“എങ്ങനെ ഉണ്ടായിരുന്നു സല്‍ക്കാരം..?” ഞങ്ങൾ വീട്ടിലേക്ക് നടക്കുന്നതിനിടെ സാന്ദ്ര ചോദിച്ചു.
ആദ്യം മനസ്സിൽ വന്നത് കാര്‍ത്തികയെ കളിച്ച കാര്യമാണ്. പക്ഷേ ആ ചിന്തകളെ എന്റെ മനസ്സിൽ തന്നെ ഞാൻ പൂഴ്ത്തി വച്ചു.
“ചെത്തു കള്ള് കിട്ടിയില്ല. അതുകൊണ്ട് വിസ്കിയാണ് കുടിച്ചത്. ഇപ്പൊ തല പൊട്ടി പൊളിയുന്നു.”
“അങ്ങനെതന്നെ വേണം. അങ്ങനെതന്നെ വേദനിക്കണം. കുടിച്ച് മറിഞ്ഞാൽ തല ഇങ്ങനെ തന്നെ പൊട്ടി പൊളിയും.” സാന്ദ്ര അല്‍പ്പം കുസൃതിയും അല്‍പ്പം കാര്യമായും പറഞ്ഞു.
“ഒരു സ്നേഹവും ഇല്ലാത്ത കഴുത…!!” പറഞ്ഞു കൊണ്ട് അവളുടെ ചന്തിക്ക് ഞാൻ നുള്ളി.
സാന്ദ്ര ചിരിച്ചു കൊണ്ട് തുള്ളിച്ചാടി. എന്നിട്ട് മിണ്ടാതെ നടന്നു.
മറ്റുള്ളവരൊക്കെ ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ടിവി ഓണാക്കി വച്ചിരുന്നെങ്കിലും അതിലേക്ക് നോക്കാതെ എന്തോ കാര്യമായി ചർച്ച ചെയ്യുന്നതാണ് കണ്ടത്. എന്നെ കണ്ടതും എല്ലാവരും ചർച്ച മതിയാക്കി പുഞ്ചിരിച്ചു.
“എങ്ങനെ ഉണ്ടായിരുന്നു പാര്‍ട്ടി..?” അമ്മായി ചോദിച്ചു.
അന്നേരം ജൂലി വന്ന് എന്റെ കൈയിൽ നിന്നും കവറിനെ വാങ്ങി.
“അന്നേരം അടിപൊളി ആയിരുന്നു. പക്ഷെ ഇപ്പൊ, സാന്ദ്ര എന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് നിര്‍ത്താതെ അടിക്കുന്നത് പോലുണ്ട്.” എന്റെ തലയില്‍ തടവിക്കൊണ്ട് ഞാൻ പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിച്ചു.
എന്റെ പിന്നില്‍ നിന്ന സാന്ദ്ര ചിരി നിര്‍ത്തിയ ശേഷം എന്റെ ചന്തിക്കിട്ട് നുള്ളി.
“കണ്ടോ..? എന്നെ ചുറ്റിക കൊണ്ട് അടിച്ചതും പോര, ഇപ്പൊ എന്റെ ചന്തിക്കിട്ട് കടിക്കുകയും ചെയ്തു.”
ഞാൻ പറഞ്ഞത് കേട്ട് അവിടെ ഭയങ്കരമായ കൂട്ടച്ചിരി ഉയർന്നു.
“അയ്യേ…. ഈ ചേട്ടൻ.” പറഞ്ഞിട്ട് ചിരി നിര്‍ത്താതെ തന്നെ സാന്ദ്ര ഒന്നും കൂടി എന്നെ നുള്ളി.
“ആ….” ഞാൻ തുള്ളിച്ചാടി. പക്ഷേ പെട്ടന്ന് തന്നെ തലയ്ക്ക് ഒരു ഭാരം അനുഭവപ്പെട്ടു.
“ഹോ.. വല്ലാത്ത തലവേദന. കുറച്ചുനേരം ഞാൻ കിടക്കട്ടെ. ഫുഡ് കഴിക്കാൻ എന്നെ വിളിക്കേണ്ട.”
അത്രയും പറഞ്ഞിട്ട് ഞാൻ നേരെ റൂമിൽ ചെന്ന് കിടന്നു. കിടന്നതും ഉറങ്ങിയതും ഒന്നും ഞാൻ അറിഞ്ഞില്ല.
