സാംസൻ 10 [Eros – God of Lust] [Climax] 831

“ഈ ചേട്ടനാണ് അഴുക്കു വെള്ളം എന്റെ തലയിലൂടെ ആദ്യം ഒഴിച്ചത്… അതുകൊണ്ട്‌ ഞാനും അഴുക്ക് വെള്ളത്തിൽ ചേട്ടനെ കുളിപ്പിച്ചു…” പറഞ്ഞിട്ട് വായില്‍ കേറിയ അഴുക്ക് വെള്ളത്തെ സാന്ദ്ര തുപ്പി.

അതുകണ്ട് അമ്മായിയും ജൂലിയും കൂടുതൽ ചിരിച്ചു.

“മതി.. മതി… കോപ്രായം കാണിച്ചത് മതിയാക്കി രണ്ടും പോയി കുളിച്ചിട്ടു വന്നേ…” ഒടുവില്‍ ചിരി അടക്കി അമ്മായി എങ്ങനെയോ പറഞ്ഞ്‌ ഒപ്പിച്ചിട്ട് പിന്നെയും ചിരിക്കാന്‍ തുടങ്ങി.

ഉടനെ ഞാനും സാന്ദ്രയും വീട്ടില്‍ കേറി. ജൂലി ചിരി നിര്‍ത്താതെ എന്നെയും പിടിച്ചു കൊണ്ട്‌ കൂടെ വന്നു. കുളി കഴിഞ്ഞ് ജൂലി എടുത്തു തന്ന ലുങ്കിയും ടീ ഷര്‍ട്ടും ഇട്ടിട്ട് ഞങ്ങൾ ഡൈനിംഗ് റൂമിൽ ചെന്നു.

സാന്ദ്രയും അമ്മായിയും അവിടെ ഉണ്ടായിരുന്നു. വർത്തമാനം പറഞ്ഞു കൊണ്ടാണ് ഞങ്ങൾ നാലുപേരും കഴിച്ചത്. ആദ്യം സാന്ദ്ര കഴിച്ചിട്ട് എഴുനേറ്റ് മുകളിലേക്ക് പോയി.

അതിനുശേഷം സാന്ദ്ര വിവാഹത്തിന് സമ്മതിച്ച കാര്യം ഞാൻ അവരോട് പറഞ്ഞു. അമ്മായിയുടെ മുഖത്തും ജൂലിയുടെ മുഖത്തും ഉണ്ടായ സന്തോഷത്തിന് അതിര് ഇല്ലായിരുന്നു. എല്ലാവരുടെ മുഖത്തും നല്ല ഉന്മേഷവും ഉണ്ടായിരുന്നു.

രാത്രി എന്നോട് ഉത്സാഹത്തോടെ ഒരുപാട്‌ നേരം സംസാരിച്ച ശേഷമാണ് ജൂലി മരുന്ന് കഴിച്ചിട്ട് ഉറങ്ങിയത്.

എനിക്ക് ഉറക്കം വരാതെ ഞാൻ വെറുതെ ഫാനും നോക്കി കിടന്നു. രാത്രി പതിനൊന്നര ആയപ്പോ ദേവിയുടെ കോൾ വന്നത് കണ്ടു ഞാൻ ചാടി എഴുനേറ്റ് എടുത്തു.

“റിംഗ് ആയതും എടുത്താലോ… എന്തേ ഉറങ്ങാഞ്ഞെ..?” ദേവിയുടെ പതിഞ്ഞ ശബ്ദം മധുരമായി എന്റെ കാതില്‍ അനുഭവപ്പെട്ടു.

“ഉറക്കം വന്നില്ല… പിന്നെ നീ എന്താ ഉറങ്ങാത്തത്…?”

“എനിക്കും ഉറക്കം വരുന്നില്ല.” അവള്‍ മറുപടി നല്‍കി. “പിന്നെ.. നാള രാവിലെ ചേട്ടൻ വീട്ടില്‍ വരണം…” പറഞ്ഞിട്ട് അവള്‍ കട്ടാക്കി.

അതുകേട്ട് എനിക്ക് സന്തോഷം സഹിച്ചില്ല. കളി ഒന്നും ഇല്ലാതെ ഒരുപാട്‌ ദിവസം കഴിഞ്ഞിരുന്നു. എനിക്ക് പെട്ടന്ന് മൂഡ് കേറി. സന്തോഷവും ആവേശവും മനസ്സിൽ നിറഞ്ഞു.

ദേവിയെ ചിന്തിച്ചു കൊണ്ട്‌ കിടന്ന് എങ്ങനെയോ ഞാൻ ഉറങ്ങി.

രാവിലെ കഴിച്ചിട്ട് പോകാൻ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതും പതിവ് പോലെ ജൂലി എനിക്ക് ഉമ്മ തന്നു. ഞാനും പതിവ് പോലെ അവളുടെ വയറിൽ തൊട്ട് കൊണ്ട്‌ ഉമ്മ കൊടുത്തിട്ട് മാളിലേക്ക് വിട്ടു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *