സാംസൻ 2 [Eros – God of Lust] 1069

 

ഉടനെ രഹസ്യമായി എന്റെ ഭാര്യയെയും അമ്മായിയെയും ഞാൻ വീക്ഷിച്ചു. പക്ഷേ ഇതൊന്നും അറിയാതെ അവർ കഴിച്ചു കൊണ്ടിരുന്നു.

 

സാന്ദ്രയും പുഞ്ചിരിച്ചു കൊണ്ടാണ്‌ കഴിച്ചത്. കുറെ കഴിഞ്ഞ് എന്റെ കാലിനെ അവള്‍ വിട്ടതും ഞാൻ വലിച്ചെടുത്തു.

 

അവസാനം ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു. ഞാൻ അല്‍പ്പനേരം ടിവിക്ക് മുന്നിലിരുന്നു.

 

അമ്മായി താഴെ തന്നെയുള്ള അവരുടെ ബെഡ്റൂമിൽ കേറി വാതിൽ പൂട്ടി കിടന്നു. സാന്ദ്ര മുകളിലത്തെ നിലയില്‍ അവളുടെ ബെഡ്റൂമിലും പോയി.

 

ജൂലി എന്റെ അടുത്തു വന്നിരുന്നതും ഞാൻ അവളുടെ മടിയില്‍ കിടന്നു.  അവള്‍ എന്റെ മുടിയില്‍ സ്നേഹത്തോടെ തഴുകി.

 

കുറച്ചു കഴിഞ്ഞ് ഞങ്ങൾ ടിവിയും ഓഫാക്കി ഞങ്ങടെ റൂമിലേക്ക് ചെന്നതും ജൂലി വാതിലടച്ച് കുറ്റിയിട്ടു.

 

എപ്പോഴത്തേയും പോലെ അവൾ മരുന്നും കഴിച്ചിട്ട് എന്നെ കെട്ടിപിടിച്ചാണ് കിടന്നത്.

 

“സാമേട്ടാ..!”

 

ജൂലി വിളിച്ചതും അവളുടെ മുടിയില്‍ തടവി കൊണ്ട്‌ ഞാൻ വിളി കേട്ടു.

 

“നമുക്ക് സെക്സ് ചെയ്താലോ…!” അവള്‍ ചോദിച്ചു.

 

“വെറുതെ ഒരു പരീക്ഷണം വേണോ..?” ഞാൻ മടിച്ചു കൊണ്ട്‌ ചോദിച്ചു.

 

“എനിക്ക് ശ്വാസതടസ്സം ഉണ്ടാകുമെന്നറിയാം. പക്ഷേ അതൊന്നും കാര്യമാക്കേണ്ട…! ബലം പിടിച്ച് എല്ലാം ചെയ്തു കഴിഞ്ഞിട്ട് മാത്രം എന്നെ വിട്ടാല്‍ മതി.” അവള്‍ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു.

 

“വേണ്ടടി മോളെ..! നിന്റെ ബുദ്ധിമുട്ട് കാരണം പരാക്രമം കാണിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നിന്നെ റേപ് ചെയ്യാനൊന്നും എനിക്കാവില്ല. നിനക്ക് എന്തെങ്കിലും സംഭവിച്ചു പോയാല്‍…!! എനിക്കത് ചിന്തിക്കാൻ പോലും കഴിയുന്നില്ല.” ഞാൻ എന്തൊക്കെയോ ആലോചിച്ച് വിറച്ചു പോയി.

 

“ഒരിക്കലെങ്കിലും എനിക്ക് എന്റെ ഭർത്താവിനെ സന്തോഷിപ്പിക്കണം.” അവൾ സങ്കടം പറഞ്ഞു.

 

അത്രയും പറഞ്ഞിട്ട് അവള്‍ എന്റെ ചുണ്ടിനെ നുകരാൻ തുടങ്ങി. ഞാനും അവളുടെ അധരങ്ങളെ നുണഞ്ഞു കുടിച്ചു. ഒടുവില്‍ അവളുടെ മുഖമെല്ലാം ഉമ്മ കൊണ്ട്‌ മൂടിയ ശേഷം അവളെ ഞാൻ കെട്ടിപിടിച്ചു കൊണ്ട്‌ വെറുതെ കിടന്നു.

 

“എനിക്ക് ഇത്ര മതി. ഇനി എന്റെ സുന്ദരി പെണ്ണ് ഉറങ്ങിയാട്ടെ.” ഞാൻ അങ്ങനെ പറഞ്ഞതും അവള്‍ ആദരവോട് എന്നെ ഒരുപാട്‌ നേരം നോക്കി കിടന്നു. അവസാനം അവൾ അങ്ങോട്ട് തിരിഞ്ഞു കിടന്നിട്ട് എന്റെ കൈ എടുത്ത് അവളുടെ മുലയിൽ വച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *