സാംസൻ 1 [Eros – God of Lust] 1141

 

ഉടനെ സുമി എന്റെ കഴുത്തിൽ കെട്ടിപിടിച്ചു കൊണ്ട്‌ ചുണ്ട് കോട്ടി.

 

“മമ്മി എപ്പോഴും എന്റെ കൂടെ ഉണ്ടല്ലോ. അങ്കിളെ ഞാൻ വല്ലപ്പോഴും അല്ലേ കാണുന്നേ..?” അവള്‍ ചിണുങ്ങി.

 

ഉടനെ ഞാനും വിനിലയും ചിരിച്ചു.

 

“ഈ പ്രായത്തിലെ നി ബുദ്ധിപൂര്‍വം സംസാരിക്കാന്‍ പഠിച്ചു, അല്ലേ..?” വിനില തല മെല്ലെ കുലുക്കി.

 

ഞാൻ സുമിയെ തൂകിയെടുത്തുകൊണ്ട് എഴുനേറ്റ് നിന്നതും വിനില എന്റെ തോളില്‍ പിടിച്ചു കൊണ്ട്‌ സുമി മോൾക്ക് ഉമ്മ കൊടുത്തു.

 

“അങ്കിളിനും ഉമ്മ കൊടുക്ക് മമ്മി…!!” സുമി പറഞ്ഞതും ഞങ്ങൾ രണ്ടുപേരും ഒരുപോലെ അന്തംവിട്ടു നിന്നു.

 

“കൊടുക്ക് മമ്മി, നമ്മുടെ അങ്കിളല്ലേ…” സുമി അവളുടെ കൊഞ്ചല്‍ മാറാത്ത സ്വരത്തില്‍ പറഞ്ഞു.

 

ഉടനെ വിനില എന്റെ കവിളത്ത് ഉമ്മ വച്ചിട്ട് നാണത്തോടെ അല്‍പ്പം മാറി നിന്നു.

 

“അങ്കിളും മമ്മിക്ക് ഉമ്മ കൊടുക്ക്.” അവള്‍ ശാഠ്യം പിടിക്കും പോലെ പറഞ്ഞു.

 

ഞാൻ മടിച്ചു നിന്നെങ്കിലും വിനില ചിരിച്ചു കൊണ്ട്‌ കവിളിനെ എന്റെ മുഖത്തിന്‌ നേരെ നീട്ടി.

 

അന്നേരം ബാഗ് എടുക്കണമെന്ന് പറഞ്ഞു കൊണ്ട്‌ സുമി എന്റെ കൈയിൽ നിന്നും ഊർന്നിറങ്ങി അങ്ങോട്ട് തിരിഞ്ഞു നടന്നു.

 

ഉടനെ വിനില എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ അവളുടെ ചുണ്ടിനെ എന്റെ നേര്‍ക്ക് അടുപ്പിച്ചു. ഞാനും കെട്ടിപിടിച്ചു കൊണ്ട്‌ അവളുടെ ചുണ്ടില്‍ തന്നെ ഉമ്മ കൊടുത്ത ശേഷം അവളെ വിട്ടു.

 

എന്നിട്ട് ഞാൻ അവളുടെ കവിളിലും ചുംബിച്ചു.

 

അന്നേരം ബാഗും എടുത്തുകൊണ്ട് തിരിഞ്ഞ സുമി ഞാൻ ഉമ്മ കൊടുത്തത് കണ്ടിട്ട് ചിരിച്ചു.

 

“എന്ന ശെരി, ഞാൻ ഇറങ്ങട്ടെ…?” ഞാൻ വിനിലയോട് ചോദിച്ചു

 

“വേണ്ട, അങ്കിള്‍ പിന്നേ പോയാ മതി…!!” സുമി ഓടിവന്ന് എന്റെ കൈ പിടിച്ചു കൊണ്ട്‌ ചിണുങ്ങി.

 

“അങ്കിളിന് കുറച് ജോലിയുണ്ട് മോളെ.” അവള്‍ക്ക് ഒരു ഉമ്മ കൊടുത്തിട്ട് ഞാൻ പറഞ്ഞതും അവള്‍ ചുണ്ട് കോട്ടി നിന്നു.

 

“എടാ നി കഴിച്ചിട്ട് പോയാ മതി…!” വിനില നിര്‍ബന്ധപൂര്‍വ്വം പറഞ്ഞതും ഞാൻ സമ്മതിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *