സാംസൻ 5 [Eros – God of Lust] 988

 

അവളുടെ പ്രവര്‍ത്തിയും ചോദ്യവും കേട്ട് എന്റെ സകല കണ്‍ട്രോളും നഷ്ടപ്പെട്ടു. എന്റെ സാധനം പൊട്ടിത്തെറിക്കുമെന്ന് പോലും തോന്നി.

 

“ഇതില്‍ കൂടുതല്‍ ഉണ്ടായിരുന്നു.” ഞാൻ പറഞ്ഞതും എന്റെ വിരലിലെ അവളുടെ പിടി പതിയെ പതിയെ മുറുകാൻ തുടങ്ങി.

 

“മതി, ഇത്രയും ഉണ്ടായിരുന്നു.” ഞാൻ പറഞ്ഞതും അവള്‍ വേഗം എന്റെ വിരലിനെ വിട്ടു.

 

“ഒരുപാട്‌ സമയം എടുത്തു അല്ലേ, എല്ലാം കഴിയാന്‍..?” അവള്‍ പിന്നെയും ചോദിച്ചു.

 

“ആയിരിക്കാം…!” ഒന്നും ഓര്‍മ്മയില്‍ ഇല്ലാത്തത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.

 

“പിന്നേ നമ്മൾ തമ്മില്‍ അങ്ങനെ ഒന്നും ചെയ്യേണ്ട എന്നല്ലേ ഞാൻ ചേട്ടനോട് പറഞ്ഞിരുന്നത്…?” സുമ അല്‍പ്പം കടുപ്പിച്ച് ചോദിച്ചു.

 

“അതിന് ഞാൻ നിന്നെ ഒന്നും ചെയ്തില്ലല്ലോ..?”

 

“പക്ഷേ ഞാനാണെന്ന് കരുതിയല്ലേ ചേട്ടൻ അവളോട് അങ്ങനെ ഒക്കെ ചെയ്തത്…? ആള്‍ മാറിയ കാര്യം പിന്നീടല്ലേ ചേട്ടൻ അറിഞ്ഞത്…? ആള്‍ മാറിയില്ലായിരുന്നെങ്കിൽ ചേട്ടൻ എന്നെയല്ലേ അങ്ങനെയൊക്കെ ചെയ്യുമായിരുന്നത്..?” അത്രയും പറഞ്ഞിട്ട് അവള്‍ നേരെ ഇരുന്ന് സിനിമ നോക്കാന്‍ തുടങ്ങിയതും ഞാനും നേരെ ഇരുന്നു.

 

അവളുടെ സ്വരത്തില്‍ ഒരു നിരാശയുടെ ലാഞ്ചന ഉണ്ടായിരുന്നത് പോലെ എനിക്ക് തോന്നി… അതോ വെറും തോന്നല്‍ ആയിരുന്നോ എന്നും അറിയില്ല.

 

അതിനുശേഷം സുമ എന്നോട് ഒന്നും മിണ്ടിയില്ല.

 

സിനിമ കഴിഞ്ഞതും ഞങ്ങൾ എല്ലാവരും ഹോട്ടലിൽ കേറി ഭക്ഷണം കഴിച്ചു. അന്നേരവും സുമ എന്റെ അടുത്തുള്ള കസേരയില്‍ വന്നിരുന്നു. അവസാനം ഫുഡ് കഴിച്ചിട്ട് എല്ലാവരും കുറെ നേരം സംസാരിച്ച ശേഷം പിരിഞ്ഞു.

 

പോകുന്ന സമയം സുമി ഉറക്കത്തിൽ ആയിരുന്നു. അതുകൊണ്ട്‌ അവളെ കാറിൽ വിട്ടു. സാന്ദ്ര തന്നെയാണ്‌ എന്റെ കൂടെ ബൈക്കില്‍ കേറിയത്.

 

വഴിക്ക് വച്ച് ചെറുതായി മഴ തൂറ്റി.. പക്ഷേ പെട്ടന്ന് നില്‍ക്കുകയും ചെയ്തു.

 

അവസാനം വീട്ടിലെത്തി എല്ലാവരും ഉറങ്ങാനായി അവരവരുടെ റൂമിൽ കേറി.

 

ഞാൻ ബാത്റൂമിൽ കേറി മുഖം കഴുകി വന്നപ്പോ ജൂലി ഡ്രസ് മാറി കഴിഞ്ഞിരുന്നു. അവളും ബാത്റൂമിൽ പോയിട്ട് വേഗം ഇറങ്ങി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *