ഞാൻ പറഞ്ഞത് കേട്ട് ജൂലി വിളറി വെളുത്തു. സങ്കടവും കരച്ചിലും കുറ്റബോധവും എല്ലാം അവള്‍ക്ക് ഒരുമിച്ച് വന്നു.
“സോറിടി ചക്കരെ… അന്ന് നിന്റെ കൈ പ്രയോഗം സമയത്തും, അവസാന നിമിഷം നി എന്റെ മുകളില്‍ കേറി കിടന്ന് ചെയ്യുന്ന സമയത്തും, നിന്നെ തൊടാൻ പോലും കഴിയാതെ, ഒരു ഉമ്മ തരാൻ പോലും കഴിയാതെ, വികാരമറ്റ പാഴ് വസ്തു പോലെ കിടക്കേണ്ടി വന്നത് കൊണ്ട് എനിക്ക് ഒരു തൃപ്തിയും ലഭിച്ചില്ല. കൂടാതെ മാനസികമായി ഞാൻ തകർന്ന് പോകുകയാണ് ചെയ്തത്. അതുകൊണ്ട് അന്നത്തെ പോലത്തെ സെക്സ് ഇനിയും എനിക്ക് കഴിയില്ല..” ദയനീയമായി ഞാൻ പറഞ്ഞു. “പക്ഷേ ഇപ്പൊ നി ചെയ്തത് പോലെ എനിക്ക് പ്രശ്നമില്ല… നിനക്ക് സുഖം ലഭിക്കുന്നതില്‍ എനിക്ക് സന്തോഷം മാത്രമേയുള്ളു.”
കുറച്ചു നേരം ജൂലി വിഷമത്തോടെ എന്നെ നോക്കിയിരുന്നു. എന്നിട്ട് ഒന്നും മിണ്ടാതെ അവള്‍ എഴുനേറ്റ് ബാത്റൂമിൽ പോയി. ഞാനും കൂടെ പോയി. ഒന്നും മിണ്ടാതെ അവള്‍ വേഗം കുളിച്ചിട്ട് ഇറങ്ങി പോയി. ശേഷം ഞാൻ ബാത്റൂം ലോക് ചെയ്തു.
കുളിയും മറ്റും കഴിഞ്ഞ് തോര്‍ത്തും ഉടുത്ത് പുറത്ത് വന്ന അതേ സമയം ജൂലി റൂമിലേക്ക് വന്ന് എനിക്ക് ചായ തന്നിട്ട് മിണ്ടാതെ പോയി. അപ്പോഴും അവളുടെ മുഖത്ത് സങ്കടം മാത്രമാണ് നിറഞ്ഞു നിന്നത്.
ചായ കുടിച്ച് ഡ്രസ്സും മാറിയ ശേഷം ഞാൻ ഡൈനിംഗ് റൂമിൽ വന്നു.
സാന്ദ്ര അവിടെ ഉണ്ടായിരുന്നു. അവൾ എന്റെ മുഖത്ത് നോക്കിയില്ല.
“എടി നിന്റെ പിണക്കം ഇതുവരെ മാറിയില്ലേ…?” ഞാൻ ചോദിച്ചു.
പക്ഷേ അവള്‍ എന്നെ നോക്കുക പോലും ചെയ്തില്ല.
ജൂലി ഡൈനിംഗ് റൂമിൽ വരുമെന്ന് പ്രതീക്ഷിച്ചു… പക്ഷേ അവള്‍ വന്നില്ല.
ഞാൻ സാന്ദ്രയുടെ എതിര്‍ വശത്തിരുന്നു. ശേഷം ഒരു പ്ലേറ്റ് എടുത്ത് എനിക്കു മുന്നില്‍ വച്ചതും, സാന്ദ്ര ഹോട്ട് ബോക്സ് തുറന്ന് എനിക്ക് ദോശ വച്ചു തരാൻ ശ്രമിച്ചു.
“എന്നോട് സംസാരിക്കാത്തവർ എനിക്ക് വിളമ്പി തരേണ്ട. എനിക്ക് വേണ്ടത് ഞാൻ സ്വയം എടുത്തോളാം.” അതും പറഞ്ഞ് എന്റെ പ്ലേറ്റ് ഞാൻ മാറ്റി പിടിച്ചു.
