സാംസൻ 6 [Eros – God of Lust] 1212

പക്ഷേ രണ്ട് കൈകൾ കൊണ്ട്‌ അവളുടെ ഇടുപ്പിനെ ചുറ്റി മുറുകെ പിടിച്ചുകൊണ്ട് ഞാൻ കിടന്നു.

“എഴുനേറ്റേ.. ഇനി കഴിച്ചിട്ട് ഉറങ്ങാം.” അവള്‍ എന്നെ പിടിച്ചു വലിച്ചു.

“എടി… യോ… ഞാൻ വീഴും…” ചിരിച്ചു കൊണ്ട്‌ അവളെന്നെ വലിച്ചിഴയ്ക്കാൻ ശ്രമിച്ചതും ഞാൻ കുഞ്ഞുങ്ങളെ പോലെ ചിണുങ്ങി.

“കുഞ്ഞ് വാവ ചിണുങ്ങുന്നത് കണ്ടില്ലേ…!” ജൂലി പറഞ്ഞിട്ട് വാത്സല്യത്തോടെ എന്നെ നോക്കി.

ഒടുവില്‍ ചിരിച്ചുകൊണ്ട് ഞാൻ എഴുനേറ്റ് ബാത്റൂമിൽ കേറി. വായിൽ കയ്പ്പ് തോന്നിയത്‌ കൊണ്ട്‌ പല്ല് തേച്ചു. എന്നിട്ട് വായും മുഖവും നല്ലോണം കഴുകീട്ട് ഡൈനിംഗ് റൂമിൽ വന്നു.

എല്ലാവരും എനിക്കുവേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. അമ്മായിയും സാന്ദ്രയും ഇരുന്നതിന്റെ എതിര്‍ വശത്താണ് ജൂലി ഇരുന്നത്. ഞാനും അവള്‍ക്കടുത്ത് ഇരുന്നു.

കഴിക്കാൻ തുടങ്ങിയപ്പോൾ ഞാൻ രഹസ്യമായി സാന്ദ്രയുടെ കാലില്‍ ഒന്ന് തട്ടി. അവള്‍ കാല്‍ മാറ്റും എന്ന് വിചാരിച്ചു.. പക്ഷേ അവള്‍ അതുപോലെ തന്നെ ഇരുന്ന് കഴിച്ചു.

കാല്‍ നീട്ടി ഞാൻ അവളുടെ തുടയിൽ വച്ചു. അപ്പോഴും ഒന്നും സംഭവിക്കാത്ത പോലെ അവള്‍ കഴിച്ചു. അവസാനം അവളുടെ പാവാടയ്ക്ക് അടിയിലൂടെ കാലിട്ട് കണങ്കാലിൽ ഞാൻ തടവി. പെട്ടന്ന് ഒരു ചെറു പുഞ്ചിരി അവളുടെ ചുണ്ടില്‍ ജനിക്കുകയും മറയുകയും ചെയ്തു.

അവള്‍ സ്വന്തം കാല്‍ കൊണ്ട്‌ എന്റെ കാലിനെ പതിയെ തള്ളിമാറ്റി. ഞാൻ പിന്നെയും അവളുടെ തുടയിൽ എന്റെ കാല്‍ കേറ്റി വച്ചു. അവള്‍ മിണ്ടാതിരുന്നു കഴിച്ചു. സാന്ദ്ര ആദ്യം കഴിച്ചു തീര്‍ന്നെങ്കിലും അവള്‍ അവിടെതന്നെ ഇരുന്നു. എന്റെ കാല്‍ പിടിച്ചു മാറ്റുക പോലും ചെയ്തില്ല. എന്റെ മുഖത്ത് നോക്കുകയും ചെയ്തില്ല.

ഒടുവില്‍ ഞാൻ കാല്‍ മാറ്റിയ ശേഷമാണ് അവള്‍ എഴുനേറ്റ് പോയത്. കഴിച്ച ശേഷം ഞാൻ നേരെ റൂമിൽ ചെന്ന് കിടന്നു.

ജൂലിയും വാതിൽ പൂട്ടി എന്റെ അടുത്തു വന്ന് കിടന്നു.

“ഞാൻ ചെയ്യട്ടെ….?” എന്റെ മുകളില്‍ കേറി കിടന്നു കൊണ്ട്‌ ജൂലി കൊതിയോടെ ചോദിച്ചു.

“കുറച്ച് ദിവസമായി നിനക്ക് നല്ല താല്‍പര്യം ആണല്ലോ…?” ചിരിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചതും നാണത്തോടെ അവള്‍ എന്റെ കഴുത്തിൽ പതിയെ കടിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *