സാംസൻ 2 [Eros – God of Lust] 1069

 

പക്ഷേ അവർ അങ്ങോട്ട് നോക്കി ജോലി ചെയ്യുന്നത് കണ്ടതും ജൂലി സ്വന്തം മുഖത്തിനെ എന്റെ മുഖത്തോട് അടുപ്പിച്ചു തന്നു. ഞാൻ പിന്നെയും അവളുടെ ചുണ്ടുകളെ നുകർന്നു. അവളും എന്റെ ചുണ്ടിനെ ഒന്ന് നുണഞ്ഞു, എന്നിട്ട് നാണത്തോടെ മാറി നിന്നിട്ട് ചായ കപ്പ് എനിക്കു തന്നു.

 

കുട്ടൻ ചായയേ ഞാൻ വാങ്ങിയതും ജൂലി എന്റെ മുഖത്തിനെ പിടിച്ച് എത്തി നിന്നുകൊണ്ട് എന്റെ ചെവിയില്‍ പറഞ്ഞു, “എന്നെ ഇങ്ങനെയൊക്കെ ചെയ്താ ഞാനും പരിസരം മറന്ന് സാമേട്ടനെ കെട്ടിപിടിച്ചു കൊണ്ട്‌ ഇവിടെതന്നെ നിന്നു പോകും. അതുകൊണ്ട്‌ എന്റെ പൊന്നേട്ടൻ മര്യാദക്ക് ചെന്ന് ഇതിനെ കുടിക്ക്.” അവള്‍ നന്നേ ശബ്ദം താഴ്ത്തി പറഞ്ഞിട്ട് അവളുടെ അമ്മയ്ക്കടുത്തേക്ക് പോയി.

 

ഞാനും സിറ്റൗട്ടിൽ ചെന്നിരുന്ന് കട്ടൻ ചായ കുടിക്കാന്‍ തുടങ്ങി. സ്നേഹത്തോടെ ഭാര്യ എന്തുണ്ടാക്കി തന്നാലും അതിന്‌ കൂടുതൽ സ്വാദുണ്ടാകുമെന്ന് മനസ്സിലാക്കിയ നിമിഷമായിരുന്നു അത്.

 

അന്നേരം സാന്ദ്ര ഒരു ബ്രെഡ് പ്ലേറ്റിൽ കുറച്ച് പലഹാരങ്ങളുമായി വന്നു. എനിക്ക് മുന്നില്‍ ഉണ്ടായിരുന്ന ന്യൂസ് പേപ്പർ ടേബിളില്‍ അവള്‍ അതിനെ വച്ചു.

 

അവള്‍ കുനിഞ്ഞതും എന്റെ നോട്ടം പെട്ടന്ന് അകന്നു നിന്ന ടോപ്പിനുള്ളിലേക്ക് പാഞ്ഞു. ബ്രായ്ക്ക് ഇടയിലൂടെ ചെറുതായി മാത്രം മുലയിടുക്കിനെ കണ്ടെങ്കിലും എനിക്ക് പെട്ടന്ന് കമ്പിയായി. ഞാൻ വേഗം നോട്ടം മാറ്റുകയും ചെയ്തു.

 

പ്ലേറ്റിനെ അവിടെ വച്ചശേഷം അവളും എനിക്കടുത്തുണ്ടായിരുന്ന കസേരയിലാണ് ഇരുന്നത്. എന്നിട്ട് കസേരയില്‍  അല്‍പ്പം ചെരിഞ്ഞിരുന്ന് അതിന്‍റെ ഹാന്‍ഡ് റെസ്റ്റിൽ പിടിച്ചുകൊണ്ട് സാന്ദ്ര എന്നെ നോക്കി.

 

“വിവാഹം കഴിഞ്ഞത് തൊട്ട് ചേച്ചിക്ക് എന്താണ് തരാൻ കഴിയാതെ പോയത്…!?” തല പുകഞ്ഞത് പോലെ സാന്ദ്ര ഒരു കണ്ണിനെ പതിയെ ഉഴിഞ്ഞു കൊണ്ട്‌ നേര്‍ത്ത സ്വരത്തില്‍ ചോദിച്ചു. “എനിക്ക് ഒന്നും മനസ്സിലാവുന്നില്ല..!! ടെൻഷൻ കേറി എനിക്ക് ഒരിടത്തിരിക്കാൻ പോലും കഴിയുന്നില്ല.” അവള്‍ ചിന്താകുഴപ്പത്തോടെയാണ് എന്നെ നോക്കിയിരുന്നത്.

 

“വല്ലവന്‍റെയും കാര്യമൊന്നും നി മനസ്സിലാക്കണ്ട….!” ഞാൻ ദേഷ്യത്തില്‍ പറഞ്ഞതും സാന്ദ്രയുടെ മുഖം വാടി. സങ്കടം നിറഞ്ഞു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *