സാംസൻ 3 [Cyril] 1082

ഇതൊക്കെ കണ്ടു കൊണ്ടാണ് സാന്ദ്ര വന്നത്. അവളുടെ മുഖത്ത് പെട്ടന്ന് സങ്കടം നിറഞ്ഞതും ഞാൻ കണ്ടു. പക്ഷേ അവള്‍ പിന്നെയും പുറത്തേക്ക്‌ പോയി.

ശേഷം ഇടയ്ക്കിടയ്ക്ക് സാന്ദ്ര പുറത്തു നിന്നും അകത്തേക്ക് വരും. ഒരു കാര്യവും ഇല്ലാതെ ചിലപ്പോ കിച്ചനിലേക്കും, മറ്റു ചിലപ്പോ എന്റെ റൂമിലേക്കും, അതും അല്ലെങ്കിൽ അവളുടെ അമ്മ കിടക്കുന്ന റൂമിലേക്കും പോയിട്ട് തിരികെ വരുന്നത് കണ്ടു. നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ ഒരു ഉദ്ദേശവും ഇല്ലാതെ അവള്‍ കറങ്ങി നടന്നു.

വെറുതെ അര കണ്ണും അടച്ചു കിടക്കുന്ന എന്നെ ഇടക്കണ്ണിട്ട് നോക്കി കൊണ്ടാണ്‌ അവളുടെ വരവും പോക്കും എല്ലാം. അവളുടെ ഒളിഞ്ഞു നോട്ടം ഞാൻ കാണില്ല എന്നവൾ കരുതിക്കാണും. ചിലപ്പോ ഞാൻ ഉറങ്ങുകയാണെന്ന് കരുതിയിട്ടുണ്ടാവും.

“എന്തുപറ്റി നിനക്ക്..? കുറെ നേരമായല്ലോ ഇതുപോലെ വിരണ്ടു നടക്കാൻ തുടങ്ങീട്ട്…?” പതിനൊന്നാം വട്ടം അവൾ പുറത്തു നിന്നും അകത്തേക്ക് വന്നപ്പോ ഞാൻ ചോദിച്ചു.

ഉടനെ ഒരു ഞെട്ടലോടെ അവള്‍ നിന്നു. എന്നിട്ട് ജാള്യതയോടെ എന്നെ നോക്കി.

“ചേട്ടൻ ഉണര്‍ന്നാണോ കിടന്നത്..?” ജാള്യത മാറാതെ അവള്‍ ചോദിച്ചതും ഞാൻ ചിരിച്ചു.

“നി വരുന്നതും പോകുന്നതും എല്ലാം ഞാൻ എണ്ണിക്കൊണ്ട് കിടക്കുവായിരുന്നു..” ഞാൻ പറഞ്ഞതും അവൾ ചിരിച്ചു.

“എന്നെ കൂട്ടാതെ അവർ മൂന്ന്‌ പേരും എന്തൊക്കെയോ രഹസ്യം പറയുവാ… അതുകൊണ്ടാ ഞാൻ ഇങ്ങനെ കറങ്ങി നടക്കുന്നത്.” അവസാനം ജാള്യത മറച്ചു കൊണ്ട്‌ സാന്ദ്ര പറഞ്ഞു.

“എന്നാ ആ ടിവി ഇട്ടിട്ട് എന്തെങ്കിലും കണ്ടൂടേ…? പിന്നെ മൊബൈൽ ഉണ്ടല്ലോ, അതിലും എന്തെങ്കിലും ചെയ്തൂടേ..?” ഞാൻ ചോദിച്ചു.

“മൊബൈല്‍ ബോറാണ് ചേട്ടാ.” അവള്‍ പറഞ്ഞു. പക്ഷേ പെട്ടന്ന് അവളുടെ കണ്ണുകൾ തിളങ്ങി. “ചേട്ടൻ ഉറങ്ങുവാന്ന് വിചാരിച്ചാ ഞാൻ ടിവി ഇടാതിരുന്നത്.. ചേട്ടന് ശല്യം ആവില്ലെങ്കി ഞാൻ ടിവി ഇട്ടോട്ടേ…?”

“എനിക്കൊരു ശല്യവുമില്ല. നി ടിവി ഓണാക്ക്. എനിക്കും ബോര്‍ ആകുന്നു.”

ഉടനെ അവള്‍ ടിവിയും ഓണാക്കി എന്റെ അടുത്തേക്ക് വന്നതും ഞാൻ എഴുനേറ്റിരുന്നു. പക്ഷേ അവൾ അവിടെ ഇരുന്നിട്ട് എന്നെ പിടിച്ചു വലിച്ച് അവളുടെ മടിയില്‍ എന്റെ തല വയ്പ്പിച്ചു. എന്നിട്ട് ഒരു കൈ എന്റെ വാരിയെല്ലിന് മേലും, അടുത്ത കൈ എന്റെ തലയിലും ചേര്‍ത്തു വച്ചു.

90 Comments

Add a Comment
  1. ആകെ ടെൻഷൻ ആക്കിയല്ലോ … നീ കഥ തീർക്കാൻ പോവാണോ ചെക്കാ??

    1. ഈ കഥ complete ചെയ്യും

  2. Akshay Dev

    സംസാ,
    നിലവിൽ ഈ സൈറ്റിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്റ്റോറിയാണ്. വളരെ കഴിവുള്ള എഴുത്തുകാരനാണ് നിങ്ങൾ. വളരെ അനായാസമാണ് നിങ്ങൾ എഴുതുന്നതെന്നു തോന്നുന്നു., മനഃപൂർവമായ സിറ്റുവേഷനുകളോ കഥാപാത്രങ്ങളോ ഇല്ലാതെ നിങ്ങളുടെ കഥ ഒഴുകി പോവുകയാണ്. ഇങ്ങനെ തന്നെ തുടരട്ടെ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ❤️

    1. ഒത്തിരി നന്ദി bro. വായിച്ച് നല്ല വാക്കുകൾ പറഞ്ഞതിനും ഒരുപാട്‌ നന്ദി

  3. പ്രിയംവദ കാതരയാണ്

    പ്രിയപ്പെട്ട സാംസൺ

  4. Thank you

  5. ഇവിടെ കമൻ്റ് നോക്കുന്ന എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ പ്രവാസി ബ്രോയുടെ കഥകൾ മിസ്സിങ് ആണ് ഒരു കഥയും കാണുന്നില്ല ,

  6. ബ്രോ പെട്ടെന്ന് കഥ തീർക്കല്ലേ
    മെല്ലെ കഥ നീങ്ങിയാൽ മതി ഇത്രക്ക് വേഗത വേണ്ട

    1. നോക്കാം bro

  7. അന്തസ്സ്

    Muslim sthreekal pott thodilla bro.. ezhuthumbol inganathe mistakes ozhivaakkaan nokkanam..

    Ee partum kollaam bro

    1. OK bro, ഇനി ശ്രദ്ധിക്കാം

    2. Super brother
      Adipoli story

  8. കൊള്ളാം കിടിലൻ തന്നെ ഈ part. ഒരുപാട് വേഗം തീർക്ക്കാതെ, പിന്നെ എന്തോ ചോദിച്ചപാടെ മൊത്തം കുമ്പസാരിക്കേണ്ട കാര്യം ഒന്നും ഇല്ല.. അടുത്ത part ഇൽ അവൻ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണരണം

    1. കുറ്റം ഏറ്റുപറഞ്ഞാൽ മനസ്സിന്‌ അല്‍പ്പം സമാധാനം ലഭിക്കും. പക്ഷേ ചിലര്‍ക്ക് കൂടുതൽ തെറ്റുകളിലേക്ക് തിരിയാനുള്ള കരുത്തും ലഭിക്കും.

  9. കമ്പൂസ്

    അളിയാ സിറിലേ, എന്നാ ഒരു എഴുത്താടാ. വർണ്ണിക്കാൻ വാക്കുകളില്ല. ഈ പാർട്ടിന്റെ അവസാനം അൽപ്പം സെന്റിയാക്കി. എന്നാലും കഥയിൽ അതിന്റെ ഇംപോർട്ടൻസ് ഞാൻ മനസ്സിലാക്കുന്നു. കഥ സൂപ്പറായി തന്നെ മുന്നോട്ട് പോകട്ടെ. കണ്ട മരവാഴകൾ എന്തെങ്കിലും അവരാധിത്തം പറഞ്ഞെന്ന് പറഞ്ഞ് താൻ ഒരിക്കലും എഴുത്ത് നിർത്തരുത്. എല്ലാ ആശംസകളും അടുത്ത ഭാഗത്തിനായ്.

    1. സെന്റി ചിലപ്പോ ചില ചെറിയ വഴിത്തിരിവുകളിലേക്ക് നയിച്ചേക്കും. അതിന്റെ importance മനസ്സിലാക്കിയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് bro. Thanks for reading

  10. ആകെ ടെൻഷൻ ആയിട്ടോ,

    1. അതൊക്കെ മാറും bro

  11. ഇസ്സ, അഞ്ജന ചേച്ചി..അതുപോലെ ഒരു കഥാപാത്രം ഈ കഥയിൽ ഇല്ല..enallum സാംസൺ te കമലീലകൾ kolam..വിനില, യമിറ ഇത്ത..അടുത്തത് ആര്?? ?

    1. അവരില്‍ മാത്രമായി ഒതുക്കിയാലോ എന്നാണ് ആലോചന. എങ്ങനെ ആകുമെന്ന് നോക്കാം

  12. മുൻപത്തെ രണ്ടു പാർട്ട്‌ പോലെ അല്ല
    ഈ പാർട്ട്‌ ബ്രോ കുറച്ച് വേഗത്തിൽ കഥ പറഞ്ഞു പോകുന്നത് പോലെ ഉണ്ടായിരുന്നു. പെട്ടെന്ന് തീർക്കാൻ ആണോ ബ്രോ? ഇത്ര നല്ല കഥ വേഗം തീർക്കല്ലേ എന്നൊരു അപേക്ഷയുണ്ട്. വേഗത കുറച്ചു സീനുകൾ പറഞ്ഞാൽ നന്നായിരുന്നു ബ്രോ. അത്രയും ഇഷ്ടപ്പെട്ട കഥയാണ് ഇത്‌.
    വിനില മൂന്ന് ദിവസം അവന്റെ വീട്ടിൽ വന്നു നിന്നിട്ടും അവളുടെ കൂടെ കാര്യമായി സീൻസ് ഇല്ലാത്തത് ഈ വേഗത കൂട്ടുന്നത് കാരണം ആകും അല്ലെ? അതുപോലെ സുമയുമായി പിന്നീട് ഒരു കാളോ അവളെ കണ്ടത് പിന്നീട് കണ്ടില്ല. പാർട്ട്‌ 2 വിൽ ബ്രോ സമയം എടുത്തു ബിൽഡ് ചെയ്തു കൊണ്ടുവന്ന കാര്യം ഈ പാർട്ടിൽ അത്യാവശ്യം വേഗത്തിൽ പറഞ്ഞുപോകുന്നത് പോലെ ആയിരുന്നു. സാംസൺ എന്തിനാ ജൂലിയുടെ അടുത്ത് ബെഡിൽ കിടന്നു തന്നെ കാൾ ചെയ്യുന്നേ. അവന് എണീറ്റു മറ്റൊരു റൂമിൽ ചെന്ന് ചെയ്യാമായിരുന്നല്ലോ. യാമിറ ആന്റിയുടെ മക്കളും അവനെ കാൾ ചെയ്യലുണ്ട് എന്ന് കഥയിൽ പറഞ്ഞിരുന്നു. അവളുടെ കൂടെയുള്ള ഒരു ഫോൺ കാളും കണ്ടില്ല. പറ്റുമെങ്കിൽ കഥയുടെ വേഗത കുറച്ച് കുറക്കണെ

    1. നിങ്ങളുടെ നിരീക്ഷണം വളരെ ശരിയാണ് bro. സത്യത്തിൽ ഈ പാര്‍ടിൽ കഥ തീര്‍ക്കണം എന്ന ഉദ്ദേശത്തോടെയാണ് ഞാൻ എഴുതിയത്… അതുകൊണ്ട്‌ മുന്‍പ് പ്ലാൻ ചെയ്യാതിരുന്നതിൽ നിന്നും ഒരുപാട്‌ കാര്യങ്ങളെ ഞാൻ skip ചെയ്താണ് ഈ part ഇതുവരെ ആക്കിയത്. എന്തൊക്കെയായാലും, പേജ് ഇത്രത്തോളം കൂടി എന്നല്ലാതെ തീർക്കാൻ കഴിഞ്ഞില്ല. So അത്രയും പോസ്റ്റ് ചെയ്തു.

      1. എന്തിനാണ് ബ്രോ കഥ വേഗം തീർക്കുന്നെ?
        നല്ല നിലക്ക് പോകുന്ന കഥ ആണല്ലോ
        പിന്നെ എന്തിനാണ് ഇത്ര പെട്ടെന്ന് തീർക്കുന്നെ
        ബ്രോ ഈ തീരുമാനത്തിൽ നിന്ന് പറ്റുമെങ്കിൽ മാറണെ. സ്പീഡ് കാരണം ഈ പാർട്ടിൽ കഥാപാത്രങ്ങളുടെ കാര്യങ്ങൾ കണക്ട് ആകാതെ പോയിരുന്നു
        ഒരൊറ്റ ആൾ നെഗറ്റീവ് കമന്റ്‌ ഇട്ടു എന്ന് കരുതി ബ്രോയുടെ നല്ല നിലക്ക് നീങ്ങുന്ന കഥ വെട്ടിചുരുക്കി ഇല്ലാതെ ആക്കണോ?

  13. വീണ്ടും ഇമോഷണൽ ആണല്ലോ ബ്രോ

    1. എല്ലാം ശെരിയാകുമെന്ന് പ്രതീക്ഷിക്കാം

  14. തെരുവ് നായ്ക്കളുടെ മോങ്ങലിനെ അവഗണിച്ചുകൊണ്ട് കഥ തുടർന്ന Bro വിന് അഭിനന്ദനങ്ങൾ.

    1. അവരുടെ അഭിപ്രായം അവർ പറഞ്ഞു. പക്ഷേ ഞാൻ കുറച്ച് ഓവറായി react ചെയ്തു പോയി എന്നതാണ് സത്യം, എന്റെ പുറത്താണ് കൂടുതൽ തെറ്റുള്ളത് bro… എന്തായാലും comment ചെയ്യുമ്പോൾ മറ്റുള്ളവരെ വിഷമിപ്പിക്കുന്ന തരത്തിലുള്ള വാക്കുകളെ ഉപയോഗിക്കരുതെന്ന് ഞാൻ താഴ്മയായി അഭ്യര്‍ഥിച്ചു കൊള്ളുന്നു ???

  15. ജൂലിയോട് സാന്ത്രയേ കൊണ്ടുവിടാൻ പറയേണ്ട വല്ല കാര്യവും അവനു ഉണ്ടായിരുന്നോ
    അല്ലേലും അവൻ എന്തിനാണ് ചെറിയ കാര്യങ്ങൾക്ക് വരെ ദേഷ്യവും വാശിയും കാണിക്കുന്നത്. പെട്ടെന്ന് അവൻ അനാവശ്യമായി ദേഷ്യപ്പെടുന്നത് കാണാം. സാന്ത്ര എന്തേലും പറഞ്ഞാൽ ഉടനെ ഇങ്ങനെ അനാവശ്യ ദേഷ്യം കാണിക്കേണ്ടത് ഉണ്ടോ. എന്നിട്ട് അവൻ ഓരോ വിഡ്ഢിത്തം ചെയ്യുന്നതും കാണാം
    സിംപിൾ ആയിട്ട് ഹാൻഡിൽ ചെയ്യാൻ കഴിയുന്ന കാര്യം അവൻ അനാവശ്യമായി ദേഷ്യവും വാശിയും കാണിച്ചു കുളമാക്കുകയാണ് ചെയ്യാറുള്ളത്

    ഇപ്പൊ തന്നെ ജൂലിയോട് എന്തിനാ ഇങ്ങനെ ഡീറ്റൈൽ ആയിട്ട് എല്ലാം പറഞ്ഞു കൊടുക്കേണ്ട ആവശ്യം. അവന് സിമ്പിൾ ആയിട്ട് അവ ഒളിക്കാമായിരുന്നു. യാമിറ ആന്റിയുടെ കൂടെ കളിച്ചാത് വരെ എന്തിന് അവൻ പറയാൻ പോയി.
    അവൻ പറഞ്ഞില്ലേൽ ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കാര്യം അവൻ തീർത്തും പൊട്ടനെ പോലെ പറയാൻ പോയിരിക്കുന്നു
    എന്തേലും കാര്യം മനസ്സിൽ തന്നെ വെക്കാൻ അവന് അറിയുമോ. യാമിറ ആന്റി അവനോട് പ്രത്യേകം പറഞ്ഞത് അല്ലെ ഇത്‌ ആരോടും പറയരുത് എന്ന്. എന്നിട്ട് അത് കേൾക്കാതെ ഒരു കാര്യവും ഇല്ലാതെ ജൂലിയോട് അവൾ അത് പറഞ്ഞേക്കുന്നു. രഹസ്യം സൂക്ഷിക്കാൻ അവന് ഒട്ടും അറിയില്ലേ
    സാന്ത്രയുടെ കൂട്ടുകാരികളെ അവൻ എങ്ങനെ കാണുന്നു ഐഷയോട് അവൻ എങ്ങനെ സംസാരിച്ചിരുന്നു എന്നൊക്കെ എന്തിനാ അവൻ ജൂലിയോട് പറഞ്ഞെ. അവന്റെ മനസ്സിൽ ഉള്ള കാര്യം അവൻ പറയാതെ ആരും അറിയില്ലായിരുന്നു. എന്നിട്ടും തീർത്തും ഒരു വിഡ്ഢിയെ പോലെ അവനത് പറയാൻ പോയേക്കുന്നു.
    അല്ലേലും സാന്ത്രയോട് പിണങ്ങി അവൻ കാണിച്ചുകൂട്ടിയത് ഒക്കെ വളരെ ഓവറായിരുന്നു

    1. അഭിപ്രായത്തിന് നന്ദി bro.
      എല്ലാ കാര്യവും വെറുതെ simple ആയിട്ട് ഹാന്‍ഡിൽ ചെയ്തു കൊണ്ടിരുന്നാൽ ഈ കഥ തീരില്ല.
      പിന്നേ സാന്ദ്രയെ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടതിൽ വളരെ സന്തോഷം. വായനക്കും ഒത്തിരി നന്ദി

Leave a Reply

Your email address will not be published. Required fields are marked *