ഞാനും ഉടനെ അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് മുടിയിലും പുറവും തഴുകി കൊടുക്കാൻ തുടങ്ങിയതും അവളുടെ ശരീരം എന്റെ ശരീരത്തോട് ചേര്‍ന്നു വന്നു. ഒടുവില്‍ ഞങ്ങളുടെ രണ്ട് ശരീരവും കാന്തം പോലെ ഒട്ടി ചേര്‍ന്നതും സാന്ദ്രയുടെ ശരീരം പതിയെ റിലാക്സ് ആവാന്‍ തുടങ്ങി.
“എന്റെ മോൾക്ക് എന്താ പറ്റിയത്…? എന്തിനാ ചെറിയ കുഞ്ഞുങ്ങളെ പോലെ ഇങ്ങനെ അസൂയ കാണിക്കുന്നത്..?” അവളുടെ മുടിയില്‍ തഴുകി കൊണ്ട് ഞാൻ ചോദിച്ചു. “നിന്നെ പെട്ടന്ന് കെട്ടിച്ചു വിട്ടാലെ ശരിയാവത്തുള്ളു..” അവളോട് ഞാൻ തമാശ പറഞ്ഞു.
പക്ഷേ അവൾ പെട്ടന്ന് പൊട്ടിക്കരയുകയാണ് ചെയ്തത്. ഞാനും കാര്യമറിയാതെ വിഷമിച്ചു നിന്നു.
“എന്റെ സാന്ദ്ര കുട്ടി…!” ഞാൻ സ്നേഹത്തോടെ വിളിച്ചു. “എന്റെ പൊന്ന് മോള്ക്ക് എന്താ പറ്റിയത്. എന്ന് മുതലാ തൊട്ടതിനും പിടിച്ചതിനും ഇങ്ങനെ കരയാന്‍ ശീലിച്ചത്. കരയല്ലെ..!!” ഞാൻ ആശ്വസിപ്പിച്ചു.
“ചേട്ടന്റെ ഈ മോൾക്ക് കല്യാണവും വേണ്ട. എനിക്ക് ചേട്ടനെ വിട്ട്………” പെട്ടന്ന് അവള്‍ ഇല്ലാത്ത ചുമ ഉണ്ടാക്കി ചുമച്ചിട്ട് പറഞ്ഞു, “എനിക്ക് ചേട്ടനും ചേച്ചി യുടെയും കൂടെ തന്നെ അവസാനം വരെ നില്‍ക്കാനാ ഇഷ്ട്ടം. എന്നെ ആര്‍ക്കും കെട്ടിച്ചു കൊടുക്കരുത്, പ്ലീസ്. എനിക്ക് കല്യാണമേ വേണ്ട. എന്റെ സാമേട്ടനെ വിട്ട് എനിക്കെങ്ങും പോകണ്ട.”
(തുടരും)
