സാംസൻ 1 [Eros – God of Lust] 1141

 

മുറിയിലേക്ക് കേറി വന്ന ജൂലിടെ മുഖത്ത് പെട്ടന്നൊരു വാട്ടമുണ്ടായി. നിരാശയും സങ്കടവും എല്ലാം അവളുടെ മുഖത്ത് സ്പഷ്ടമായി തെളിഞ്ഞു നിന്നു.

 

“നമുക്കും ഒരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ—” മേശപ്പുറത്ത് ചായ വച്ചിട്ട്  സുമി ഓടിപ്പോയ വഴിയേ നോക്കി ജൂലി സങ്കടപ്പെട്ടു.

 

“നമുക്കിടയിൽ സെക്സ് ഇല്ലാതെ കുഞ്ഞ് എങ്ങനെ ഉണ്ടാവാനാ? നിന്നെ ഞാൻ വെറുതെ നോക്കിയിരുന്നാ നമുക്ക് കുഞ്ഞ് ഉണ്ടാവില്ലല്ലൊ!?” ഞാൻ പോലും പ്രതീക്ഷിക്കാത്ത വാക്കുകൾ എന്റെ വായില്‍ നിന്നും വീണുപോയി.

 

എന്നെയും അറിയാതെ എന്റെ നീരസം പ്രകടമായതും ഞാൻ ഞെട്ടി പോയി. കൂടുതലായി എന്റെ നാവീന്ന് വീഴാതിരിക്കാൻ എന്റെ നാവിനെ ഞാൻ കടിച്ചു പിടിച്ചു.

 

ജൂലി പെട്ടന്ന് സങ്കടത്തിൽ എന്നെ വെട്ടി തിരിഞ്ഞു നോക്കി. കണ്ണുനീരും ഒലിച്ചിറങ്ങാൻ തുടങ്ങിയിരുന്നു. എനിക്കും പെട്ടന്ന് സങ്കടമുണ്ടായി.

 

“അയ്യോടി…. എന്റെ പുന്നാര ഭാര്യ കരയുവാന്നോ!?” തിടുക്കപ്പെട്ടെഴുന്നേറ്റ് അവളെ തോളില്‍ പിടിച്ചു, എന്നിട്ട് സമാധാനിപ്പിക്കാൻ ഞാനൊരു ശ്രമം നടത്തി.

 

“വേണ്ട, എന്നെ തൊടണ്ട…, ഒന്നും പറയണ്ട..! അവളെന്റെ കൈ തട്ടി മാറ്റി.” എല്ലാമറിഞ്ഞു വച്ചിട്ട് ഇങ്ങനെ കുറ്റപ്പെടുത്താൻ സാമേട്ടന് മനസ്സു വന്നല്ലോ!?” അവൾ കരഞ്ഞുകൊണ്ട് റൂമിൽ നിന്നും ഇറങ്ങിയോടി.

 

അതുകണ്ട് എനിക്ക് നല്ല വിഷമം തോന്നിയതും എന്റെ നെറ്റിത്തടം ഞാൻ ഉഴിഞ്ഞു.

 

ജനിച്ചത് മുതലേ അവള്‍ക്ക് ചെറിയ ആസ്ത്മ കാരണം ശ്വാസതടസ്സം ഉണ്ടായിരുന്നാണ്. അത്ര വലിയ പ്രശ്‌നമില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നത്രെ.

 

പക്ഷേ ഞങ്ങടെ വിവാഹ ശേഷമാണ് അവളുടെ അസുഖം അത്ര ചെറുതല്ലെന്ന സത്യം മനസ്സിലായത് : ഞങ്ങൾ സെക്സ് ചെയ്യാൻ തുടങ്ങിയതും അവള്‍ക്ക് ശ്വാസം കിട്ടാതെ പിടഞ്ഞ് എന്നെ തള്ളിമാറ്റി നല്ലോണം കിതച്ചു കൊണ്ട് ജൂലി കരയുമായിരുന്നു.

 

ആദ്യമായി അവളുടെ വെപ്രാളവും പരാക്രമവും കണ്ട ഞാന്‍ ശെരിക്കും പേടിച്ചു പോയിരുന്നു. പക്ഷേ കുറച്ചു കഴിഞ്ഞ് അവൾ നോര്‍മല്‍ ആകുകയും ചെയ്യുമായിരുന്നു.

 

“എനിക്ക് സെക്സ് പറ്റുന്നില്ല, സാമേട്ടാ. ഞാൻ ശ്വാസം മുട്ടി ചത്തു പോകും.” ഇത്രയും വാക്കുകളെ ആവര്‍ത്തിച്ചു പറഞ്ഞു കരഞ്ഞുകൊണ്ട് അവസാനം അവള്‍ ഉറങ്ങി പോകുമായിരുന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *