സാന്ദ്രയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. സാധാരണയായി അവള്‍ ഇങ്ങനെ ഒന്നും കാണിക്കാറില്ല. പക്ഷേ ഞാൻ ഒന്നും അറിയാത്ത പോലെ ബൈക്ക് ഓടിച്ചു.
“സാമേട്ടാ..?” എന്റെ തോളത്തു അവളുടെ താടിയെല്ലിനെ ഊന്നിക്കൊണ്ടവൾ വിളിച്ചു.
“എന്താ…?” ഞാൻ ചോദിച്ചു.
“മമ്മി എനിക്കുവേണ്ടി ചെക്കനെ നോക്കി വച്ചേക്കുവാന്ന് ചേട്ടൻ ശെരിക്കും പറഞ്ഞതാണോ…?”
മിററിലൂടെ ഞാൻ ഇളിച്ചു കാണിച്ചത് കണ്ടിട്ട് സാന്ദ്ര എന്റെ വയറ്റിൽ നുള്ളി.
“ഈ കള്ള ചേട്ടൻ…!!” സാന്ദ്ര പെട്ടന്ന് ചിരിച്ചു. “ഞാൻ ശെരിക്കും പേടിച്ചുപോയി, അറിയോ..!!”
“വിവാഹം കഴിക്കാൻ എന്തിനാ പേടിക്കുന്നത്…?” ഞാൻ ചോദിച്ചു.
“എനിക്ക് വിവാഹം വേണ്ട ചേട്ടാ…!” അവള്‍ വാശി പിടിച്ചു.
“നിന്റെ പ്രായത്തിലെ ചില പെണ്‍കുട്ടികള്‍ ഇതുപോലെ വാശി പിടിക്കും. പക്ഷേ കല്യാണം കഴിഞ്ഞാൽ അവരൊക്കെ സന്തോഷത്തോടെ ജീവിക്കുകയും ചെയ്യും.”
“എനിക്ക് കല്യാണവും വേണ്ട, ആരേ കൂടെയും സന്തോഷത്തോടെ ജീവിക്കയും വേണ്ട.” അവള്‍ ദേഷ്യത്തില്‍ പറഞ്ഞു. “ചേട്ടൻ തന്നെ മമ്മിയോട് എങ്ങനെയെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.”
“നിനക്ക് ഭ്രാന്താണ്…!” ഞാനും അല്‍പ്പം ദേഷ്യപ്പെട്ടു. “ശെരി, വിവാഹം വേണ്ടെന്ന് പറയാൻ എന്താ കാരണം..?” ഞാൻ ചോദിച്ചു.
പക്ഷേ അവള്‍ മറുപടി പറഞ്ഞില്ല.
“എടി നിന്റെ പ്രശ്നം ഒന്നും പറയാതെ ഞാൻ എങ്ങനെ അമ്മായിയോട് കാര്യം അവതരിപ്പിക്കും…?” ഞാൻ ചോദിച്ചു.
പക്ഷേ അതിനും മറുപടി കിട്ടാത്തത് കൊണ്ട് എനിക്ക് ശെരിക്കും ദേഷ്യം കേറി.
“നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ..?” അക്ഷമനായി ഞാൻ ചോദിച്ചു.
എന്നാൽ അതിനും ഉത്തരം കിട്ടിയില്ല.
“എടി മോളെ…, നിനക്ക് എന്തു പ്രശ്നം ഉണ്ടെങ്കിലും എന്നോട് പറയ്. എന്നാല്ലേ നിന്റെ കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിയുകയുള്ളു.” ഞാൻ കെഞ്ചും പോലെ പറഞ്ഞു.
പക്ഷേ അപ്പോഴും അവൾ മിണ്ടാത്തത് കൊണ്ട് എനിക്ക് നല്ല ദേഷ്യം വന്നു.
“നി ഇങ്ങനെ വാശി പിടിച്ചാല്‍ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഇനി ശെരിക്കും നിനക്ക് ഏതെങ്കിലും നല്ല ആലോചന വന്നാൽ ഞാൻ നിന്നെ കെട്ടിച്ച് വിടുക തന്നെ ചെയ്യും…!!” അവസാനം കലിയിളകി ഞാൻ പറഞ്ഞതും അവള്‍ക്ക് എന്നെക്കാളും ദേഷ്യം വന്നു.
ആകെ ടെൻഷൻ ആക്കിയല്ലോ … നീ കഥ തീർക്കാൻ പോവാണോ ചെക്കാ??
ഈ കഥ complete ചെയ്യും
സംസാ,
നിലവിൽ ഈ സൈറ്റിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്റ്റോറിയാണ്. വളരെ കഴിവുള്ള എഴുത്തുകാരനാണ് നിങ്ങൾ. വളരെ അനായാസമാണ് നിങ്ങൾ എഴുതുന്നതെന്നു തോന്നുന്നു., മനഃപൂർവമായ സിറ്റുവേഷനുകളോ കഥാപാത്രങ്ങളോ ഇല്ലാതെ നിങ്ങളുടെ കഥ ഒഴുകി പോവുകയാണ്. ഇങ്ങനെ തന്നെ തുടരട്ടെ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ❤️
ഒത്തിരി നന്ദി bro. വായിച്ച് നല്ല വാക്കുകൾ പറഞ്ഞതിനും ഒരുപാട് നന്ദി
പ്രിയപ്പെട്ട സാംസൺ
❤️?
Thank you
ഇവിടെ കമൻ്റ് നോക്കുന്ന എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ പ്രവാസി ബ്രോയുടെ കഥകൾ മിസ്സിങ് ആണ് ഒരു കഥയും കാണുന്നില്ല ,
ബ്രോ പെട്ടെന്ന് കഥ തീർക്കല്ലേ
മെല്ലെ കഥ നീങ്ങിയാൽ മതി ഇത്രക്ക് വേഗത വേണ്ട
നോക്കാം bro
Muslim sthreekal pott thodilla bro.. ezhuthumbol inganathe mistakes ozhivaakkaan nokkanam..
Ee partum kollaam bro
OK bro, ഇനി ശ്രദ്ധിക്കാം
Super brother
Adipoli story
കൊള്ളാം കിടിലൻ തന്നെ ഈ part. ഒരുപാട് വേഗം തീർക്ക്കാതെ, പിന്നെ എന്തോ ചോദിച്ചപാടെ മൊത്തം കുമ്പസാരിക്കേണ്ട കാര്യം ഒന്നും ഇല്ല.. അടുത്ത part ഇൽ അവൻ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണരണം
കുറ്റം ഏറ്റുപറഞ്ഞാൽ മനസ്സിന് അല്‍പ്പം സമാധാനം ലഭിക്കും. പക്ഷേ ചിലര്‍ക്ക് കൂടുതൽ തെറ്റുകളിലേക്ക് തിരിയാനുള്ള കരുത്തും ലഭിക്കും.
അളിയാ സിറിലേ, എന്നാ ഒരു എഴുത്താടാ. വർണ്ണിക്കാൻ വാക്കുകളില്ല. ഈ പാർട്ടിന്റെ അവസാനം അൽപ്പം സെന്റിയാക്കി. എന്നാലും കഥയിൽ അതിന്റെ ഇംപോർട്ടൻസ് ഞാൻ മനസ്സിലാക്കുന്നു. കഥ സൂപ്പറായി തന്നെ മുന്നോട്ട് പോകട്ടെ. കണ്ട മരവാഴകൾ എന്തെങ്കിലും അവരാധിത്തം പറഞ്ഞെന്ന് പറഞ്ഞ് താൻ ഒരിക്കലും എഴുത്ത് നിർത്തരുത്. എല്ലാ ആശംസകളും അടുത്ത ഭാഗത്തിനായ്.
സെന്റി ചിലപ്പോ ചില ചെറിയ വഴിത്തിരിവുകളിലേക്ക് നയിച്ചേക്കും. അതിന്റെ importance മനസ്സിലാക്കിയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് bro. Thanks for reading
ആകെ ടെൻഷൻ ആയിട്ടോ,
അതൊക്കെ മാറും bro
ഇസ്സ, അഞ്ജന ചേച്ചി..അതുപോലെ ഒരു കഥാപാത്രം ഈ കഥയിൽ ഇല്ല..enallum സാംസൺ te കമലീലകൾ kolam..വിനില, യമിറ ഇത്ത..അടുത്തത് ആര്?? ?
അവരില്‍ മാത്രമായി ഒതുക്കിയാലോ എന്നാണ് ആലോചന. എങ്ങനെ ആകുമെന്ന് നോക്കാം
മുൻപത്തെ രണ്ടു പാർട്ട് പോലെ അല്ല
ഈ പാർട്ട് ബ്രോ കുറച്ച് വേഗത്തിൽ കഥ പറഞ്ഞു പോകുന്നത് പോലെ ഉണ്ടായിരുന്നു. പെട്ടെന്ന് തീർക്കാൻ ആണോ ബ്രോ? ഇത്ര നല്ല കഥ വേഗം തീർക്കല്ലേ എന്നൊരു അപേക്ഷയുണ്ട്. വേഗത കുറച്ചു സീനുകൾ പറഞ്ഞാൽ നന്നായിരുന്നു ബ്രോ. അത്രയും ഇഷ്ടപ്പെട്ട കഥയാണ് ഇത്.
വിനില മൂന്ന് ദിവസം അവന്റെ വീട്ടിൽ വന്നു നിന്നിട്ടും അവളുടെ കൂടെ കാര്യമായി സീൻസ് ഇല്ലാത്തത് ഈ വേഗത കൂട്ടുന്നത് കാരണം ആകും അല്ലെ? അതുപോലെ സുമയുമായി പിന്നീട് ഒരു കാളോ അവളെ കണ്ടത് പിന്നീട് കണ്ടില്ല. പാർട്ട് 2 വിൽ ബ്രോ സമയം എടുത്തു ബിൽഡ് ചെയ്തു കൊണ്ടുവന്ന കാര്യം ഈ പാർട്ടിൽ അത്യാവശ്യം വേഗത്തിൽ പറഞ്ഞുപോകുന്നത് പോലെ ആയിരുന്നു. സാംസൺ എന്തിനാ ജൂലിയുടെ അടുത്ത് ബെഡിൽ കിടന്നു തന്നെ കാൾ ചെയ്യുന്നേ. അവന് എണീറ്റു മറ്റൊരു റൂമിൽ ചെന്ന് ചെയ്യാമായിരുന്നല്ലോ. യാമിറ ആന്റിയുടെ മക്കളും അവനെ കാൾ ചെയ്യലുണ്ട് എന്ന് കഥയിൽ പറഞ്ഞിരുന്നു. അവളുടെ കൂടെയുള്ള ഒരു ഫോൺ കാളും കണ്ടില്ല. പറ്റുമെങ്കിൽ കഥയുടെ വേഗത കുറച്ച് കുറക്കണെ
നിങ്ങളുടെ നിരീക്ഷണം വളരെ ശരിയാണ് bro. സത്യത്തിൽ ഈ പാര്‍ടിൽ കഥ തീര്‍ക്കണം എന്ന ഉദ്ദേശത്തോടെയാണ് ഞാൻ എഴുതിയത്… അതുകൊണ്ട് മുന്‍പ് പ്ലാൻ ചെയ്യാതിരുന്നതിൽ നിന്നും ഒരുപാട് കാര്യങ്ങളെ ഞാൻ skip ചെയ്താണ് ഈ part ഇതുവരെ ആക്കിയത്. എന്തൊക്കെയായാലും, പേജ് ഇത്രത്തോളം കൂടി എന്നല്ലാതെ തീർക്കാൻ കഴിഞ്ഞില്ല. So അത്രയും പോസ്റ്റ് ചെയ്തു.
എന്തിനാണ് ബ്രോ കഥ വേഗം തീർക്കുന്നെ?
നല്ല നിലക്ക് പോകുന്ന കഥ ആണല്ലോ
പിന്നെ എന്തിനാണ് ഇത്ര പെട്ടെന്ന് തീർക്കുന്നെ
ബ്രോ ഈ തീരുമാനത്തിൽ നിന്ന് പറ്റുമെങ്കിൽ മാറണെ. സ്പീഡ് കാരണം ഈ പാർട്ടിൽ കഥാപാത്രങ്ങളുടെ കാര്യങ്ങൾ കണക്ട് ആകാതെ പോയിരുന്നു
ഒരൊറ്റ ആൾ നെഗറ്റീവ് കമന്റ് ഇട്ടു എന്ന് കരുതി ബ്രോയുടെ നല്ല നിലക്ക് നീങ്ങുന്ന കഥ വെട്ടിചുരുക്കി ഇല്ലാതെ ആക്കണോ?
വീണ്ടും ഇമോഷണൽ ആണല്ലോ ബ്രോ
എല്ലാം ശെരിയാകുമെന്ന് പ്രതീക്ഷിക്കാം
തെരുവ് നായ്ക്കളുടെ മോങ്ങലിനെ അവഗണിച്ചുകൊണ്ട് കഥ തുടർന്ന Bro വിന് അഭിനന്ദനങ്ങൾ.
അവരുടെ അഭിപ്രായം അവർ പറഞ്ഞു. പക്ഷേ ഞാൻ കുറച്ച് ഓവറായി react ചെയ്തു പോയി എന്നതാണ് സത്യം, എന്റെ പുറത്താണ് കൂടുതൽ തെറ്റുള്ളത് bro… എന്തായാലും comment ചെയ്യുമ്പോൾ മറ്റുള്ളവരെ വിഷമിപ്പിക്കുന്ന തരത്തിലുള്ള വാക്കുകളെ ഉപയോഗിക്കരുതെന്ന് ഞാൻ താഴ്മയായി അഭ്യര്‍ഥിച്ചു കൊള്ളുന്നു ???
ജൂലിയോട് സാന്ത്രയേ കൊണ്ടുവിടാൻ പറയേണ്ട വല്ല കാര്യവും അവനു ഉണ്ടായിരുന്നോ
അല്ലേലും അവൻ എന്തിനാണ് ചെറിയ കാര്യങ്ങൾക്ക് വരെ ദേഷ്യവും വാശിയും കാണിക്കുന്നത്. പെട്ടെന്ന് അവൻ അനാവശ്യമായി ദേഷ്യപ്പെടുന്നത് കാണാം. സാന്ത്ര എന്തേലും പറഞ്ഞാൽ ഉടനെ ഇങ്ങനെ അനാവശ്യ ദേഷ്യം കാണിക്കേണ്ടത് ഉണ്ടോ. എന്നിട്ട് അവൻ ഓരോ വിഡ്ഢിത്തം ചെയ്യുന്നതും കാണാം
സിംപിൾ ആയിട്ട് ഹാൻഡിൽ ചെയ്യാൻ കഴിയുന്ന കാര്യം അവൻ അനാവശ്യമായി ദേഷ്യവും വാശിയും കാണിച്ചു കുളമാക്കുകയാണ് ചെയ്യാറുള്ളത്
ഇപ്പൊ തന്നെ ജൂലിയോട് എന്തിനാ ഇങ്ങനെ ഡീറ്റൈൽ ആയിട്ട് എല്ലാം പറഞ്ഞു കൊടുക്കേണ്ട ആവശ്യം. അവന് സിമ്പിൾ ആയിട്ട് അവ ഒളിക്കാമായിരുന്നു. യാമിറ ആന്റിയുടെ കൂടെ കളിച്ചാത് വരെ എന്തിന് അവൻ പറയാൻ പോയി.
അവൻ പറഞ്ഞില്ലേൽ ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കാര്യം അവൻ തീർത്തും പൊട്ടനെ പോലെ പറയാൻ പോയിരിക്കുന്നു
എന്തേലും കാര്യം മനസ്സിൽ തന്നെ വെക്കാൻ അവന് അറിയുമോ. യാമിറ ആന്റി അവനോട് പ്രത്യേകം പറഞ്ഞത് അല്ലെ ഇത് ആരോടും പറയരുത് എന്ന്. എന്നിട്ട് അത് കേൾക്കാതെ ഒരു കാര്യവും ഇല്ലാതെ ജൂലിയോട് അവൾ അത് പറഞ്ഞേക്കുന്നു. രഹസ്യം സൂക്ഷിക്കാൻ അവന് ഒട്ടും അറിയില്ലേ
സാന്ത്രയുടെ കൂട്ടുകാരികളെ അവൻ എങ്ങനെ കാണുന്നു ഐഷയോട് അവൻ എങ്ങനെ സംസാരിച്ചിരുന്നു എന്നൊക്കെ എന്തിനാ അവൻ ജൂലിയോട് പറഞ്ഞെ. അവന്റെ മനസ്സിൽ ഉള്ള കാര്യം അവൻ പറയാതെ ആരും അറിയില്ലായിരുന്നു. എന്നിട്ടും തീർത്തും ഒരു വിഡ്ഢിയെ പോലെ അവനത് പറയാൻ പോയേക്കുന്നു.
അല്ലേലും സാന്ത്രയോട് പിണങ്ങി അവൻ കാണിച്ചുകൂട്ടിയത് ഒക്കെ വളരെ ഓവറായിരുന്നു
അഭിപ്രായത്തിന് നന്ദി bro.
എല്ലാ കാര്യവും വെറുതെ simple ആയിട്ട് ഹാന്‍ഡിൽ ചെയ്തു കൊണ്ടിരുന്നാൽ ഈ കഥ തീരില്ല.
പിന്നേ സാന്ദ്രയെ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടതിൽ വളരെ സന്തോഷം. വായനക്കും ഒത്തിരി നന്ദി