“സാമേട്ടൻ എന്തിനാ അങ്ങനെ പറഞ്ഞത്…?” കുട്ടികളെ പോലെ അല്‍പ്പം ചിണുങ്ങിയ പോലെ അവൾ ചോദിച്ചു.
“ഇങ്ങനത്തെ ചർച്ച വേണോ…?” ലേശം മടിയോടെ ഞാൻ ചോദിച്ചു.
“ഇത്രയും പറഞ്ഞത് സ്ഥിതിക്ക് ഇനി എന്തിന് ഒളിച്ച് കളിക്കണം… ചേട്ടന്റെ അഭിപ്രായം എല്ലാം പറഞ്ഞോളൂ, എനിക്ക് എല്ലാം കേൾക്കണം.”
“അത് പിന്നെ…. നിനക്ക് അല്‍പ്പം ചെറുതായത് കൊണ്ട് നിന്റെ മാറിടം കാണാന്‍ ഒരല്‍പ്പം ആകര്‍ഷണം കുറവ് പോലെ… “ മനസ്സിൽ തോന്നിയ സത്യം അതുപോലെ ഞാൻ പറഞ്ഞു.
ഉടനെ അവള്‍ ചുണ്ട് കോട്ടി.. എന്നിട്ട് സ്വന്തം മാറിടത്ത് കണ്ണോടിച്ച ശേഷം പിന്നെയും എന്റെ മുഖത്ത് നോക്കി. പക്ഷെ വേഗത്തിൽ അവള്‍ നോട്ടം മാറ്റി മേശപ്പുറത്ത് നട്ടു.
“ദേവി….?” ഞാൻ അവളെ വിളിച്ചു. പക്ഷേ അവള്‍ മുഖം വീർപ്പിക്കുകയാണ് ചെയ്തത്.
“ശെരി, നിനക്ക് വലുതാണ്… ഒരെണ്ണം എന്റെ രണ്ട് കൈയിൽ അടങ്ങാത്ത വലിപ്പം ഉണ്ട്.” ഞാൻ കുസൃതിയോടെ പറഞ്ഞതും അവള്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് കുറെ നേരം നാണത്തോടെ എന്റെ കണ്ണില്‍ നോക്കിയിരുന്നു.
“ഞാൻ ഒരു കാര്യം തുറന്ന് പറയട്ടെ…?” എന്തോ രഹസ്യം പറയാന്‍ എന്നപോലെ അവള്‍ മുഖവുരയിട്ടു.
“നി പറഞ്ഞോ…”
“പണ്ട് തൊട്ടേ മിനിമൈസർ ബ്രാ ആണ് ഞാൻ ഉപയോഗിക്കുന്നത്… അതുകൊണ്ട് എന്റെ ബ്രെസ്റ്റ് ചെറുതാണെന്ന് തോന്നിപ്പോകും. എന്റെ ലേഡി ഫ്രണ്ട്സ് ഒക്കെ എന്നോട് വേറെ ബ്രാ യൂസ് ചെയ്യാൻ പറയുമായിരുന്നു… പക്ഷേ എന്റേതൊക്കെ എന്റെ ഭർത്താവ് മാത്രം കാണേണ്ടതാണ്… നാട്ടുകാര്‍ എന്നെ കണ്ട് ആസ്വദിക്കേണ്ട ആവശ്യമില്ല… അതുകൊണ്ട് ഇതുപോലത്തെ കാര്യങ്ങളില്‍ ഞാൻ ആരുടെയും ഉപദേശം സ്വീകരിക്കാറുമില്ല. എന്റെ ഭർത്താവ് മാത്രം എന്നെ കണ്ട് ആസ്വദിച്ചാൽ മതി എന്നാണ് അവരോടൊക്കെ ഞാൻ പറഞ്ഞിട്ടുള്ളത്.” അത് പറഞ്ഞ ശേഷം അവളുടെ ഭംഗിയുള്ള നയനങ്ങള്‍ എന്റെ നേത്രങ്ങളെ തുളച്ചു.
എനിക്ക് എന്തോ പോലെയായി. മേലാൽ അവളുടെ അവിടെ ഒന്നും നോക്കാൻ പാടില്ലെന്ന താക്കീത് അവളുടെ സ്വരത്തില്‍ ഉള്ളത് പോലെ എനിക്ക് തോന്നി.
അവളുടെ നോട്ടം നേരിടാനാവാതെ ഞാൻ മുഖം താഴ്ത്തി.
അന്നേരം ബൂത്ത് വാതിൽ തുറക്കപ്പെട്ടു.
