സാംസൻ 1 [Eros – God of Lust] 1141

 

കുവൈറ്റിൽ അഞ്ചു വര്‍ഷം തുടർച്ചയായി നിന്ന ശേഷമാണ് വിസ ക്യാൻസൽ ചെയ്ത് തിരികെ ഞാൻ നാട്ടിലേക്ക് വന്നത്. അഞ്ചു വർഷത്തെ ശമ്പളവും പിന്നേ എന്റെ സർവീസ് ബെനിഫിറ്റും എല്ലാം കൂടി വളരെ വലിയൊരു തുക തന്നെ സമ്പാദ്യമായി എന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നു.

 

നാട്ടില്‍ തന്നെ ഒരു ഇടത്തരം ഷോപ്പിങ് മാളിന്റെ പണിയും.. പിന്നെ സ്വന്തമായ രണ്ടു നില വീടിന്‍റെ പണിയും കഴിപ്പിച്ചിട്ടായിരുന്നു നാട്ടിലേക്കുള്ള എന്റെ തിരിച്ചു വരവ്.

 

നാട്ടില്‍ വന്നതും മാളിന്റെ ഉത്ഘാടനം ആദ്യം നടന്നു. സ്റ്റാഫ്സിനെ എല്ലാം എന്റെ അച്ഛനും ഫ്രെഡി അങ്കിളും ചേര്‍ന്നാണ് റെഡിയാക്കി തന്നത്. ശേഷം മാളും പ്രവർത്തിച്ചു തുടങ്ങി… തരക്കേടില്ലാത്ത വരുമാനവും കിട്ടാന്‍ ആരംഭിച്ചു.

 

കയ്യോടെ ഞങ്ങളുടെ വിവാഹവും നടന്നു. വിവാഹ ദിവസമാണ് ഞങ്ങളുടെ പുതിയ വീട്ടിലേക്ക് അവളെയും കൊണ്ട്‌ ഞാൻ കുടിയേറിയത്. ഒരു മാസത്തേക്ക് ഞങ്ങളെ സഹായിക്കാനായി അച്ഛനും ഇളയമ്മയും അവരുടെ മൂന്ന്‌ കുട്ടികളും ഞങ്ങളുടെ കൂടെ തന്നെ താമസിച്ച ശേഷമാണ് തിരികെ പോയത്.

 

അറേഞ്ച് മാര്യേജ് ആണെങ്കിലും.. രണ്ട് വര്‍ഷം പ്രണയിച്ച ശേഷമാണ് ഞങ്ങൾ വിവാഹിതരാവുന്നത്. അതിന്‍റെ ത്രില്ലിലായിരുന്നു ജീവിതം തുടങ്ങിയത്. പക്ഷേ സെക്സ് ലൈഫ് ഇല്ലാത്ത ജീവിതമായിരുന്നു ദൈവം ഞങ്ങൾക്ക് വിധിച്ചത്. എന്നിട്ടും ഞങ്ങൾ അതെല്ലാം സഹിച്ച് പരസ്പരം സ്നേഹിച്ചു. ലൈംഗീക പട്ടിണിയെ മാത്രം ആരെയും അറിയിക്കാതെ രഹസ്യമാക്കിയാണ് ഞങ്ങൾ വെച്ചിരുന്നത്.

 

പുറത്ത്‌ എന്തോ ഒച്ച കേട്ടാണ് എന്റെ പഴയ കാല ചിന്തകളില്‍ നിന്നും ഞാൻ മോചിതനായത്.

 

തറയില്‍ ചിന്തി പോയ ചായയെ സാന്ദ്ര തുടച്ചു വൃത്തിയാക്കുകയാവും.

 

ഞാൻ പെട്ടന്ന് കുളിച്ചിട്ട് പുറത്തേക്ക്‌ വന്നു. ശേഷം വീട്ടിലിടുന്ന മുക്കാല്‍ പാന്റും ടീ ഷര്‍ട്ടും എടുത്തിട്ട ശേഷം കിച്ചനിലേക്ക് ചെന്നു.

 

എന്റെ ഭാര്യയും, സാന്ദ്രയും, എന്റെ അമ്മായിയും, പിന്നെ വിനിലയും ഒത്തു ചേര്‍ന്നാണ് രാവിലത്തെ കാപ്പി ഉണ്ടാക്കി കൊണ്ടിരുന്നത്. ജൂലിയുടെ കരച്ചില്‍ മാറിയിരുന്നത് കണ്ടെനിക്ക് സമാധാനമായി.

 

സാന്ദ്ര എന്നെ ചീറി നോക്കിയിട്ട് ജോലിയിൽ ശ്രദ്ധ തിരിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *