സാംസൻ 6 [Eros – God of Lust] 1212

എന്നിട്ട് എന്റെ തോളില്‍ പിടിച്ചു കൊണ്ട്‌ ബൈക്കില്‍ കേറി എന്നോട് ചേര്‍ന്നിരുന്നു.

“എന്നെ എത്ര പെട്ടന്ന് സ്കൂളിൽ എത്തിക്കാൻ ചേട്ടന് കഴിയും…?” അവള്‍ ആരാഞ്ഞു.

“എങ്ങനെയും ഇരുപത്തഞ്ചു മിനിറ്റ് വേണ്ടി വരും.” പറഞ്ഞിട്ട് ഞാൻ സ്കൂൾ ലക്ഷ്യമാക്കി ബൈക്ക് വിട്ടു.

“അപ്പോ പത്ത് മിനിറ്റ് മാത്രം ലേറ്റ് ആവും… അത് സാരമില്ല.” അവള്‍ സ്വയം ആശ്വസിപ്പിച്ചു.

“പിന്നേ ചേട്ടൻ എന്തിനാ എന്നെ മിഴിച്ചു നോക്കിയത്‌…?” അവള്‍ തിരക്കി.

“ദിവസം കഴിയുന്തോറും നിന്റെ സൗന്ദര്യം വര്‍ധിച്ച് കൊണ്ടിരുന്നാൽ മിഴിച്ചു നോക്കാതെ എന്തോ ചെയ്യും…!!”

അതുകേട്ട് ദേവി നാണത്തോടെ ചിരിച്ചു.

“എനിക്ക് ഇഷ്ടപ്പെട്ട നിറമാണ് നീല. സത്യം പറഞ്ഞാല്‍ നിന്നെ എനിക്ക്—” പെട്ടന്ന് എന്റെ നാവിനെ ഞാൻ കടിച്ചു പിടിച്ചു…. അബദ്ധങ്ങള്‍ എന്റെ നാവില്‍ നിന്നും വീണു പോകാതിരിക്കാന്‍.

“എന്നെ ചേട്ടന്…!!?” ദേവി ആകാംഷയോടെ ചോദിച്ചു.

“ഒന്നുമില്ല…. ഞാൻ ചിന്തിക്കാതെ എന്തൊക്കെയോ പറഞ്ഞു പോകുമായിരുന്നു.” വെപ്രാളം പിടിച്ചു ഞാൻ പറഞ്ഞു.

എന്നിട്ട് മിററിലൂടെ ഞാൻ ദേവിയെ നോക്കി. അവളുടെ മുഖത്ത് നിരാശ നിഴലിട്ട് നില്‍ക്കുന്നത് കണ്ടു.

“ചേട്ടൻ പറയാൻ വന്നത് പറഞ്ഞോളൂ… എനിക്ക് പ്രശ്നമില്ല.” അവളുടെ സ്വരത്തില്‍ എന്തൊക്കെയോ കേള്‍ക്കാനുള്ള ആഗ്രഹം നിറഞ്ഞിരുന്നു.

“വേണ്ട, ശരിയാവില്ല…!!” ഞാൻ ഒഴിഞ്ഞു മാറി.

അപ്പോൾ പിണങ്ങിയ പോലെ അവള്‍ ചുണ്ട് കോട്ടുന്നത് ഞാൻ കണ്ടു.

“എത്ര മണിക്ക് സ്കൂട്ടി കിട്ടുമെന്ന് അവർ പറഞ്ഞില്ലേ…?” കാര്യം മാറ്റാനായി സ്കൂട്ടിയെ കുറിച്ച് ഞാൻ അവളോട് തിരക്കി.

“പന്ത്രണ്ടരയ്ക്ക്.” അവള്‍ മറുപടി പറഞ്ഞു. “പിന്നെ ബുദ്ധിമുട്ടില്ലെങ്കിൽ പന്ത്രണ്ട് മണിക്ക് ചേട്ടൻ സ്കൂൾ വരെ വരുമോ. എന്നെ ആ വർക്ക്ഷോപ്പിൽ കൊണ്ട് വിട്ടാല്‍ എന്റെ സ്കൂട്ടി ഞാൻ അവിടുന്ന് എടുക്കും.”

“പിന്നെന്താ, ഞാൻ വരാം.”

അവള്‍ താങ്ക്സ് പറഞ്ഞിട്ട് എന്റെ ശരീരത്തോട് കൂടുതൽ ചേര്‍ന്നിരുന്നു… പക്ഷേ അവളുടെ മുലകൾ എന്റെ ദേഹത്ത് കൊള്ളാതിരിക്കാൻ അവൾ ശെരിക്കും ശ്രദ്ധിച്ചു. എനിക്ക് നല്ല നിരാശയും തോന്നി.

ഒടുവില്‍ അവളെ സ്കൂളിന് മുന്നില്‍ കൊണ്ടു വിട്ടു.

“ചേട്ടൻ വളരെ നല്ല വ്യക്തിയാണ്, ഞാൻ സമ്മതിച്ചിരിക്കുന്നു.” അവള്‍ നല്ല മതിപ്പോടെയാണ് പറഞ്ഞത്.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *