സാംസൻ 2 [Eros – God of Lust] 1069

 

“സത്യത്തിൽ എന്താ നിന്റെ പ്രശ്നം..? നിനക്ക് എന്നോട് പ്രേമം വല്ലതുമാണോ…?” എന്റെ സംശയം ഞാൻ ചോദിച്ചു.

 

ഉടനെ അവളുടെ മുഖം ദേഷ്യത്തില്‍ മുറുകി. “ചേട്ടൻ അനാവശ്യം പറയരുത്..!!” ദേഷ്യത്തില്‍ തന്നെ അവള്‍ ചീറി. “കണ്ട പെണ്ണുങ്ങളെ എല്ലാം നോക്കി പിഴപ്പിക്കുന്ന ഇയാളൊട് പ്രേമവും മാങ്ങ തൊലിയും തന്നെ തോന്നും.” അവള്‍ പുച്ഛിച്ചു.

 

എന്നിട്ട് അവള്‍ ബൈക്കില്‍ നിന്നും ദേഷ്യത്തില്‍ ഇറങ്ങിയ അതേ സമയം തന്നെ ഐഷയും ദീപ്തിയും ഞങ്ങളുടെ അടുത്തേക്ക് വന്നു കഴിഞ്ഞിരുന്നു.

 

പക്ഷേ അവർ എന്നോട് എന്തെങ്കിലും സംസാരിക്കും മുന്നേ സാന്ദ്ര അവർ രണ്ടു പേരെയും വലിച്ചു കൊണ്ടു പോയി.

 

ശെരിക്കും ഇടിവെട്ടേറ്റത് പോലെ ഞാൻ ഇരുന്നു പോയി. എനിക്ക് സാന്ദ്രയോട് ദേഷ്യം തോന്നിയില്ല.. കാരണം അവള്‍ പറഞ്ഞത് സത്യം തന്നെയല്ലേ. തരം കിട്ടിയാല്‍ എല്ലാ പെണ്ണുങ്ങളേയും സ്വന്തമാക്കാൻ ശ്രമിക്കുന്ന എനിക്ക് ദേഷ്യപ്പെടാൻ എന്ത് അര്‍ഹതയാണുള്ളത്.

 

പക്ഷേ എന്റെ മനസ്സ് അങ്ങനെ ആയിപ്പോയി. എത്ര പെണ്ണുങ്ങളെ കിട്ടിയാലും അവരെ ഞാൻ ഇഷ്ട്ടപ്പെട്ടു പോകുന്നു, അവരെ കളിക്കാന്‍ തോന്നുന്നു… ഇങ്ങനത്തെ വൃത്തികെട്ട സ്വഭാവത്തെ എനിക്ക് മാറ്റാൻ കഴിയുന്നില്ല… പെണ്ണിന്റെ കാര്യം വരുമ്പോൾ, കിട്ടുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനും എനിക്ക് കഴിയുന്നില്ല.

 

അവസാനം ഭാരിച്ച മനസ്സോടെ ഞാൻ മാളിലേക്ക് വിട്ടു.

 

മാളിൽ കേറിയ ഉടനെ വിനിലയുടെ കോൾ വന്നു. അതോടെ മനസ്സിന്‌ ചെറിയ ആശ്വാസം തോന്നി.

 

“എടാ.., ഇന്ന്‌ വെള്ളിയാഴ്ചയല്ലെ, ഇനി രണ്ടു ദിവസം മോൾക്ക് ലീവാണ്. പിന്നെ ഒറ്റക്ക് എനിക്ക് വെറുത്തു പോയി. അതുകൊണ്ട്‌ സാന്ദ്രയെ വൈകിട്ട് വീട്ടില്‍ കൊണ്ടു വിട്ട ശേഷം ഞങ്ങളെ എടുക്കാന്‍ നി വാ.” വിനില പറഞ്ഞു.

 

മനസ്സിന്‌ ആശ്വാസം കിട്ടാന്‍ അവളുടെ അടുത്തേക്ക് ഉടനെ പോയാലോ എന്ന് ചിന്തിച്ചു.

 

“എടി വിനി, ഇപ്പോൾ ഞാൻ വരട്ടെ..?” എന്റെ ചോദ്യം കേട്ട് അവള്‍ കുണുങ്ങി ചിരിച്ചു.

 

“വേണ്ട.. വേണ്ട. നിന്റെ ഉദ്ദേശം എനിക്കറിയാം. ഇപ്പൊ നീ വരണ്ട..” അത് കേട്ടതും എനിക്ക് സങ്കടമായി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *