സാംസൻ 6 [Eros – God of Lust] 1212

“ശെരി…. ചോദിക്ക്.” എന്തായാലും ഇത്രയും അവള്‍ അറിഞ്ഞ സ്ഥിതിക്ക് അവളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഞാൻ തീരുമാനിച്ചു… പക്ഷേ മറ്റുള്ളവരെ കുറിച്ചൊന്നും അവളോട് പറയാൻ എനിക്ക് പ്ലാൻ ഇല്ലായിരുന്നു.

“എന്നോട് ചേട്ടന് വെറും ഫ്രണ്ട്ഷിപ്പ് മാത്രമാണോ അതോ വേറെ ഇഷ്ട്ടം എന്തെങ്കിലും ഉണ്ടോ…?”

“ഫ്രണ്ട്ഷിപ്പും ഉണ്ട്… പിന്നെ വേറെ എല്ലാ തരത്തിലുള്ള ഇഷ്ട്ടവും ഉണ്ട്.” ഞാൻ പറഞ്ഞു.

കുറെ നേരം അവൾ മിണ്ടാത്തത് കൊണ്ട്‌ ഞാൻ ചോദിച്ചു, “എന്തേ.., എന്നോട് വെറുപ്പ് തോനുന്നുണ്ടോ..?”

“അയ്യോ എനിക്ക് ചേട്ടനോട് വെറുപ്പൊന്നുമില്ല.”

“അത് നുണ.” ഞാൻ പറഞ്ഞു.

“സത്യമായും വെറുപ്പ് ഇല്ലെന്നെ.”

“ഞാൻ വിശ്വസിക്കില്ല.”

“എന്നാൽ എന്റെ രഹസ്യങ്ങള്‍ ഞാൻ ചേട്ടനോട് പറയാം… അന്നേരം നിങ്ങള്‍ക്ക് എല്ലാം മനസ്സിലാവും.” അവള്‍ നേരിയ ശബ്ദത്തില്‍ പറഞ്ഞു.

“എന്നാൽ പറ, കേട്ടതിന് ശേഷം നോക്കാം…”

“അന്ന് ഞാൻ പറഞ്ഞില്ലേ, എന്റെ ഒരു ബന്ധുവിന് ഒരാളെ ഇഷ്ട്ടം ആണെന്ന്..?” ദേവി അല്‍പ്പം ഭയത്തോടെ ചോദിച്ചു.

“അതേ.. നി പറഞ്ഞത് ഞാൻ ഓര്‍ക്കുന്നു.”

“അങ്ങനെ ഒരു ബന്ധു എനിക്കില്ല. എന്നെ തന്നെയാണ് ചേട്ടനോട് ഞാൻ സൂചിപ്പിച്ചത്…. എന്റെ മനസ്സിലാണ് ഒരാൾ ഉള്ളത്…. സാമേട്ടനെ തന്നെയാണ് ആ ആള്‍. എനിക്ക് സാമേട്ടനേ ഒരുപാട്‌ ഇഷ്ട്ടമാണ്. പിന്നെ എന്റെ സ്കൂട്ടി ചീത്തയായെന്ന് പറഞ്ഞതും ആതിര ചേച്ചിയെ കാണാന്‍ ചെന്നു എന്നതും നുണയായിരുന്നു. ചേട്ടന്റെ കൂടെ ബൈക്കില്‍ ചേര്‍ന്നിരുന്ന് വരാനും… ചേട്ടന്റെ കൂടെയിരുന്ന് കഴിക്കാനും… ചേട്ടന്റെ കൂടെ അല്‍പ്പനേരം ചിലവഴിക്കാനും കൊതി തോന്നിയത്‌ കൊണ്ട്‌ ഞാൻ കാണിച്ച നാടകം ആയിരുന്നു. പിന്നെ ചേട്ടന് നീല ഇഷ്ടമാണെന്ന് വിനില ചേച്ചി എപ്പോഴോ പറഞ്ഞിട്ടുണ്ട്… അതുകൊണ്ട്‌ തന്നെയാ ഈ സാരി വാങ്ങി ഞാൻ ഉടുത്തത്. പിന്നെ ആര് പറഞ്ഞിട്ടും വകവെക്കാത്ത ഞാൻ ചേട്ടന് വേണ്ടി തന്നെയാ വേറെ ബ്രാ വാങ്ങി ഇട്ടതും… ശേഷം എന്റെ ഫോട്ടോസ് അയച്ചു തന്നതും. എന്തുകൊണ്ട്‌ എന്നറിയില്ല, എനിക്ക് ചേട്ടനെ ഇഷ്ട്ടമാണ്. ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ്. എല്ലാ അര്‍ത്ഥത്തിലും ഇഷ്ട്ടമാണ്.” ദേവി പറഞ്ഞവസാനിപ്പിച്ചു.

അതൊക്കെ കേട്ട് ഞാൻ ആകാശത്തൂടെ പറക്കുകയായിരുന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *