സാംസൻ 5 [Eros – God of Lust] 988

 

ഞാൻ കുറെ നേരം അവളെ തന്നെ സീരിയസ്സായി നോക്കി കിടന്നു.. ഞാൻ അവളോട് പിണങ്ങും എന്ന ഭയത്തില്‍ അവള്‍ എന്നെ നോക്കി കിടന്നു.

 

പെട്ടന്ന് ഞാൻ ചിരിച്ചപ്പോ അവളുടെ വിഷമവും ഭയവും എല്ലാം ഒലിച്ചു പോയി.

 

“എന്റെ സുന്ദരി കുട്ടിയെ ഞാൻ ഒന്നും ചെയ്യില്ല, പോരെ..?” ഞാൻ ചോദിച്ചു.

 

“പോര…!!” അവള്‍ പെട്ടന്ന് മറുപടി പറഞ്ഞു.

 

അപ്പോൾ ഞാൻ അവളെ സംശയത്തോടെ നോക്കിയതും അവള്‍ പറഞ്ഞു, “എന്നെ ഒന്നും ചെയ്യരുത് എന്നൊന്നും ഞാൻ പറഞ്ഞില്ല, എന്റെ അരയ്ക്ക് താഴെ ഒന്നും ചെയ്യരുത് എന്നാണ്‌ പറഞ്ഞു, എന്റെ അരയ്ക്ക് മുകളില്‍ ചേട്ടൻ എത്തും ചെയ്തോളു.” അവള്‍ പറഞ്ഞിട്ട് എന്റെ കവിളിൽ പതിയെ കടിച്ചു.

 

ഉടനെ അവളുടെ ചന്തിക്ക് ഒരു നുള്ള് കൊടുത്തിട്ട് ഞാൻ ചിരിച്ചു. പക്ഷേ പെട്ടന്ന് എന്റെ ചിരി നിന്നു.

 

“സോറി സാന്ദ്ര, ഞാൻ അറിയാതെ അവിടെ നുള്ളി..”

 

“അത് സാരമില്ലെന്നേ… അതൊക്കെ ചേട്ടൻ എപ്പോഴും സ്വാഭാവികമായി ചെയ്യുന്നത് തന്നെയല്ലേ….”

 

“അപ്പോ നിന്റെ താഴെ മുന്നില്‍ മാത്രം ഞാൻ ഒന്നും ചെയ്യാൻ പാടില്ല, അല്ലേ…?”

 

“മ്മ്…” അവള്‍ മൂളി.

 

പിന്നീട് ഞാൻ മിണ്ടാതെ അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് വെറുതെ കിടന്നു.

 

“ചേട്ടാ…?” കുറെ കഴിഞ്ഞ് സാന്ദ്ര വിളിച്ചു.

 

“എന്തേ…?”

 

“ചേട്ടന്റെ അതിനെ കാണാന്‍ നല്ല രസം ഉണ്ടായിരുന്നു. അതിനെ പിടിച്ചപ്പോ എനിക്ക് ഭയങ്കരമായി ഇഷ്ട്ടപ്പെട്ടു.” സാന്ദ്ര പറഞ്ഞിട്ട് നാണത്തോടെ ചിരിച്ചു.

 

“ഇനിയും പിടിക്കാന്‍ വേണോ..?” ഞാൻ ആവേശത്തോടെ ചോദിച്ചു.

 

“അയ്യോ… ഇനി വേണ്ട.” അവൾ പെട്ടന്ന് പറഞ്ഞു.

 

എന്റെ പ്രതീക്ഷ തെറ്റിയതും എന്റെ ആവേശവും പതിയെ അടങ്ങി.

 

“ഞാൻ പോട്ടെ ചേട്ടാ… സമയം ഒത്തിരിയായി.”

 

ഉടനെ ഒന്നും മിണ്ടാതെ അവളുടെ മേത്ത് നിന്നും എന്റെ കൈകളെ ഞാൻ മാറ്റി. അപ്പോൾ സാന്ദ്ര മുഖം കറുപ്പിച്ചു കൊണ്ട്‌ നോക്കി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *