സാംസൻ 6 [Eros – God of Lust] 1212

ഒടുവില്‍ അവളെ നിദ്ര തഴുകി. സുഖമായി അവള്‍ ചിരിച്ച മുഖത്തോടെ ഉറങ്ങുന്നത് കണ്ട് നേരിയ വിഷമം തോന്നി. ജൂലി അറിയാത്ത എത്രയെത്ര രഹസ്യങ്ങളാണ് എന്റെ ഉള്ളില്‍ മറഞ്ഞു കിടക്കുന്നത്…!!

ഓരോന്നും ഓര്‍ത്തു ഞാൻ കിടന്നപ്പോള്‍ ദേവിയുടെ മെസേജ് വന്നത് കണ്ട് ആവേശത്തോടെ എഴുനേറ്റിരുന്ന് നോക്കി.

“ഇപ്പൊ ഏതെങ്കിലും പരിപാടിയില്‍ ആണോ… അതോ വെറുതെ കിടക്കുവാന്നോ…?”

അവളുടെ ചോദ്യത്തിൽ ഒരു കളിയാക്കലും, പിന്നെ സെക്സിനെ കുറിച്ച് എന്തെങ്കിലും സംസാരിക്കുവാൻ അവള്‍ ആഗ്രഹിക്കുന്നത് പോലത്തെ ഒരു തോന്നലും എനിക്ക് ഉണ്ടായി.

പക്ഷേ എന്റെ തോന്നലുകള്‍ ശെരിയാണെന്ന ഉറപ്പൊന്നും ഇല്ലാത്തത് കൊണ്ട്‌ ചാടിക്കേറി ഡീപ്പായി സംസാരിക്കുന്നത് അബദ്ധമായി തീരും. അതുകൊണ്ട്‌ അവളെ കൂടുതൽ മനസ്സിലാക്കാൻ ഞാൻ തീരുമാനിച്ചു.

“അല്ല, ഇതാരാ… എന്റെ ഭാര്യയോ…?”ഞാൻ കളിയാക്കിയുള്ള റിപ്ലൈ കൊടുത്തു.

“പോ ചേട്ടാ… ഞാൻ വേറെ ഒരാളോട് സംസാരിക്കുന്നതിനെ തെറ്റിദ്ധരിച്ചാലോ എന്ന ഭയം കാരണം ഞാൻ അങ്ങനെ പറഞ്ഞു പോയി.”

ഉടനെ ഞാൻ അവള്‍ക്ക് കോൾ ചെയ്തതും അവള്‍ എടുത്തു.

“അതൊക്കെ പോട്ടെ. പിന്നെ നീ എന്തു പരിപാടി കുറിച്ച ചോദിച്ചത്‌….?” ഞാൻ ചോദിച്ചു.

“ചേട്ടൻ മുമ്പ്‌ പറഞ്ഞ ഭാര്യ ഭർത്താവ് നടത്തുന്ന പരിപാടി.” അവളില്‍ നിന്നും ഉടനെ മറുപടി കിട്ടി.

മടി ഒന്നും കൂടാതെ അവള്‍ അങ്ങനെ പറഞ്ഞപ്പോ എന്റെ ശരീരം ചൂടായി.

ഇങ്ങനെയുള്ള സംസാരം തുടരാൻ അവൾ ആഗ്രഹിക്കും പോലെയാണ് എനിക്ക് തോന്നിയത്‌.

“ഇന്ന്‌ ഒന്നും നടന്നില്ല, ചിലപ്പോ അടുത്ത ആഴ്ച നടന്നേക്കും…” ഞാൻ പറഞ്ഞു.

“അതെന്താ..? ഡെയ്ലി താല്‍പര്യം ഇല്ലാത്തത് കൊണ്ടാണോ.. അതോ ജൂലി ചേച്ചിക്ക് സുഖമില്ലാത്തത് കൊണ്ട്‌ ഇത്ര വലിയ ഇടവേള എടുക്കുന്നതാണോ…?”

ഇപ്പോൾ എന്റെ മനസ്സിനെ ദേവിക്ക് കാണിച്ചു കൊടുക്കാൻ ഞാൻ തീരുമാനിച്ചു,,

“ഡെയ്ലി താല്‍പര്യമുള്ള കൂട്ടത്തിലാണ് ഞാൻ. പക്ഷേ സെക്സിൽ ഏര്‍പ്പെടുന്ന സാഹചര്യങ്ങളിൽ എപ്പോഴും ജൂലിക്ക് ചില പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. രണ്ട് വര്‍ഷത്തിനു മുമ്പ്‌ ഞങ്ങടെ വിവാഹം കഴിഞ്ഞെങ്കിലും കഴിഞ്ഞ ആഴ്ച വരെ സെക്സ് ഒന്നും ഇല്ലായിരുന്നു. ഈ ഒരു ആഴ്ചയായിട്ടാണ് സെക്സ് കാര്യങ്ങളില്‍ ചെറുതായി മാറ്റങ്ങൾ സംഭവിച്ച് തുടങ്ങിയത്‌.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *