സാംസൻ 2 [Eros – God of Lust] 1069

 

ശേഷം പെണ്ണുങ്ങള്‍ മൂന്നും അവിടെ ഹാളില്‍ ഇരുന്നു കൊണ്ട്‌ കുശലം പറയാൻ തുടങ്ങി.

 

ഞാനും സുമിയെ കൊണ്ട്‌ റൂമിൽ വന്നിട്ട് ബെഡ്ഡിൽ കിടത്തി. എന്നിട്ട് ലുങ്കിയും ടീ ഷര്‍ട്ടിലേക്കും മാറി.

 

അതുകഴിഞ്ഞ്‌ ഞാനും ബെഡ്ഡിൽ കേറി സുമിയെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു. അവളുടെ പനിയും മുമ്പത്തെക്കാൾ കുറഞ്ഞിരുന്നു.

 

കുറച്ചു കഴിഞ്ഞ് സുമി ചിണുങ്ങി കൊണ്ട്‌ കണ്ണ് തുറന്നു നോക്കി. പക്ഷെ എന്നെ കണ്ടതും അവളുടെ കണ്ണുകൾ വിടര്‍ന്നു.

 

“സാം അങ്കിള്‍…!” അത്രമാത്രം സന്തോഷത്തോടെ പറഞ്ഞിട്ട് അവള്‍ എന്റെ കഴുത്തിനെ കെട്ടിപിടിച്ചു കൊണ്ട്‌ പിന്നെയും ഉറങ്ങി പോയി. ഞാനും അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ മയങ്ങി.

 

പിന്നീട് ജൂലിയും വിനിലയും റൂമിലേക്ക് വന്നപ്പോൾ ആണ് ഞാൻ ഉണര്‍ന്നത്. ജൂലി വിനിലയ്ക്ക് ഒരു നൈറ്റി എടുത്തു കൊടുക്കുന്നത് ഞാൻ കണ്ടു.

 

അതും കൊണ്ട്‌ വിനില ബാത്റൂമിൽ കേറി ചെയ്ഞ്ച് ചെയ്തിട്ട് തിരികെ വന്നു.

 

“ശെരി എല്ലാരും പോര്. നമുക്ക് കഴിക്കാം.” ജൂലി പറഞ്ഞിട്ട് പുറത്തേക്ക്‌ പോയി.

 

“സുമിക്ക് ഒന്നും കൊടുക്കുന്നില്ലെ..?” ഞാൻ ചോദിച്ചു.

 

“അവള്‍ എപ്പോഴെങ്കിലും ഉണര്‍ന്നാൽ ഞാൻ എന്തെങ്കിലും കൊടുക്കാം. നി വാ, നമുക്ക് കഴിക്കാം.” അതും പറഞ്ഞ്‌ അവളും പോയി.

 

ഞാൻ ഡൈനിംഗ് റൂമിൽ പോയപ്പോ എല്ലാവരും ഉണ്ടായിരുന്നു. സാന്ദ്ര എന്റെ മുഖത്തേക്ക് നോക്കിയത് പോലുമില്ല.

 

പെണ്ണുങ്ങള്‍ നാല് പേരും എന്തൊക്കെയോ സംസാരിച്ചു കൊണ്ട്‌ കഴിച്ചു. ഇടക്ക് വിനില സാന്ദ്രയോട് അവളുടെ അസുഖത്തെ കുറിച്ച് അന്വേഷിച്ചു. പക്ഷേ മറുപടിയായി അവള്‍ എന്തോ അടക്കം പറഞ്ഞത് എനിക്ക് കേട്ടില്ല.

 

ഞാൻ വേഗം കഴിച്ചിട്ട് എഴുന്നേറ്റു. പിന്നെയും റൂമിൽ വന്നു കിടന്നു.

 

കുറെ കഴിഞ്ഞ് വിനില വന്ന് മോളെ എടുത്തുകൊണ്ട് പോയി. മുകളില്‍ രണ്ട് ബെഡ് റൂം ഉണ്ട്. അതിൽ ഒന്നില്‍ വിനില കിടന്നോളും.

 

അല്‍പ്പം കൂടി കഴിഞ്ഞതും ജൂലി റൂമിലേക്ക് വന്നു.

 

അവള്‍ വാതിൽ കുറ്റിയിട്ട ശേഷം മരുന്നും കഴിച്ചിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടക്കുന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *