതിയുടെയോ ലക്ഷ്മിയുടെയോ കൂടെയാണ് കളിക്കുക.
Sure buddy
കഥ നന്നായി വരുന്നുണ്ട്. തുടരൂ..
Thanks buddy
കണ്ടിരുന്നു കഴിഞ്ഞപാര്‍ട്ടും ശരിക്കും വായിക്കാന്‍ സാധിച്ചിട്ടില , എഴുത്തിന്റെ ഒരു ഭ്രാന്തില്‍ ആയിരുന്നു , ഓടിച്ചു വായിക്കേണ്ട കഥ അല്ലാലോ ശരിക്കും മനസിലാകി വയ്ക്കേണ്ടേ ,,,,വായിച്ചു കുറിക്കാം ,,,അണ്ണോ ….
Thanks buddy
കൊള്ളാം.. തുടരൂ
Thanks buddy