സാംസൻ 10 [Eros – God of Lust] [Climax] 831

കുറച്ചു നേരം കുഞ്ഞുങ്ങള്‍ പാല്‍ കുടിച്ചിട്ട് ഉറങ്ങി. അതോടെ ജൂലിയും ദേവിയും ഡ്രെസ്സ് നേരെ ഇട്ടിട്ട് കുഞ്ഞുങ്ങള്‍ ബെഡ്ഡിൽ കിടത്തിയ ശേഷം എഴുനേറ്റ് എന്റെ മുന്നില്‍ വന്നു നിന്നു.

എന്നിട്ട് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചത്.

ദേവിയും ജൂലിയും ഒരേ സമയത്ത്‌ എന്റെ രണ്ടു സൈഡിലായി വന്ന് എന്നെ കെട്ടിപിടിച്ചു. ഞാനും സന്തോഷത്തോടെ അവർ രണ്ടു പേരെയും ഒരുമിച്ച് എന്നോട് ചേര്‍ത്തു പിടിച്ചു.

അപ്പോഴാണ് അവരുടെ വായിൽ നിന്നും ഒരേ ചോദ്യം ഒരേ സമയത്ത്‌ വീണത്, “ഞങ്ങളിൽ ആരെയാണ് ചേട്ടന് കൂടുതൽ ഇഷ്ട്ടം…???”

“ദൈവമേ….. എന്റെ ജീവിതത്തെ പരീക്ഷിച്ച് ഇതുവരെ നിനക്ക് മതിയായില്ലേ…” മുകളിൽ നോക്കി എന്റെ സങ്കടം ഞാൻ ചോദിച്ചു.

ഉടനെ ജൂലിയും ദേവിയും ഒന്നിച്ച് പൊട്ടിച്ചിരിച്ചു.

“ചേട്ടൻ പേടിക്കേണ്ട, ഞങ്ങൾ വെറുതെ ചോദിച്ചതാ…” രണ്ടു പേരും ഒരു ചിരിയോടെ ഒരുമിച്ച് പറഞ്ഞിട്ട് എന്റെ ഓരോ കവിളിലും അവർ രണ്ടുപേരും മുത്തി.

ഞാനും ചിരിച്ചു കൊണ്ട്‌ അവര്‍ രണ്ടുപേരെയും ഒരുമിച്ച് മുറുകെ കെട്ടിപിടിച്ചു. ഉടനെ ദേവിയും ജൂലിയും സന്തോഷത്തോടെ ഒരോ കൈ ഉപയോഗിച്ച് അവരെ പരസ്പ്പരം ചേര്‍ത്തു പിടിച്ച ശേഷം രണ്ടാമത്തെ കൈ ഉപയോഗിച്ച് എന്നെ മുറുകെ ചുറ്റിപ്പിടിച്ച്.

“ചേട്ടൻ എന്റെ ജീവനാണ്…” ജൂലി പറഞ്ഞു.

“ചേട്ടൻ എന്റെ പ്രാണനാണ്…” ദേവി പറഞ്ഞു.

“എന്റെ ജൂലിയും എന്റെ ദേവിയും എന്റെ ജീവ ശ്വാസമാണ്.”

പറഞ്ഞിട്ട് അവർ രണ്ടു പേരുടെ നെറ്റിയിലും കവിളിലും ഞാൻ മുത്തി

ശേഷം ഞങ്ങൾ മൂന്ന് പേരും പരസ്പ്പരം കെട്ടിപിടിച്ചു കൊണ്ട്‌ സന്തോഷത്തോടെ ചിരിച്ചു.

(അവസാനിച്ചു)

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *