സാംസൻ 2 [Eros – God of Lust] 1069

 

അതുകൊണ്ടാണ് എന്റെ നഗ്ന ശരീരവും അവയവത്തെ കാണുമ്പോഴും അവളില്‍ നിന്നും ഇങ്ങനത്തെ പ്രതികരണം ഉണ്ടാവുന്നത്. കൂടാതെ സെക്സുമായി ബന്ധപ്പെട്ടുത്തുന്ന ഏതിനെ കണ്ടാലും കേട്ടാലും ഇതുപോലെ തന്നെയാവും അവളുടെ പ്രതികരണം.

 

അവളുടെ ചിന്താഗതി മാറാതെ അവളുടെ ഇങ്ങനത്തെ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയില്ല. അതുകൊണ്ട്‌ ഞാൻ അതിനെ മാറ്റിയെടുക്കാന്‍ എത്രയോ ശ്രമിച്ചു നോക്കിയെങ്കിലും പരാജയം മാത്രമായിരുന്നു ഫലം. അവസാനം എനിക്കുതന്നെ മടുപ്പ് തോന്നി ഒന്നര വര്‍ഷത്തിനു മുമ്പ് ഞാൻ എന്റെ എല്ലാ ശ്രമങ്ങളേയും ഉപേക്ഷിച്ചിരുന്നു.

 

പക്ഷേ ഇപ്പോൾ എന്റെ കൂടെ കുളിക്കാന്‍ വരുന്നെന്ന് പറഞ്ഞപ്പൊ അവള്‍ക്ക് ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി എന്നാണ് ഞാൻ കരുതിയത്. പക്ഷെ എനിക്ക് പിന്നെയും തെറ്റി.

 

പക്ഷേ എന്തൊക്കെയാണെങ്കിലും ഇപ്പോൾ എനിക്ക് എന്റെ വിഷമത്തെ അടക്കി നിര്‍ത്താന്‍ കഴിയാതെ എന്റെ ഭാര്യയെ ഞാൻ നിസ്സഹായതയോടെ നോക്കി…, പോരാത്തതിന് കുറ്റപ്പെടുത്തുകയും ഞാൻ ചെയ്തു…,,

 

“നിന്റെ മുഖത്ത് കണ്ട ആ അവജ്ഞയെ എനിക്ക് താങ്ങാന്‍ കഴിയുന്നില്ല. ഇനിയും ഞാൻ ഇവിടെ നിന്നാല്‍ എനിക്കും നിനക്കും മാനസിക വിഷമങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. കുറച്ചു നേരത്തേക്കെങ്കിലും എവിടെ നിന്നെങ്കിലും സമാധാനം കിട്ടുമോ എന്നു ഞാൻ നോക്കട്ടെ.”

 

അത്രയും പറഞ്ഞിട്ട് ഞാൻ വേഗം ഷഡ്ഡി എടുത്ത് തോര്‍ത്തിന് അടിയിലൂടെ വലിച്ചിട്ടു. പിന്നെ ഒരു ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടും എടുത്തിട്ടു. അതും കഴിഞ്ഞ് ബൈക്ക് താക്കോലും മൊബൈലും പർസും എടുത്തു കൊണ്ട് റൂം തുറന്ന് പുറത്തേക്ക്‌ വന്ന ശേഷം റൂമിനെ വെറുതെ അടച്ചിട്ടു. ഞാൻ പുറത്ത്‌ പോകുന്നിനെ ജൂലി സങ്കടത്തോടാണ് നോക്കി നിന്നത്.

 

ഹാളിലൂടെ ഞാൻ പായുന്ന സമയത്ത് സാന്ദ്ര ഒരു ട്രേയിൽ നാലു കപ്പ് ചായയുമായി എനിക്ക് മുന്നില്‍ വന്നു പെട്ടിരുന്നു. അമ്മായി ടിവിക്ക് മുന്നിലായിരുന്നു.

 

എന്റെ വിരണ്ടുള്ള വരവ് കണ്ടിട്ട് സാന്ദ്രയും അമ്മായിയും പരസ്പരം ആശങ്കയോടെ ഒന്ന് നോക്കി.

 

സാന്ദ്ര ചായ ട്രേ എന്റെ നേര്‍ക്ക് നീട്ടി. പക്ഷേ അതൊന്നും ഗൌനിക്കാതെ ഞാൻ പുറത്തേക്കു പാഞ്ഞു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *