ഉടനെ അവളുടെ മടിയില്‍ നിന്നും ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചതും സാന്ദ്ര എന്നെ പതിയെ തള്ളി പിന്നെയും മടിയില്‍ കിടത്തി. ശേഷം എന്റെ മുഖം പിടിച്ച് അവളുടെ വയറോട് ചേര്‍ത്തു.
അവളുടെ ടോപ്പ് പൊങ്ങി പൊക്കിളിനെ അനാവ്രതമാക്കിയിരുന്നത് ശ്രദ്ധയില്‍ പെട്ടു. ഉടനെ എന്റെ നാവിനെ നീട്ടി പൊക്കിൾ ചുഴിയിൽ കുത്തിയിറക്കി കൊണ്ട് അവളുടെ വയറിൽ എന്റെ മുഖവും നല്ലോണം അമർത്തി പിടിച്ചു.
അപ്പോൾ സാന്ദ്രയുടെ ശ്വാസോച്ഛ്വാസം വേഗത്തിലായി. അടക്കി ചിരിച്ചു കൊണ്ട് അവള്‍ എന്റെ മുഖം പിടിച്ചു മാറ്റിയ ശേഷം ടോപ്പ് നേരെയാക്കി. എന്നിട്ട് കവിളിൽ ഒരു നുള്ളും തന്നു.
“പെണ്‍കുട്ടികളെ ചീത്ത കുട്ടികളാക്കി മാറ്റാനായി ഒരു കള്ളന്‍ നടക്കുന്നു.” കുസൃതി ചിരിയോടെ പറഞ്ഞിട്ട് അവൾ തല തിരിച്ച് കിച്ചൺ ഭാഗത്തേക്ക് ഒന്ന് നോക്കിയ ശേഷം ആശ്വാസത്തോടെ ടിവി നോക്കിയിരുന്നു.
അവളുടെ കൈ വിരലുകള്‍ എന്റെ മുടിയിഴകളിലെടെ അലഞ്ഞു തിരിഞ്ഞു.
“ഞാൻ നിന്റെ ഭർത്താവ് എന്ന് ആ കുട്ടിയോട് എന്തിനാ പറഞ്ഞത്….?”
അങ്ങനെ ചോദിച്ചിട്ട് അവളുടെ ടോപ്പ് പൊക്കി പൊക്കിൾ ഭാഗം ഞാൻ തടവി. എന്നിട്ട് ചുണ്ട് കൂർപ്പിച്ച് അതിലേക്ക് ഊതി. ഉടനെ സാന്ദ്ര ചിരിച്ചു. എന്നിട്ട് പിന്നെയും ടോപ്പ് നേരെ ഇട്ട ശേഷം, കുസൃതി കുട്ടിയെ എന്നോണം, വാത്സല്യപൂർവ്വം എന്നെ നോക്കി.
അല്‍പ്പ സമയം അങ്ങനെ നോക്കിയിട്ട് അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞു, “എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ ആരോടും പറയും. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ ഞാൻ ചേട്ടനോട് കാണിക്കും… അതൊക്കെ ചേട്ടൻ കാണുകയും കേള്‍ക്കുകയും അരുത്. അതിനെ കുറിച്ച് എന്നോട് ചോദിക്കാനും പാടില്ല.”
അത്രയും പറഞ്ഞിട്ട് എന്റെ മുടിയൊക്കെ മാടിയൊതുക്കി തന്നിട്ട് അവൾ പിന്നെയും ടിവി നോക്കി. പക്ഷെ പിന്നെയും അവളുടെ വിരലുകള്‍ എന്റെ ഒതുക്കിയ മുടിയിലൂടെ സഞ്ചരിച്ച് അതിനെ കുഴച്ചിട്ടു.
ഞാനും അവളുടെ തലോടലിൽ സുഖിച്ചു കിടന്നു.
ഒരുപാട് നേരം കഴിഞ്ഞിട്ട് അമ്മായി വിളിച്ചു പറയുന്നത് കേട്ടു, “വരൂ പിള്ളേരെ, കഴിക്കാം.”
അപ്പോഴാണ് സമയം 8:45 ആയെന്ന് കണ്ടത്.
ഞാൻ സാന്ദ്രയുടെ മടിയില്‍ നിന്ന് തല ഉയർത്തി എഴുനേറ്റ് ഇരുന്നതും അവള്‍ ശബ്ദം താഴ്ത്തി എന്നോട് ചോദിച്ചു, “രാത്രി ചേച്ചി ഉറങ്ങി കഴിഞ്ഞ് ചേട്ടൻ എന്റെ റൂമിലേക്ക് വരാമോ…..?”
