സാംസൻ 2 [Eros – God of Lust] 1069

 

അവളുടെ ആ ഭാവങ്ങളെ എല്ലാം കണ്ടതും അപകര്‍ഷതാബോധം എന്റെ മനസ്സിനെ ആക്രമിച്ചു. എന്റെ നല്ല മൂഡെല്ലാം അതോടെ നശിച്ചു. എന്നോട് തന്നെ എനിക്ക് വെറുപ്പും അറപ്പും തോന്നി പോയി. എന്റെ എല്ലാ ഞരമ്പുകളേയും അറുത്തു കളഞ്ഞത് പോലെ എന്റെ സാധനം ഉടനെ ചത്തു താന്നു.

 

ഉള്ളില്‍ നുരഞ്ഞുയർന്ന സങ്കടമെല്ലാം പെട്ടന്നു ഞാൻ ഒളിപ്പിക്കാൻ ശ്രമിച്ചു. ശേഷം കൈയിൽ പിടിച്ചിരുന്ന തോര്‍ത്തിനെ വേഗം ഉടുത്ത് അവളില്‍ നിന്നും എന്റെ നഗ്നതയെ ഞാൻ മറച്ചു.

 

തീക്കനല്‍ വിഴുങ്ങിയ പോലെയാണ് എന്റെ തൊണ്ട നീറിയത്. എത്ര ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും എന്റെ മാനസിക വിഷമങ്ങള്‍ എന്റെ മുഖത്ത് തന്നെ തെളിഞ്ഞു നിന്നു. എന്റെ മുഖത്ത് നിന്നും അതെല്ലാം വായിച്ചെടുത്ത ജൂലിക്ക് പെട്ടന്ന് സങ്കടം കേറി കണ്ണുകളും നിറഞ്ഞു വന്നു.

 

ഞാൻ വേഗം ബാത്റൂമിൽ പാഞ്ഞു കയറി. സോപ്പ് പോലും തേക്കാതെ വെറും വെള്ളത്തിൽ ചടപടാന്ന് കുളിച്ചിട്ട് പുറത്തേക്ക്‌ വന്നു. അപ്പോൾ ജൂലി എന്റെ ലുങ്കി എടുത്ത് മുലകച്ച കെട്ടുകയായിരുന്നു. എന്റെ കാക്ക കുളിയും, ഞാൻ വേഗം പുറത്തിറങ്ങി വന്നതും കണ്ടിട്ട് അവള്‍ക്ക് കൂടുതൽ സങ്കടമുണ്ടായി.

 

“ഞാൻ പോലും അറിയാതെയാണ് അങ്ങനെ ഞാൻ പറഞ്ഞു പോയത്, സാമേട്ട..! എന്നെയും അറിയാതെ എന്റെ ഭയവും വെറുപ്പും എല്ലാം ഉണര്‍ന്നു പോകുന്നു. സാമേട്ടന് എന്നോട് ദേഷ്യം തോന്നരുത്.” അവൾ കണ്ണീരോടെ കെഞ്ചി.

 

സത്യത്തിൽ എനിക്ക് ദേഷ്യം തന്നെയാണ് ഇപ്പോൾ വന്നത്. അവളെ ഞാൻ തറപ്പിച്ചൊന്നു നോക്കി.

 

പക്ഷെ അവള്‍ക്ക് കൌണ്‍സിലിംഗ് കൊടുത്ത ഡോക്ടര്‍ എന്റെ ഭാര്യയിൽ നിന്നും മനസ്സിലാക്കിയെടുത്ത കാര്യങ്ങളെ എന്നോട് പറഞ്ഞിരുന്നതിനെ ഞാൻ ഓര്‍ത്തതും എന്റെ ദേഷ്യമെല്ലാം മാറി സങ്കടം നിറഞ്ഞു. ഉടനെ അന്നവർ പറഞ്ഞ വാക്കുകള്‍ പിന്നെയും എന്റെ കാതില്‍ ഒഴുകിയെത്തി —

 

സെക്സ് നേരത്ത് ഉണ്ടാകുന്ന ശ്വാസതടസ്സവും മരണ വെപ്രാളവും കാരണം അവള്‍ സെക്സിനെ പൂര്‍ണമായി വെറുക്കുന്നു. വേദനാജനകമായ മരണത്തെ നല്‍കാന്‍ കഴിയുന്ന ഒരു മാരക രോഗമായിട്ടാണ് അവൾക്ക് എപ്പോഴും സെക്സിനെ ചിത്രീകരിക്കാന്‍ കഴിയുന്നത്.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *