സാംസൻ 6 [Eros – God of Lust] 1215

എന്റെ മനസ്സിൽ ഉള്ളതിനെ അതുപോലെ ഞാൻ അവളോട് പറഞ്ഞു.

“എന്നെ ഇപ്പൊ കാണണോ….?” ദേവി ഉത്സാഹത്തോടെ ചോദിച്ചു.

“ഉം.. കാണണം..”

ഉടനെ അവള്‍ കോൾ കട്ടാക്കി. ഞാൻ വിളിച്ചപ്പോ അവള്‍ പിന്നെയും കട്ടാക്കി അതുകൊണ്ട്‌ ഞാൻ കാത്തിരുന്നു.

ഇരുപത് മിനിറ്റ് കഴിഞ്ഞ് അവള്‍ എനിക്ക് വീഡിയോ കോൾ ചെയ്തു. ഞാൻ എടുത്ത ഉടനെ എന്റെ വായ് താനേ പിളര്‍ന്നു പോയി. അവള്‍ കുസൃതിയോടെ ചിരിച്ചു.

അതേ നീല സാരി ഉടുത്തു കൊണ്ടാണ് ദേവി വീഡിയോ കോൾ ചെയ്തത്. അവളെ പരമാവധി ഫുൾ ആയിട്ട് കാണിക്കാൻ വേണ്ടി അവള്‍ മൊബൈലിനെ മാക്സിമം മുന്നോട്ട് നീക്കി പിടിച്ചിരുന്നു.

എന്നിട്ട് മൊബൈലിനെ അവള്‍ പല ആങ്കിളിൽ പതിയെ നീക്കി നീക്കി അവളുടെ ശരീരത്തിന്റെ പല വ്യൂ എനിക്ക് കാണിച്ച് തന്നു.

അവള്‍ സൈഡിൽ പിടിച്ചു കാണിച്ചപ്പോ സാരിക്ക് അകത്തുള്ള ബ്ലൌസിൽ പൊതിഞ്ഞ മുലയുടെ മുഴുപ്പിന്റെ സൈഡ് എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞു.

എന്റെ നോട്ടം അധികനേരം അവിടെ തങ്ങി നിന്നത് കണ്ട ദേവി ചിരിച്ചു കൊണ്ട്‌ പെട്ടന്ന് മൊബൈൽ മാറ്റി പിടിച്ചു.

ഞാനും ചമ്മി ചിരിച്ചു.

ഉടനെ അവള്‍ കട്ടാക്കി. കുറെ കഴിഞ്ഞ് അവള്‍ ഓഡിയോ കോൾ ചെയ്തു.

“എങ്ങനെ ഉണ്ടായിരുന്നു…..?” അവള്‍ നാണിച്ച് ചിരിച്ചു കൊണ്ട്‌ ചോദിച്ചു.

“നീയൊരു വിസ്മയമാണ് എന്റെ മോളെ…!!” മതിമറന്ന് ഞാൻ പറഞ്ഞു.

“മോളോ…!!”

“സോറി… അറിയാതെ വായിൽ വന്നുപോയി. നല്ല സ്നേഹവും അടുപ്പവും ഉള്ളവരെ ഞാൻ അങ്ങനെ വിളിച്ചു പോകാറുണ്ട്… ഇനി അങ്ങനെ വിളിക്കില്ല.”

“അയ്യോ.. കുറ്റം പറയുന്ന അര്‍ത്ഥത്തിലല്ല ഞാൻ ചോദിച്ചത്‌. ആദ്യമായി ചേട്ടൻ അങ്ങനെ വിളിച്ചപ്പോ എനിക്ക് അല്‍ഭുതം തോന്നി… അതാ….!”

“എന്റെ നാവ് ചിലപ്പോ ഇങ്ങനെയാ…. മനസ്സിൽ ഉള്ളതിനെ ഞാൻ പോലും അറിയാതെ ലോകത്തോട് വിളമ്പും.”

ഞാൻ പറഞ്ഞത് കേട്ട് ദേവി അടക്കി ചിരിച്ചു.

“മനസ്സിൽ ഉള്ളതിനെ ചേട്ടൻ ലോകത്തോട് ഒന്നും പറയേണ്ട… ഇപ്പൊ എന്നോട് മാത്രം തുറന്നു പറയുന്നത് തന്നെയാ എനിക്കിഷ്ടം…!” ദേവി താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *