സാംസൻ 1 [Eros – God of Lust] 1141

 

അവള്‍ ദേഷ്യത്തില്‍ തന്നെ തുടർന്നു, “എന്റെ വിവാഹത്തിന് മുമ്പ് നമ്മൾ എന്തൊക്കെയോ ചെയ്തിട്ടുണ്ട്. പക്ഷേ വിവാഹ ശേഷം നമ്മൾ മര്യാദയ്ക്കല്ലേ ജീവിക്കുന്നത്! പക്ഷെ ഈയിടെയായി എന്റെ മേല്‍ തെറ്റായ നോട്ടം നിനക്ക് വന്നിട്ടുണ്ട്… പതിവില്ലാതെ വെറുതെ ബ്രേക്ക് പിടിച്ച് എന്നെ നിന്റെ ദേഹത്ത് നി മുട്ടിക്കുന്നു…!! എന്താണ് നിന്റെ ഉദ്ദേശം!?”

 

“സോറി വിനി…!! എനിക്ക് എന്താ പറ്റിയതെന്ന് എനിക്കു തന്നെ അറിയില്ല…!”

 

അത്രയും പറഞ്ഞിട്ട് ഞാൻ മര്യാദക്ക് വണ്ടി ഓടിച്ചു.

 

“എടാ സാം…!”

 

“സോറി വിനി…! ഞാൻ ചെയ്തത് തെറ്റാണ്.” ഞാൻ വീണ്ടും അവളോട്‌ ക്ഷമ ചോദിച്ചു.

 

“ദെ…, നി എന്റെ കൈയീന്ന് മേടിക്കും, പറഞ്ഞേക്കാം.” ദേഷ്യപ്പെട്ടു കൊണ്ട്‌ എന്റെ തുടയിൽ നുള്ളീട്ട് അവള്‍ കൈ അവിടെതന്നെ വച്ചു.

 

“ക്ഷമ ചോദിക്കാനല്ല നിന്നോട് ഞാൻ പറഞ്ഞത്…, നിനക്ക് എന്തോ പറ്റിയിട്ടുണ്ട്, അതിനെ എന്നോട് പറയാനാ ഞാൻ ആവശ്യപ്പെട്ടത്.”

 

പക്ഷേ ഞാൻ മിണ്ടാതെ വണ്ടി ഓടിച്ചു. ഒടുവില്‍ വീട്ടിന് മുന്നില്‍ ഞാൻ കൊണ്ടു നിർത്തി. അവള്‍ വേഗമിറങ്ങി ഗേറ്റ് തുറന്നിട്ടിട്ട് പിന്നെയും ബൈക്കില്‍ കേറി ഇരുന്നു. ഗേറ്റില്‍ നിന്നും നാല്‍പ്പത് മീറ്റര്‍ ഉള്ളിലാണ് വീടുള്ളത്. ഞാൻ ഓടിച്ചു അകത്തേക്ക് പോയി മുറ്റത്ത്‌ നിർത്തി.

 

വിനല ദേഷ്യത്തില്‍ ഇറങ്ങി മുന്നോട്ട് വന്നിട്ട് എന്റെ മുഖത്ത് നോക്കി. പക്ഷെ ഞാൻ അവളെ നോക്കിയില്ല.

 

“മോളെ എടുത്തോണ്ട് വാ.” അവൾ ദേഷ്യത്തില്‍ പറഞ്ഞിട്ട് വീട്ടിന്റെ വാതില്‍ക്കലേക്ക് ചെന്നു. അവളുടെ ഹാന്‍ഡ് ബാഗില്‍ നിന്നും താക്കോൽ എടുത്ത് വീടും തുറന്നവൾ അകത്തേക്ക് പോയി.

 

ഞാൻ ബുള്ളറ്റ്നെ സൈഡ് സ്റ്റാന്‍ഡിൽ ഇട്ടിട്ട്, ഉറക്കം തൂങ്ങിയിരുന്ന സുമി മോളെ എടുത്തു കൊണ്ട്‌ ഇറങ്ങി. സുമി ഉടനെ എന്റെ കഴുത്തിനെ കെട്ടിപിടിച്ചു കൊണ്ട്‌ തോളില്‍ കിടന്നു.

 

“സുമി മോളെ..?” ഞാൻ വിളിച്ചു. പക്ഷേ അപ്പോഴേക്കും അവള്‍ ഉറങ്ങി കഴിഞ്ഞിരുന്നു.

 

അവളെയും കൊണ്ട്‌ ഞാൻ വീട്ടില്‍ കേറി. വിനിലയുടെ ബെഡ്റൂമിൽ ഞാൻ ചെന്നപ്പോ അവള്‍ ബെഡ്ഷീറ്റിനെ നേരെ ഇടുന്നതാണ് കണ്ടത്.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *