സാംസൻ 6 [Eros – God of Lust] 1212

അവള്‍ക്കും എന്റെ അതേ തോന്നല്‍ ഉണ്ടായി കാണണം… കാരണം…..,,

“എന്റെ കാര്യങ്ങൾ ഞാൻ തുറന്ന് പറയട്ടെ…? ചേട്ടന് കേൾക്കണോ…?” അവള്‍ ചോദിച്ചു.

“വേണം. കേൾക്കണം…!!” ഉത്സാഹത്തോടെ ഞാൻ പറഞ്ഞു.

“എന്റെ ഭർത്താവ് ഒരു ചെയിൻ സ്മോക്കർ ആണ്‌. ദിവസം ഒരു 35 തൊട്ട് 40 സിഗരറ്റ് വരെ വലിക്കും. അതിന്റെ നാറ്റം എനിക്ക് ഇഷ്ട്ടമല്ല. പക്ഷേ ഇതുകൂടാതെ വേറെ ദുശ്ശീലം ഒന്നുമില്ല.” അത്രയും പറഞ്ഞിട്ട് ഒന്ന് മടിച്ചത് പോലെ അവള്‍ നിർത്തി.

അവളുടെ സൗകര്യം പോലെ അവൾ സംസാരിച്ചോട്ടെന്ന് ഞാനും വെയിറ്റ് ചെയ്തു.

“ഞാൻ എല്ലാ കാര്യങ്ങളും ചേട്ടനോട് പറഞ്ഞോട്ടെ…. എന്റെ മനസ്സിലുള്ള എല്ലാം നിങ്ങളോട് പറയണം എന്ന് കാരണം അറിയാത്ത ഒരു ആഗ്രഹം തോന്നുകയാണ്.”

“എന്തു വേണമെങ്കിലും പറഞ്ഞോ… നി എന്തു പറഞ്ഞാലും അതൊക്കെ കേൾക്കാൻ എനിക്ക് ഇഷ്ട്ടമാണ്.”

“എന്റെ ഭർത്താവിന്റെ സിഗരറ്റ് വലി കാരണം അദ്ദേഹത്തിന് ഞാൻ ലീപ് കിസ്സ് കൊടുക്കാറില്ല…. അതുപോലെ എന്നെ കിസ്സ് ചെയ്യാനും ഞാൻ സമ്മതിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വായിൽ നിന്നും വരുന്ന ആ സ്മെൽ കാരണം ഞങ്ങളുടെ പ്രൈവറ്റ് സമയത്തുള്ള ആ മൂഡ് പോലും എനിക്ക് നഷ്ടപ്പെട്ടു പോകാറുണ്ട്… പലപ്പോഴും ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല.” അത്രയും പറഞ്ഞിട്ട് അവള്‍ നിർത്തി.

“സെക്സിൽ പുള്ളി എങ്ങനെയാണ്…” ഞാൻ ചോദിച്ചു.

“അത്ര ഡീപ് ആയിട്ട് പോണോ…?” ദേവി മടിച്ചുമടിച്ചാണ് ചോദിച്ചത്‌.

“വിഷമം ആണെങ്കിൽ വേണ്ട..” ഞാൻ അവളെ നിര്‍ബന്ധിക്കൻ തുനിഞ്ഞില്ല.

“വിഷമം ഉണ്ട്… പക്ഷേ ചേട്ടൻ എന്നോട് എല്ലാം പറഞ്ഞ സ്ഥിതിക്ക് ഞാനും പറയാം…”

അവള്‍ പറഞ്ഞത് കേട്ട് എനിക്ക് നല്ല മൂഡ് ക്രിയേറ്റായി.

“പുള്ളിക്ക് എപ്പോഴും ലാപ്ടോപ്പിന് മുന്നില്‍ ഇരിക്കണം. എപ്പോഴും ബിസിനസ്സ്… ഷെയർ മാര്‍ക്കറ്റ്… ബ്ലോഗർ… പിന്നെ യൂട്യൂബ് ഷോട്ട്സ്…. അതിനുവേണ്ടി ലോകം മുഴുവനും ചുറ്റിക്കറങ്ങി നടക്കുക….!! ഇതൊക്കെയാണ് പുള്ളിക്ക് പ്രധാനം. പിന്നെ സെക്സിൽ കുറ്റം പറയാനില്ല…. ആ സമയത്ത്‌ പോലും പുള്ളിയുടെ ചിന്തകൾ മറ്റെവിടെയെങ്കിലും ആണെങ്കിലും എനിക്ക് സുഖം കിട്ടും…. പക്ഷേ….!!”

“പക്ഷേ…?!” ഞാൻ തിടുക്കം കൂട്ടി.

“പക്ഷേ….. ഒറ്റ പ്രാവശ്യം കൊണ്ട്‌ എല്ലാം തീരും…” അവള്‍ നിരാശിതയായി. “ഒരു പ്രാവശ്യം സുഖം കിട്ടിയാലും ഒറ്റ പ്രാവശ്യം കൊണ്ട്‌ ഒരു പെണ്ണിനും തൃപ്തി ആവില്ല…”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *