സാംസൻ 6 [Eros – God of Lust] 1212

“അപ്പോ പിന്നെ നി എന്ത് ചെയ്യുമായിരുന്നു…?”

“ഞാൻ എന്ത് ചെയ്യാൻ… ഞാൻ ഒന്നും ചെയ്യാറില്ല.”

“അത് നുണ…, ഒന്നും ചെയ്യില്ലേ….?”

“പോ ചേട്ടാ… അതൊന്നും ഞാൻ പറയില്ല… ചേട്ടന്‍ ചോദിക്കരുത്…!!” നാണത്തോടെ അവള്‍ പറഞ്ഞിട്ട് ചിരിച്ചു.

“ഹും… നിന്റെ ഭർത്താവിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കില്‍…!!” അത്രയും പറഞ്ഞ് ഞാൻ നിർത്തി.

“എന്റെ ഭർത്താവിന്റെ സ്ഥാനത്ത് ചേട്ടൻ ആയിരുന്നെങ്കില്‍….?” ദേവി നാണത്തോടെ ചോദിച്ചു.

“അറിയണോ…?” ആവേശത്തോടെ ഞാൻ ചോദിച്ചു.

“അറിയണം…!” ഒരു നെടുവീര്‍പ്പോടെ അവള്‍ മറുപടി തന്നു.

“ഒരു പ്രാവശ്യം മാത്രം കിട്ടുന്നു എന്ന വിഷമം മാറി കിട്ടിയേനെ…”

ഞാൻ പറഞ്ഞത് കേട്ട് അവള്‍ നാണിച്ച് ചിരിച്ചു.

“എനിക്കറിയാം…!!” പെട്ടന്ന് ദേവി എന്തോ തീരുമാനിച്ച പോലെ പറഞ്ഞു.

“നിനക്ക് എന്തറിയാം…?” സംശയത്തോടെ ഞാൻ ചോദിച്ചു.

“ചേട്ടനും വിനില ചേച്ചിയും തമ്മിലുള്ള ബന്ധം..!”

“എന്തു ബന്ധം…?” ഞെട്ടലോടെ ഞാൻ ചോദിച്ചു.

“ചേട്ടനും ചേച്ചിയും സെക്സ് ചെയ്തിട്ടുള്ള കാര്യങ്ങൾ…! ചേച്ചിക്ക് എത്ര പ്രാവശ്യം കിട്ടും എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് എനിക്കറിയാം എന്ന് പറഞ്ഞത്.” അവൾ അത് നാണത്തോടെയാണ് പറഞ്ഞത്.

അതുകേട്ട് എന്റെ മനസ്സും ശരീരവും സ്തംഭിച്ചു.

കുറെ കഴിഞ്ഞാണ് എന്റെ ശബ്ദം പോലും പ്രവർത്തിക്കാൻ തുടങ്ങിയത്‌.

അപ്പോ ഞാൻ ചോദിച്ചു, “വിനില നിന്നോട് അതൊക്കെ പറഞ്ഞോ…?”

“അതേ ചേച്ചി തന്നെയാ പറഞ്ഞത്. പക്ഷേ ചേട്ടൻ ചേച്ചിയോട് ഒന്നും ചോദിക്കല്ലേ, പ്ലീസ്.”

ഈ വിനിലക്ക് എന്തുപറ്റി…? ദേവിയോട് എന്തിനാണ് അവൾ ഇതൊക്കെ പറഞ്ഞത്…? എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായില്ല.

“പണ്ട്‌ തൊട്ടെ എല്ലാ കാര്യങ്ങളും ഞങ്ങൾ ഷെയർ ചെയ്യുമായിരുന്നു. ഞങ്ങൾക്കിടയിൽ ഒരു രഹസ്യവും ഇല്ല. എന്റെ കാര്യങ്ങളും ചേച്ചിക്ക് നല്ലോണം അറിയാം. അതുപോലെ ചേച്ചിയുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ചേച്ചിയും ഉടനടി എന്നോട് പറയാറുണ്ട്.”

“അപ്പോ നമ്മൾ സംസാരിക്കുന്ന കാര്യങ്ങളും നി വിനിലയോട് പറയാറുണ്ട്, അല്ലേ…?” ഞാൻ ചോദിച്ചു.

“ഇല്ല… ഞാനും ചേട്ടനും സംസാരിക്കുന്ന കാര്യങ്ങൾ ഒന്നും ഞാൻ പറഞ്ഞിട്ടില്ല… പറയുകയും ഇല്ല.”

“അതെന്താ….?” ആശ്വാസത്തോടെ ഞാൻ ചോദിച്ചു.

“ഞാൻ ചേട്ടനോട് പറയാത്ത ചില രഹസ്യങ്ങള്‍ എനിക്കുണ്ട്. അതൊക്കെ ഞാൻ ചേട്ടനോട് പറയാം. പക്ഷേ ആദ്യം ഞാൻ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ചേട്ടൻ സത്യസന്ധമായ മറുപടി തന്നാല്‍ മാത്രമേ ഞാൻ ആ രഹസ്യങ്ങള്‍ പറയൂ.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *