സാംസൻ 6 [Eros – God of Lust] 1212

മഴത്തുള്ളികള്‍ക്ക് ഘനം വച്ചു തുടങ്ങിയതും ഞാൻ വേഗം സിറ്റൗട്ടിലേക്ക് ഓടി കേറി. ഹാളില്‍ കാര്യമായ ചർച്ച നടക്കുന്നത് ഞാൻ കേട്ടു. പാര്‍ട്ടി ഫുഡ്ഡിനെ കുറിച്ചായിരുന്നു ചർച്ച.

വിരലുകള്‍ കൊണ്ട്‌ തലമുടിയിലെ നനവിനെ കുടഞ്ഞു കളഞ്ഞ ശേഷം ഞാൻ ഹാളില്‍ പ്രവേശിച്ചു.

സോഫയുടെ നടുക്കായി കാര്‍ത്തികയും, പിന്നെ അവളുടെ ഇരു വശത്തായി അമ്മായിയും സാന്ദ്രയും ഇരിപ്പുണ്ടായിരുന്നു. ഗോപനും ജൂലിയും അടുത്തതായി കുഷൻ ചെയറിൽ ഇരിപ്പുറപ്പിച്ചിരുന്നു.

എന്നെ കണ്ടതും ഗോപന്‍ കൈ പൊക്കി കാണിച്ചിട്ട് അവന്റെ ചർച്ച തുടർന്നു. അതോടൊപ്പം തന്നെ എന്തോ അവന്‍ ചവച്ച് തിന്നുകയും ചെയ്യുന്നുണ്ടായിരുന്നു.

തിളക്കമുള്ള കണ്ണുകൾ കാട്ടി കാര്‍ത്തിക എനിക്ക് പുഞ്ചിരി നല്‍കി. അവളുടെ കണ്ണുകൾ എന്നില്‍ തന്നെ തറച്ചു നിന്നു.

ഞാൻ അവളെ കളിച്ചത് തൊട്ട് കാര്‍ത്തികയ്ക്ക് ഉണ്ടായ മാറ്റങ്ങള്‍ ഞാൻ അറിയുന്നുണ്ടായിരുന്നു. സ്നേഹത്തോടെ ഉള്ള നോട്ടവും… കണ്ണിലെ തിളക്കവും…. വശ്യമായ പുഞ്ചിരിയും എല്ലാം എന്റെ മനസ്സിനെ അവളിലേക്ക് കൂടുതലായി അടുപ്പിക്കുകയാണ് ചെയ്യുന്നത്.

ഞാൻ വേഗം അവളില്‍ നിന്നും നോട്ടം മാറ്റി.

അന്നേരം ജൂലിയും അമ്മായിയും ഒന്ന് പുഞ്ചിരിച്ച ശേഷം ഗോപനുമായി ചർച്ച തുടർന്നു.

ടീപ്പോയിൽ ചായ കുടിച്ച ഗ്ളാസും പിന്നേ കഴിക്കാനുള്ള വകയും ഒക്കെ ഉണ്ടായിരുന്നു. ഗോപന്റെ കൈ മാത്രം ഇടയ്ക്കിടെ ടീപ്പോലിൽ നീണ്ട് കഴിക്കാനുള്ള എന്തെങ്കിലും എടുത്തു കൊണ്ടിരുന്നു.

അവരുടെ ചർച്ചയിൽ ഞാനും ചെവി കൊടുത്തു.

എന്തൊക്കെ ഫുഡ് വേണം, ഓർടർ പുറത്ത്‌ കൊടുക്കണോ – വെപ്പുക്കാരേ വീട്ടില്‍ വരുത്തി തയ്യാറാക്കണോ, ഏതു ടൈപ്പ് കേക്ക് വേണം, എന്നൊക്കെ ആയിരുന്നു ചർച്ച. കേക്കിന്‍റെ കാര്യത്തിൽ കാര്‍ത്തികയും സാന്ദ്രയും അവരുടെ അഭിപ്രായം എന്തോ പറഞ്ഞു.

ഞാനും ഒരു കസേര ഗോപന്റെ അടുത്തായി ഇട്ട ശേഷം അതിൽ ഇരുന്നു.

“നെല്‍സനും സുമയേയും എന്താ വിളിക്കാത്തത്…?” ഞാൻ ചോദിച്ചു.

“എന്റളിയാ, അവരെ ഞാൻ വിളിക്കാതിരിക്കുമോ..?!” അവന്‍ തലയാട്ടി കൊണ്ട്‌ ചോദിച്ചു. “ഞാൻ അവരെ വിളിച്ചതാ… പക്ഷേ സുമയുടെ അമ്മ സുഖമില്ലാതെ ആശുപത്രിയില്‍ അഡ്മിറ്റ് ആയത് കൊണ്ട്‌ അവർ രണ്ടുപേരും ഹോസ്പിറ്റലിലാണ്. നമ്മൾ തന്നെ എല്ലാം തീരുമാനിച്ചാല്‍ മതി എന്നും അവർ പറഞ്ഞു.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *