സാംസൻ 10 [Eros – God of Lust] [Climax] 831

ഞാൻ പെട്ടന്ന് ദേവിയെ ആശ്ചര്യത്തോടെ നോക്കി. “നമ്മൾ തമ്മിലുള്ള ബന്ധം തുടരുന്നതിൽ വിരോധം ഇല്ലെന്ന് ജൂലി പറഞ്ഞോ…?”

ദേവി പുഞ്ചിരിയോടെ പറഞ്ഞു, “സത്യമാണ് ഞാൻ പറഞ്ഞത്, ചേട്ടാ. ജൂലി ശെരിക്കും അങ്ങനെ തന്നെയാ എന്നോട് പറഞ്ഞത്. അതിനുശേഷമാണ് നമ്മൾ തമ്മിലുള്ള കാര്യങ്ങൾ എല്ലാം ഞാൻ ജൂലിയോട് വിശദമായി പറഞ്ഞത്. എല്ലാം കെട്ട് കഴിഞ്ഞിട്ട് ജൂലി എന്നെയോ ചേട്ടനെയോ കുറ്റപ്പെടുത്തിയില്ല. പക്ഷേ ഒന്ന് രണ്ട് കാര്യങ്ങള്‍ മാത്രമാണ് ജൂലി എന്നോട് ആവശ്യപ്പെട്ടത്….!!”

“എന്തു കാര്യങ്ങള്‍…?” ഞാൻ വെപ്രാളപ്പെട്ട് ചോദിച്ചു.

“ഞാനും ചേട്ടനും തമ്മിലുള്ള ബന്ധം തുടരുന്നതില്‍ കുഴപ്പമില്ല… പക്ഷേ ജൂലിയുടെ സെക്സ് പരമായ പ്രശ്നങ്ങൾ മാറിക്കഴിഞ്ഞാൽ നമ്മൾ തമ്മിലുള്ള ബന്ധം അവസാനിപ്പിച്ച് ചേട്ടനെ ഞാൻ പൂര്‍ണമായി ജൂലിക്ക് വിട്ടു കൊടുക്കണം എന്നാണ്‌ ജൂലിയുടെ ഒരു ആവശ്യം…”

അതുകേട്ട് ഞാൻ വായും പൊളിച്ച് നിന്നു.

“ന്യായമായ ആവശ്യം തന്നെയല്ലേ…?” ദേവി എന്നോട് ചോദിച്ചു

“അതിന്‌ മറുപടിയായി നീ എന്താണ് പറഞ്ഞത്…?”

“ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ എല്ലാം പെട്ടന്ന് സംഭവിക്കുന്നത് കൊണ്ട്‌ ഞാൻ സ്തംഭിച്ചാണ് ഇരുന്നത്. എന്തു പറയണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എന്റെ അവസ്ഥ മനസ്സിലാക്കിയ ജൂലി അക്കാര്യത്തെ കുറിച്ച് പിന്നേ മിണ്ടിയില്ല.”

“പിന്നേ, ദേവി, എനിക്ക് മറ്റ് പെണ്ണുങ്ങളുമായി ബന്ധം ഉണ്ടെന്ന് ജൂലി പറഞ്ഞില്ലേ, ആരോടൊക്കേയാണെന്ന് ജൂലി പറഞ്ഞോ…?”

“ഉവ്വ്, പറഞ്ഞു…”

“ആരുടെ പേരൊക്കെയാ ജൂലി പറഞ്ഞത്…?”

എന്റെ ചോദ്യം കേട്ട് ദേവി ഒരുപാട്‌ നേരം എന്റെ കണ്ണില്‍ തന്നെ നോക്കി നിന്നു. എനിക്ക് അവളുടെ നോട്ടം നേരിടാന്‍ കഴിയാതെ വേഗം തല താഴ്ത്തി.

അന്നേരം കിങ്ങിണി അവളുടെ അമ്മയെ വിളിച്ചുകൊണ്ട് കിച്ചനിൽ ഓടി വന്നു. എന്നാൽ എന്നെ കണ്ടതും അവള്‍ പെട്ടന്ന് നിന്നു. അല്‍പ്പം കഴിഞ്ഞ് അവൾ സന്തോഷത്തോടെ ചിരിച്ചെങ്കിലും അവളുടെ അമ്മയുടെ അടുത്തേക്കാണ് അവള്‍ പോയത്. ഞാൻ എത്ര ശ്രമിച്ചിട്ടും കിങ്ങിണി എന്നോട് ചിരിക്കും എന്നല്ലാതെ എന്റെ അടുത്തേക്ക് വന്നില്ല.

കിങ്ങിണി വന്നതോടെ ഞങ്ങൾ ഒന്നും മിണ്ടാതെ ഞങ്ങൾ ആഹാരം ഉണ്ടാക്കി. ഒടുവില്‍ ജോലി കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ചു. കിങ്ങിണി ഇടക്കിടക്ക് എന്റെ കൈയിൽ നിന്നും ആഹാരം വായിൽ വാങ്ങി കഴിച്ചപ്പോ എനിക്ക് സന്തോഷം തോന്നി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *