സാംസൻ 1 [Eros – God of Lust] 1141

 

അവളെ “എന്റെ മോള്” എന്ന് പറഞ്ഞതും ആ കണ്ണുകളില്‍ സന്തോഷം ഞാൻ കണ്ടു. അവളെ ഞാൻ അങ്ങനെ വിളിക്കുന്നത് സാന്ദ്രയ്ക്ക് ഇഷ്ട്ടമാണെന്ന് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അങ്ങനെ വിളിക്കുമ്പോ അവളുടെ കണ്ണില്‍ സ്നേഹമൂറുന്നത് പോലും കാണാന്‍ കഴിയും.

 

ഞാൻ അവളുടെ കണ്ണിലും പിന്നേ അവളുടെ മുലയിലും ഒന്ന് കൊതിയോടെ നോക്കിയ ശേഷം ബാത്റൂമിലേക്ക് ചെല്ലാനായി ഞാൻ വേഗം തിരിഞ്ഞു.

 

പക്ഷേ പോകാൻ സമ്മതിക്കാതെ സാന്ദ്ര എന്റെ കൈയിൽ പിടിച്ചു വച്ചു.

 

“ഞാൻ വിവരമില്ലാത്ത പെണ്ണൊന്നുമല്ല, കാര്യം പറഞ്ഞാൽ എനിക്ക് മനസ്സിലാക്കാൻ കഴിയും, അതുകൊണ്ട്‌ സാമേട്ടൻ ഒഴിഞ്ഞു മാറാതെ പ്രശ്നം എന്നോട് പറയ്.” അവള്‍ ഗൗരവത്തോടെ പറഞ്ഞിട്ട് എന്റെ കൈയിലെ പിടി മുറുക്കി.

 

“എന്നാലേ, പറഞ്ഞു മനസ്സിലാക്കി തരാനുള്ള വിവരമൊന്നും എനിക്ക് ഇല്ലെന്ന് കൂട്ടിക്കൊ.” അതും പറഞ്ഞ്‌ അവൾടെ പിടിയിൽ നിന്നും എന്റെ കൈയിനെ ഞാൻ മോചിപ്പിച്ചു.

 

എന്നിട്ട് അവളെ പിടിച്ച് അങ്ങോട്ട് തിരിച്ച ശേഷം, അവളുടെ രണ്ട് തോളത്തും പിടിച്ചവളെ വാതിലിനു നേരെ തള്ളിക്കൊണ്ട് പോയി.

 

സാന്ദ്രയും ചിരിച്ചുകൊണ്ട് നടന്നു.

 

പക്ഷേ വാതിലിനടുത്ത് വന്നതും അവൾ ബലം പിടിച്ചു നിന്നു. ഉടനെ അവളുടെ ചന്തിക്ക് നുള്ള് കൊടുക്കാനാണ് എന്റെ കൈ ഞാൻ താഴേക്ക് കൊണ്ടു പോയത്… പക്ഷേ എന്റെ രണ്ടു കൈയും അവളുടെ രണ്ടു ചന്തി ഗോളങ്ങളേയും പിടിച്ചു ഞെരിച്ചു തിരുമ്മുകയാണ് ചെയ്തത്.

 

അങ്ങനെ ചെയ്ത ഞാൻ പോലും ഞെട്ടിപോയി.

 

“സാമേട്ടാ…!!!” സാന്ദ്ര ദേഷ്യത്തില്‍ ശബ്ദമുയർത്തി. എന്നിട്ട് അവൾ ധൃതിയില്‍ മുന്നോട്ട് കാലെത്തി വച്ച് എന്നില്‍ നിന്നകലാൻ ശ്രമിച്ചതും ചായ തുളുമ്പി താഴെ ഫ്ലോറിലുമായി.

 

അത് കാര്യമാക്കാതെ അവൾ ദേഷ്യത്തില്‍ തിരിഞ്ഞു നിന്നെന്നെ നോക്കി. പക്ഷെ അവള്‍ക്ക് മുഖം കൊടുക്കാതെ ഞാൻ തിരിഞ്ഞു കളഞ്ഞു.

 

എന്തിനാണ് അവളുടെ ചന്തിക്ക് പിടിച്ചു തിരുമ്മിയതെന്ന് എനിക്കുതന്നെ മനസ്സിലായില്ല. മനസ്സിൽ കെട്ടിക്കിടക്കുന്ന കാമം എന്നെ കൊണ്ട്‌ എന്തൊക്കെയോ ചെയ്യിക്കുന്നു!!

 

ഇതിനുമുമ്പ് ഇതുപോലൊന്നും സാന്ദ്രയെ ഞാൻ ചെയ്തിട്ടില്ല… പക്ഷേ എനിക്ക് എന്തൊക്കെയോ സംഭവിക്കുന്നു!

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *