സാംസൻ 10 [Eros – God of Lust] [Climax] 831

ഞാൻ വേഗം ചാടി എഴുനേറ്റ് ആ ബോക്സിനെ ബെഡ്ഡിൽ ഇട്ടിട്ട് ദേവിയെ കോരി എടുത്തുകൊണ്ട് ചിരിച്ചു. ദേവിയും എന്റെ കൈകളിൽ കിടന്നുകൊണ്ട് സന്തോഷത്തോടെ ചിരിച്ചു.

“അന്നേ ഞാൻ പറഞ്ഞില്ലേ.. എനിക്ക് ഏല്‍ക്കുമെന്ന്… എനിക്ക് സന്തോഷം സഹിക്കുന്നില്ല… ചേട്ടന്റെ കുഞ്ഞ് എന്റെ ഉള്ളില്‍ വളരുന്നു. നമ്മുടെ കുഞ്ഞ് എന്റെ ഉള്ളില്‍ വളരുന്നു.” ദേവി സന്തോഷത്തോടെ ചിരിച്ചു.

ഞാൻ ചിരിച്ചുകൊണ്ട് ദേവിയെ തുരുതുരാ മുത്തി. എന്നിട്ട് അവളെ ബെഡ്ഡിൽ കിടത്തിയിട്ട് ഞാനും അടുത്ത് കിടന്നതും അവൾ ഉരുണ്ട് എന്റെ മുകളില്‍ കേറി കിടന്നു.

“എഡി മോളെ… ഇങ്ങനെ കമിഴ്ന്നു കിടന്നാൽ പ്രശ്നമില്ലേ…?” പേടിയോടെ ഞാൻ ചോദിച്ചു.

“പ്രശ്നം ഇല്ലെന്നാ തോന്നുന്നേ… എനിക്ക് അറിയില്ല, ചേട്ടാ. എന്തായാലും റിസ്ക് എടുക്കുന്നില്ല…” എന്നും പറഞ്ഞ് ദേവി എഴുനേറ്റ് ബെഡ്ഡിലിരുന്നു.

ഞാനും എഴുനേറ്റ് ഇരുന്നതും ദേവി എന്റെ മടിയില്‍ ഇരുന്നിട്ട് എന്നെ കെട്ടിപിടിച്ചു. ഞാനും അവളെ ചേര്‍ത്തു പിടിച്ചു.

ഞങ്ങൾ രണ്ടുപേരും സന്തോഷത്തോടെ അങ്ങനെതന്നെ ഇരുന്നു. സന്തോഷത്തോടെ അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ ഞങ്ങൾ പറഞ്ഞു. പരസ്പരം കെട്ടിപിടിച്ചു ചുംബിച്ച് ഞങ്ങൾ സന്തോഷം പ്രകടിപ്പിച്ചു.

മണിക്കൂറുകൾ അതുപോലെ കടന്നുപോയി. അവസാനം എന്റെ മടിയില്‍ ഇരുന്നു തന്നെ ദേവി കുറെ നേരം ഉറങ്ങി. ഞാൻ അവളെ ചേര്‍ത്തു പിടിച്ചിരുന്നു. മൂന്ന്‌ മണിക്ക് ദേവി ഉണര്‍ന്ന് എന്റെ മുഖത്തും കഴുത്തിലും ഉമ്മ തന്നിട്ട് എഴുന്നേറ്റു നിന്നു.

ഞാനും എഴുനേറ്റ് നിന്നതും ദേവി എന്റെ കക്ഷങ്ങൾക്ക് അടിയിലൂടെ കൈ കടത്തി എന്നെ കെട്ടിപിടിച്ചു നിന്നു. ഞാനും അവളുടെ കഴുത്തിലൂടെ കൈ ചുറ്റി അവളെ എന്നോട് ചേർത്തു പിടിച്ചു.

“അമ്മയോട് പോലും ഇതുവരെ ഞാൻ പറഞ്ഞില്ല. ആദ്യം ചേട്ടനോടാണ് പറഞ്ഞത്.” ദേവി സന്തോഷത്തോടെ പറഞ്ഞു. “രാവിലെ അമ്മയോട് പറഞ്ഞിട്ട് അവരെയും കൂട്ടി ആശുപത്രിയില്‍ പോണം. ചേട്ടനെ വിളിച്ചു കൊണ്ട്‌ പോണം എന്നുണ്ട്, പക്ഷേ അത് ശെരിയാവില്ല. കാരണം ഞങ്ങളുടെ ഫാമിലി ഡോക്ടറിന്റെ അടുത്തേക്കാണ് പോകേണ്ടത്.”

“അത് സാരമില്ല… നി ദേവാംഗന ആന്റിയെ കൂട്ടി പൊയ്ക്കോ.. അതാണ് നല്ലത്.” പറഞ്ഞിട്ട് അവളുടെ നെറ്റിയില്‍ ഉമ്മ കൊടുത്തു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *