സാംസൻ 10 [Eros – God of Lust] [Climax] 831

ഇതുകേട്ട് ഞാൻ തലയ്ക്ക് കൈയും കൊടുത്തിരുന്നു.

ഇനി സാന്ദ്രയെ കളിച്ച കാര്യവും ജൂലി കണ്ടുപിടിക്കും എന്ന പേടി എന്റെ മനസ്സിൽ ഉടലെടുത്തു. എന്തായാലും വരുന്നത് വരുന്നിടത്ത് വച്ച് നേരിടാം എന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചു.

“ശെരി അതുപോട്ടെ… എന്നോട് ദേഷ്യവും വെറുപ്പും തോന്നിയത്‌ കൊണ്ട്‌ ഞാൻ നിന്നെ വിളിക്കാൻ പാടില്ലെന്ന്‌ പറഞ്ഞു, പക്ഷേ പിന്നീട് എന്നോടുള്ള ദേഷ്യം മാറാൻ എന്താ കാര്യം…?”

ദേവി പെട്ടന്ന് പുഞ്ചിരിച്ചു. എന്നിട്ട് എഴുനേറ്റ് വന്ന് എന്റെ മടിയില്‍ ഇരുന്നിട്ട് എന്റെ ചുണ്ടില്‍ അവളുടെ ചുണ്ട് ഉപയോഗിച്ച് ഉരസി. ഉടനെ എന്റെ മനസ്സിൽ ആനന്ദം നിറഞ്ഞു. അപ്പോൾ അവളെ ഞാൻ എന്നോട് ചേര്‍ത്തു പിടിച്ചു.

“ചേട്ടനിൽ നിന്നും വെറും സെക്സ് മാത്രമല്ല ഞാൻ ആഗ്രഹിക്കുന്നത്.. എനിക്ക് ചേട്ടനെ ഒരുപാട്‌ ഇഷ്ട്ടമാണ്… എന്റെ ഭർത്താവിനേക്കാൾ..” ദേവി പെട്ടന്ന് നിര്‍ത്തിയിട്ട് ശ്വാസം ആഞ്ഞ് വലിച്ചു.

“നിന്റെ ഭർത്താവിനേക്കാൾ…??” കുസൃതി പുഞ്ചിരിയോടെ ഞാൻ ചോദിച്ചു. ഉടനെ ദേവി എന്റെ കവിളിൽ വലിച്ചു നുള്ളി.

“ഈ കള്ളനിൽ നിന്ന് ഒരു രഹസ്യവും ഒഴിപ്പിക്കാന്‍ കഴിയുന്നില്ലല്ലോ, ഈശ്വരാ…” മുകളില്‍ നോക്കി ദേവി പറഞ്ഞത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു.

“പറയടി കള്ളി.” ദേവിയുടെ പുറം കഴുത്തിൽ പതിയെ ഞാൻ തഴുകി. ഒരു നിമിഷം പുഞ്ചിരിയോടെ അവള്‍ കണ്ണുകൾ അടച്ചിരുന്നു.

ഒടുവില്‍ കണ്ണുകൾ തുറന്ന് എന്നെ നോക്കി പറഞ്ഞു, “എന്റെ ഭർത്താവിനേക്കാൾ ചേട്ടനെ ഞാൻ കൂടുതൽ സ്നേഹിക്കുന്നു എന്നതിൽ എനിക്ക് ഭയം ഉണ്ടെങ്കിലും എനിക്കൊന്നും ചെയ്യാൻ കഴിയില്ല. നിങ്ങള്‍ക്ക് വേറെ സ്ത്രീകളോട് ബന്ധം ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോ എനിക്ക് ചേട്ടനോട് ദേഷ്യവും വെറുപ്പും തോന്നി. എല്ലാ ആണുങ്ങളും ഇങ്ങനെയാണോ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു. ആദ്യം എന്റെ ഭർത്താവ്… പിന്നെ ചേട്ട—”

“നീ എന്താ പറഞ്ഞത്….??!” പെട്ടന്ന് ഇടയ്ക്ക് കയറി ഞാൻ ഉറക്കെ ചോദിച്ചതും ഒന്നും മനസ്സിലാവാതെ ദേവി എന്നെ മിഴിച്ചു നോക്കി.

അത് കഴിഞ്ഞാണ് ദേവി പെട്ടന്ന് സ്വന്തം വായ് പൊത്തിപ്പിടിച്ചത്. അവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു വരാൻ തുടങ്ങിയതും എന്റെ മടിയില്‍ നിന്നും എഴുനേറ്റ് ഓടാൻ ദേവി ശ്രമിച്ചു. പക്ഷേ ഞാൻ അവളെ എന്നോട് ചേർത്തു പിടിച്ചു വച്ചതും ദേവി എന്റെ തോളില്‍ മുഖം അമർത്തി കരഞ്ഞു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *