സാംസൻ 5 [Eros – God of Lust] 988

 

വൈകിട്ട് നാലു മണി കഴിഞ്ഞാണ് ഉണര്‍ന്നത്. എന്റെ തലവേദന മാറിയിരുന്നു എങ്കിലും ചെറിയ ക്ഷീണം അപ്പോഴും തോന്നി. ഒന്നും കൂടി കുളിച്ചാൽ ആ ക്ഷീണവും മാറിക്കോളും.

 

അപ്പോഴാണ് സുമിയും എന്റെ അടുത്ത് കിടന്നുറങ്ങുന്നതിനെ കണ്ടത്. കഴുത്തു വരെ ബ്ലാങ്കറ്റ് മൂടിയിട്ടുണ്ട്. ഞാൻ അവളുടെ തലയില്‍ പതിയെ തടവിയ ശേഷം എഴുനേറ്റ് ബാത്റൂമിൽ കുളിക്കാന്‍ കേറി.

 

ശേഷം ഒരു ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടും എടുത്തിട്ട ശേഷം റൂമിന്റെ പുറത്തിറങ്ങി.

 

സാന്ദ്ര ടിവിക്ക് മുന്നിലായിരുന്നു, മറ്റുള്ളവർ സിറ്റവുട്ടിലും. സിറ്റവുട്ടിൽ നിന്നും അവരുടെ സംസാരം ഒക്കെ അകത്ത് നിന്നും കേള്‍ക്കാന്‍ കഴിഞ്ഞു.

 

ഞാൻ നേരെ സാന്ദ്രയുടെ അടുത്തായി സോഫയിൽ ചെന്നിരുന്നതും അവള്‍ പുഞ്ചിരിച്ചു.

 

“കള്ളു കുടിയൻ…!” സാന്ദ്ര തമാശയ്ക്ക് വിളിച്ചതും ഞാൻ തുടയിൽ ഒരു നുള്ള് കൊടുത്തു.

 

“വലിയ കള്ള് കുടിയന്‍…!” സാന്ദ്ര പിന്നെയും വിളിച്ചു.

 

“ഇനി വിളിച്ചാല്‍ നിന്റെ വയറിൽ ഞാൻ കടിച്ചു വച്ച് തരും.”

 

“എന്നാൽ അതെനിക്ക് കാണണം — കള്ള് കുടിയന്‍..! കള്ള് കുടിയന്‍..! കള്ള് കുടിയന്‍…!!” സാന്ദ്ര അങ്ങനെ വിളിച്ചിട്ട് കൊഞ്ഞനം കുത്തി കാണിച്ചും.

 

ഉടനെ ഞാൻ അവളുടെ മടിയില്‍ വീണു കിടന്നിട്ട്.. അവളുടെ അരയിലൂടെ ചുറ്റി വരിഞ്ഞ് മുറുക്കി കൊണ്ട്‌ അവളുടെ വയറിൽ എന്റെ മുഖം ഇട്ടിളക്കി. സാന്ദ്ര പൊട്ടിച്ചിരിച്ചു.

 

അതോടെ അവളുടെ വയറിൽ പിടിച്ചൊന്ന് ഞെരിച്ചു കൊണ്ട്‌ പതിയെ ഒരു കടിയും കൊടുത്തു. എന്റെ മുടിയില്‍ മുറുകെ പിടിച്ചുകൊണ്ട് സാന്ദ്ര ചെറുതായി ഒന്ന് പുളഞ്ഞു.

 

ഉടനെ ഞാൻ അവളുടെ മടിയില്‍ നിന്നും എഴുന്നേറ്റ്‌ ശേഷം അവളുടെ ഇടുപ്പിൽ ഞാൻ ഇക്കിളി കാണിച്ചു. സാന്ദ്ര പിന്നെയും പൊട്ടിച്ചിരിച്ചു.

 

അവസാനം സാന്ദ്ര ചിരിക്കുന്നത് കേട്ട് ജൂലി എഴുനേറ്റ് വരുന്ന ശബ്ദം കേട്ടതും അവളെ വിട്ടിട്ട് ഞാൻ നേരെ ഇരുന്നു.

 

“സാമേട്ടൻ വരൂ. കഴിക്കാൻ ഞാൻ എടുത്തു വയ്ക്കാം.” പറഞ്ഞിട്ട് ജൂലി കിച്ചനിലേക്ക് നടന്നതും സാന്ദ്രയ്ക്ക് തുടയിൽ ഒരു നുള്ള് കൊടുത്തിട്ട് ഞാൻ എണീറ്റ് ഡൈനിംഗ് റൂമിലേക്ക് നടന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *