സാംസൻ 6 [Eros – God of Lust] 1212

അന്നേരമാണ് ദേവിയുടെ കുറെ ഫോട്ടോസ് എന്റെ വാട്സാപ്പിൽ അയച്ചത്. എന്റെ ഹൃദയം ആവേശത്തോടെ ഇടിച്ചു തുള്ളി.

ഏഴെട്ട് ഫോട്ടോസ് ഉണ്ടായിരുന്നു. വെപ്രാളത്തോടെ തുറന്നു നോക്കിയ ഞാൻ അന്തം വിട്ട് വായും പൊളിച്ച് കിടന്നു.

കാരണം, അവള്‍ ഇന്ന്‌ ഉടുത്തിരുന്ന അതേ സാരിയിൽ തന്നെയാണ് ഫോട്ടോസ് എടുത്തിരുന്നത്… പക്ഷേ ആദ്യം കണ്ടതിനേക്കാളും മുലകള്‍ക്ക് നല്ല മുഴുപ്പ് ഉണ്ടായിരുന്നു. അവസാനം അവള്‍ ബ്രാ മാറ്റിയിരിക്കുന്നു എന്ന് മനസ്സിലായി.

അവള്‍ പല ആംഗിളിൽ മൊബൈല്‍ പിടിച്ചാണ് ഓരോ ഫോട്ടോയും എടുത്തിരുന്നത്. അവളുടെ സൈഡ് വ്യൂ പോലും ഉണ്ടായിരുന്നു.

“ഫ്രീ ആകുമ്പോ എനിക്ക് കോൾ ചെയ്യൂ.” എന്ന മെസേജും അവള്‍ എനിക്ക് അയച്ചു.

ഒരു പതിനഞ്ചു മിനിറ്റ് ഞാൻ അവളുടെ ഫോട്ടോസ് എല്ലാം സൂം ചെയ്ത്‌ സൂക്ഷ്മമായി നോക്കി കൊണ്ടിരുന്നു.

എന്നിട്ടാണ് അവള്‍ക്ക് ഞാൻ വിളിച്ചത്. എനിക്ക് റിംഗ് ചെയ്യുന്ന ശബ്ദം പോലും കേട്ടില്ല.. അതിനു മുമ്പേ അവള്‍ എടുത്തു.

“ഫോട്ടോസ് കണ്ടോ..?” അവൾ നാണത്തോടെ ചോദിച്ചു.

“കണ്ടു…!!” തൊണ്ടയില്‍ കെട്ടിയ വെള്ളം ഇറക്കി കൊണ്ട്‌ ഞാൻ പറഞ്ഞു.

“എന്നിട്ട്…?” പ്രതീക്ഷയോടെ അവൾ തിരക്കി.

“ഒരു കാര്യം ഇപ്പൊ മനസ്സിലായി…?”

“എന്തുകാര്യം…?!” അല്‍പ്പം പേടിയോടെയാണ് അവള്‍ ചോദിച്ചത്‌. ഞാൻ അവളെ ചീത്ത പെണ്ണെന്ന് പറയുമോ എന്ന പേടി അവള്‍ക്ക് ഉള്ളത് പോലെയാണ് അവളുടെ സ്വരത്തില്‍ നിന്നും ഞാൻ മനസ്സിലാക്കിയത്.

“നിന്റെ മുഖം ഫോട്ടോയ്ക്ക് ചേരില്ല എന്ന കമന്റ് ഞാൻ തിരിച്ചെടുത്തിരിക്കുന്നു.”

“ഇപ്പൊ എങ്ങനെയാ എനിക്ക് മാറ്റം സംഭവിച്ചത്…?” വിശ്വസിക്കാനാവാത്ത പോലെയാണ് ദേവി ചോദിച്ചത്‌.

“നിന്റെ യാഥാര്‍ത്ഥ ശരീര സൌന്ദര്യത്തെ നി സ്വയം തഴഞ്ഞ് വെച്ചിരുന്നത് കൊണ്ടാണ് ഫോട്ടോയിൽ മനസ്സിലാക്കാൻ കഴിയാത്ത പോരായ്മകള്‍ ഒക്കെ തോന്നിയത്‌. അതുകൊണ്ട്‌ നിന്റെ മുഖം ഫോട്ടോയ്ക്ക് ചേരില്ല എന്ന് ഞാനും തെറ്റിദ്ധരിച്ചു. പക്ഷേ ഇപ്പോൾ ആ തെറ്റിധാരണ മാറി. നിന്നെ നേരിട്ട് കണ്ടതിനെക്കാളും ഇപ്പൊ നിന്റെ ഫോട്ടോയിൽ സൗന്ദര്യം വര്‍ധിച്ചിരിക്കുന്നു… നിന്റെ ഐശ്വര്യയും കൂടിയിരിക്കുന്നു. ഫോട്ടൊയിൽ ഇങ്ങനെ എങ്കിൽ, നിന്നെ നേരിട്ട് കാണാന്‍ എങ്ങനെ ഇരിക്കുമെന്ന് കാണാന്‍ കൊതിച്ചു പോകുന്നു.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *