സാംസൻ 5 [Eros – God of Lust] 988

 

ഒരു കോളോ മെസേജോ വന്നിട്ടില്ലായിരുന്നു. സാധാരണയായി ഈ സമയം കൊണ്ട്‌ പല മെസേജുകൾ വരേണ്ടതായിരുന്നു.. പക്ഷേ എല്ലാവരും എന്നോട് പിണങ്ങി ഇരിക്കുന്ന പോലെ ഒരൊറ്റ മെസേജ് പോലും വന്നില്ല.

 

ഞാൻ കാര്‍ത്തികയേ കളിച്ചത് തൊട്ട് സുമ എന്നില്‍ നിന്നും അകന്നു നില്‍ക്കുകയാണ്. കളി കഴിഞ്ഞ ശേഷം തൊട്ട് യാമിറ ചേച്ചിയും സ്പേസ് വിട്ട് നില്‍ക്കുന്നു. പിന്നെ സാന്ദ്ര പിണങ്ങിയും നടക്കുന്നു.

 

നമുക്ക് മെസേജ് ഒന്നും ചെയ്യേണ്ട എന്ന് ഐഷയെ ഞാൻ അറിയിച്ചത് തൊട്ട് അവള്‍ എനിക്ക് മെസേജ് ചെയ്തതായി… നേരിട്ട് കാണുമ്പോള്‍ പോലും അവള്‍ക്ക് എന്നോട് ചെറിയ പിണക്ക ഭാവമാണ്.

 

മുമ്പൊക്കെ ഏതു നേരവും ഏതെങ്കിലും പെണ്ണുങ്ങളോട് ചാറ്റ് അല്ലെങ്കിൽ കോൾ ചെയ്ത് കൊണ്ടിരിക്കുന്ന എന്റെ സ്വഭാവത്തിനും ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. ഇപ്പോഴൊക്കെ എന്റെ പകുതി ചിന്തയും സാന്ദ്രയെ കുറിച്ചാണ്.

 

സാന്ദ്രയെ കുറിച്ച് ഞാൻ ചിന്തിച്ചതും അവളെ കുറിച്ചുള്ള ഓരോ കാര്യങ്ങളും എന്റെ മനസ്സിലൂടെ കടന്നു പോകാൻ തുടങ്ങി. മതിമറന്ന് അവളുടെ ചിന്തകളില്‍ ഞാൻ പെട്ടന്ന് മുഴുകുകയും ചെയ്തു.

 

അപ്പോഴാണ് മേശപ്പുറത്ത് വച്ചിരുന്ന എന്റെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടത്. അതിൽ തെളിഞ്ഞ നമ്പര്‍ കണ്ടതും എന്റെ ഹൃദയത്തിൽ തൂവാല സ്പര്‍ശം ഏറ്റത് പോലെ തോന്നി.

 

രണ്ട് മൂന്ന്‌ സെക്കന്‍ഡ് മടിച്ചിരുന്ന ശേഷം ഞാൻ ആ കോൾ എടുത്തു.കാതില്‍ വച്ചു എന്നല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല.

 

“ചേട്ടൻ ഭയങ്കര വാശിയുള്ള കൂട്ടത്തിൽ ആണല്ലേ..?” മറുവശത്ത് നിന്നും ദേവിയുടെ ശബ്ദം ഒഴുകിയെത്തി.

 

“യേയ്.. വാശി എന്തെന്ന് പോലും എനിക്കറിയില്ല ടീച്ചറേ..!” ഞാൻ പറഞ്ഞതും ദേവി ചിരിച്ചു.

 

“പിന്നേ ഈ ടീച്ചർ വിളി ബോറാണ്… ചേട്ടൻ അങ്ങനെ വിളിക്കരുത്, പ്ലീസ്.”

 

“ശെരി മിസ്സ്.”

 

“പ്ലീസ്… ഇങ്ങനത്തെ തമാശ കളയു സാമേട്ട…!” അവള്‍ നീരസം പ്രകടിപ്പിച്ചതും ഞാൻ മനസ്സിൽ ചിരിച്ചു. അവളെ ചെറുതായി അസ്വസ്ഥയാക്കിയപ്പോ എന്തോ സന്തോഷം പോലെ.

 

“ദേവിക്ക് ഇപ്പൊ ക്ലാസ് എടുക്കാൻ ഇല്ലേ…? ഞാൻ തിരക്കി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *