“ചേച്ചിയുടെ ബോയ് ഫ്രണ്ട് ആണോ…?!” അവള്‍ നാണത്തോടെ ശബ്ദം താഴ്ത്തി സാന്ദ്രയോട് ചോദിച്ചു.
“അല്ല, എന്റെ ഭർത്താവാണ്.” ഒരു കൂസലുമില്ലാതെ സാന്ദ്ര അവളോട് നുണ പറഞ്ഞു.
അത് കേട്ട് ഞാൻ അന്തം വിട്ടിരുന്നു. എന്റെ തലച്ചോറും മനസ്സും അതിന്റെ പ്രവര്‍ത്തനം നിർത്തി വച്ചത് പോലെ ഞാൻ സ്തംഭിച്ചിരുന്നു.
അപ്പോൾ ദേവിയും എന്റെ മനസ്സിലൂടെ കടന്നുപോയി. ശെരിക്കും എന്താണ് സംഭവിക്കുന്നത്…? ജൂലിയും ഷസാനയും യാമിറ ചേച്ചിയെ കളിക്കാന്‍ അനുവാദം തരുന്നു…!! ദേവിയും സാന്ദ്രയും ഞാൻ അവരുടെ ഭർത്താവ് ആണെന്ന് പറയുന്നു..!!!
“ഈയിടെയാണോ വിവാഹം കഴിഞ്ഞത്…?” ആ പെണ്‍കുട്ടിയുടെ അടുത്ത ചോദ്യം വന്നപ്പോ സാന്ദ്രയുടെ മുഖം ചുവന്നു തുടുത്തു.
“രണ്ടാഴ്ചയായി…!” അടുത്ത നുണയും സാന്ദ്ര തട്ടി വിട്ടു.
അവസാനം എന്റെ ഞെട്ടലും സ്തംഭനവും മാറി ഞാൻ ഒന്ന് ഇളകി ഇരുന്നു.
“ചേച്ചിയുടെ ഈ ചുള്ളൻ ചേട്ടനോട് ചേച്ചി വെറുതെ പിണങ്ങി ഇരിക്കരുത്, ട്ടോ…. ചേട്ടൻ ചേച്ചിയോട് ക്ഷമ ചോദിക്കുന്നത് ഞാൻ കേട്ടു… എനിക്കുപോലും പാവം തോന്നുന്നു.” ആ പെണ്‍കുട്ടി സാന്ദ്രയുടെ ചെവിയോട് ചുണ്ട് അടുപ്പിച്ചാണ് നേര്‍ത്ത സ്വരത്തില്‍ പറഞ്ഞത്.
പക്ഷേ അതൊക്കെ വ്യക്തമായി എനിക്കും കേട്ടു. അവള്‍ അത്രയും പറഞ്ഞിട്ട് വേഗം തിരികെ പോയി. അവള്‍ പോയശേഷം സാന്ദ്ര അല്‍പ്പനേരം എന്നെ മിഴിച്ച് നോക്കിയിരുന്നു.
“ഞാൻ നിന്റെ ഭർത്താവ് ആണല്ലേ…?” കുസൃതിയോടെ ഞാൻ ചോദിച്ചതും സാന്ദ്ര വേഗം ചമ്മലലോടെ തല താഴ്ത്തി. ശേഷം മിണ്ടാതിരുന്നു കഴിക്കാനും കുടിക്കാനും തുടങ്ങി.
ഞാനും അവളെ അനുകരിച്ചു. അവള്‍ ഐസ് ക്രീം ഷെയ്ക്ക് കുടിക്കുന്നത് കണ്ടിട്ട് അവളുടെ ചുണ്ടിനെ നുണഞ്ഞെടുക്കാൻ ഞാൻ കൊതിച്ചു.
തലയാട്ടി കൊണ്ട് ഞാൻ തലയും താഴ്ത്തി എനിക്കുള്ളതിനെ ഞാനും കുടിച്ചു.
ഒടുവില്‍ എല്ലാം കഴിഞ്ഞ്, വീട്ടിലേക്കും കുറച്ച് ബേക്കറി ഐറ്റംസ് ഞാൻ വാങ്ങി.. സാന്ദ്ര തന്നെ ആ പാർസൽ കവര്‍ വാങ്ങി കൈയിൽ കരുതി.
എല്ലാറ്റിനും പേ ചെയ്തിട്ട് ഞങ്ങൾ അവിടം വിട്ടു. ബൈക്കില്‍ കേറിയ ഉടനെ സാന്ദ്ര എന്റെ അരയില്‍ ചുറ്റിപ്പിടിച്ചു.
ഞങ്ങൾ വീടിന് അടുത്ത് എത്താറായി. അന്നേരം ഞാൻ അറിയില്ല എന്ന് കരുതിയപോലെ എന്റെ തോളില്‍ രഹസ്യമായി സാന്ദ്ര ചുണ്ടിനെ ഒന്ന് മുട്ടിച്ചു. ഞാൻ അറിഞ്ഞിട്ടും അറിയാത്ത പോലെ വണ്ടി ഓടിച്ചു.
