സാംസൻ 10 [Eros – God of Lust] [Climax] 831

“താങ്ക്സ് ചേട്ടാ. ചേട്ടന്റെ കൂടെയുള്ള ഈ രാത്രി എനിക്ക് ലഭിച്ചതിന് ഞാൻ എത്ര സന്തോഷം അനുഭവിക്കുന്നു എന്നറിയോ…!! ഒത്തിരി താങ്ക്സ്, ചേട്ടാ.” അവൾ പിന്നെയും പിന്നെയും എന്റെ ചുണ്ടിലും മുഖത്തും എല്ലാം മുത്തി. ഞാൻ അവളെ സ്നേഹത്തോടെ ചേര്‍ത്തു പിടിച്ച് അവളുടെ കണ്ണുകളില്‍ മുത്തി. അവസാനമായി ചുണ്ടിലും ഉമ്മ കൊടുത്തു.

“ഇനി ചേട്ടൻ പൊയ്ക്കോളു. ചേച്ചി ഏതു സമയത്തും ഉണരും.” പറഞ്ഞിട്ട് അവള്‍ എന്റെ മുകളില്‍ നിന്നും എഴുനേറ്റ് നിലത്ത് നിന്നുകൊണ്ട് ടീ ഷര്‍ട്ടും പാവാടയും നേരെയാക്കി ഇട്ടു.

എന്നിട്ട് മാറി കിടക്കുന്ന എന്റെ ലുങ്കി അവള്‍ ചിരിച്ചു കൊണ്ട്‌ നേരെയാക്കി തന്നു. ഞാൻ എഴുനേറ്റ് ലുങ്കി നല്ലതുപോലെ കെട്ടി. ശേഷം അവളെ എന്നോട് ചേര്‍ത്തു പിടിച്ച് നെറുകയില്‍ ഞാൻ മുത്തി.

“നീ വെറും പാവമാ, ചക്കരെ… നിന്നെ ഈ അവസ്ഥയില്‍ ആക്കിയതിന് എന്നോട് പൊറു—”

പക്ഷേ സാന്ദ്ര പെട്ടന്ന് അവളുടെ ചുണ്ടിനെ എന്റെ ചുണ്ടില്‍ അമർത്തി എന്നെ നിശബ്ദതനാക്കി.

ശേഷം മുഖം അല്‍പ്പം പിന്നോട്ട് മാറ്റി എന്നെ നോക്കി അവള്‍ പറഞ്ഞു, “ഞാൻ അത്ര പാവം ഒന്നുമല്ല, കേട്ടോ..! ഞാൻ ചേട്ടനെ റേപ് ചെയ്ത കാര്യം മറന്നുപോയോ…?” കുസൃതിയോടെ അവൾ ചോദിച്ചു.

അപ്പോൾ ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചു. അല്‍പ്പം കഴിഞ്ഞ് ചിരി നിര്‍ത്തി സാന്ദ്ര എന്നെ കെട്ടിപ്പിടിച്ചു. ഞാനും അവളെ മുറുകെ കെട്ടിപ്പിടിച്ചു.

“ഇപ്പൊ എനിക്ക് ഒരു സങ്കടവും ഇല്ല, ചേട്ടാ. നമ്മൾ ചെയ്തു കൂട്ടിയതിനെ കുറിച്ച് കുറ്റബോധവും എനിക്കില്ല. ഈ നിമിഷം മുതൽ ഞാൻ ചേട്ടന്റെ അനുജത്തിയും നിങ്ങൾ എന്റെ ജ്യേഷ്ഠനുമാണ്. തെറ്റായ ചിന്തകൾ ഒന്നും നമുക്കിടയിൽ ഇനി വേണ്ട. പക്ഷേ ഒരു ഏട്ടനോടുള്ള സ്വാതന്ത്ര്യം ഒക്കെ എപ്പോഴും ഞാൻ ചേട്ടനോട് കാണിക്കും. അതുപോലെ ഒരിക്കലും സാമേട്ടൻ എന്നെ ഒതുക്കി നിര്‍ത്തരുത്.” അത്രയും പറഞ്ഞിട്ട് സാന്ദ്ര എന്നെ വിട്ടു മാറി നിന്നിട്ട് എന്റെ കണ്ണില്‍ നോക്കി പുഞ്ചിരിച്ചു.

അവളുടെ മുഖത്ത് നല്ല സന്തോഷവും തെളിച്ചവും ഉണ്ടായിരുന്നു. കണ്ണില്‍ പണ്ടത്തെ ആ കുസൃതി ഭാവവും നിറഞ്ഞു.. പണ്ടൊക്കെ എന്നെ കാണുമ്പോഴൊക്കെ അവളുടെ കണ്ണുകളില്‍ തെളിഞ്ഞിരുന്ന ആ വാത്സല്യവും ഇപ്പോൾ തെളിഞ്ഞു നിന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *