സാംസൻ 7 [Eros – God of Lust] 1169

വിനിലയെ ഗോപന്‍ നേരത്തെ ക്ഷണിച്ചു കഴിഞ്ഞതാണ്. അപ്പോൾ അങ്കിളും ആന്റിയും നാട്ടില്‍ ഇല്ലായിരുന്നു. അതുകൊണ്ട്‌ ഇന്നലെ അവന്‍ ചെന്ന് അവരെയും ക്ഷീണിച്ചു എന്നാണ് രാവിലെ അങ്കിള്‍ എന്നോട് പറഞ്ഞത്. അപ്പോ ആന്റിയും അങ്കിളും കൂടി ആഘോഷത്തിനു ഉണ്ടാവും.

ഉറക്കം വരാത്തത് കൊണ്ട്‌ ഞാൻ എഴുനേറ്റ് റൂമിനകത്ത് വെറുതെ നടന്നു. അപ്പോഴാണ് ദേവി എന്റെ മനസ്സിലേക്ക് കടന്നു വന്നത്.

ദേവിക്ക് എന്നോട് ദേഷ്യമാണോ..? എന്നെ എല്ലാ അര്‍ത്ഥത്തിലും ഇഷ്ടമാണെന്ന് അവള്‍ പറഞ്ഞു, അതുകൊണ്ടല്ലേ ഞാൻ അങ്ങനെ ചോദിച്ചത്.. അതില്‍ എനിക്ക് തെറ്റൊന്നും തോന്നിയില്ല.

മൊബൈൽ എടുത്ത് ഞാൻ അവളുടെ ചാറ്റ് ഓപ്പണ് ചെയ്തു. രാത്രി പന്ത്രണ്ട് മണിക്ക് അവള്‍ ഓണ്‍ലൈനിൽ ഉണ്ടെന്ന് കണ്ടപ്പോ ആശ്ചര്യം തോന്നി.

“എന്നോട് പിണക്കം ആണോ..?” ഞാൻ മെസേജ് അയച്ച ഉടനെ ഗ്രീന്‍ ടിക് ആയത് കണ്ടു ഞാൻ ചിരിച്ചു. അവള്‍ എന്റെ ചാറ്റ് ഓപ്പണ് ചെയ്ത് വെച്ചിരുന്നത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

അപ്പോ എന്റെ ചാറ്റ് തുറന്ന് വച്ചിട്ട് മെസേജ് ചെയ്യണോ വേണ്ടയോ എന്ന് ആലോചിക്കുകയാണല്ലേ!?

ദേവി ടൈപ്പിംഗ് ആണെന്ന് കാണിച്ചു. പക്ഷേ അല്‍പ്പം കഴിഞ്ഞ് ടൈപ്പ് ചെയ്യുന്നത് നിന്നെങ്കിലും ഇങ്ങോട്ട് മെസേജ് ഒന്നും വന്നില്ല.

രണ്ട് മിനിറ്റ് കഴിഞ്ഞ് അവളുടെ കോളാണ് വന്നത്.

“ഇപ്പോഴാണോ എന്നെ ഓര്‍മ വന്നത്…?” ഞാൻ എടുത്തതും പിണക്ക ഭാവത്തില്‍ അവള്‍ ചോദിച്ചു.

“അതുശരി, എടി നീയല്ലേ പിണങ്ങി കട്ടാക്കിയത്….?” ഞാൻ ചോദിച്ചു. “എന്നിട്ടും ഞാൻ തന്നെയല്ലേ നിനക്ക് കോൾ ചെയ്തത്… പക്ഷേ നി എടുത്തതുമില്ല. പിന്നെയും പിന്നെയും വിളിച്ചാല്‍ നിനക്ക് എന്നോട് ദേഷ്യം തോന്നും എന്ന് വിചാരിച്ചാണ് ഞാൻ വീണ്ടും വിളിക്കാത്തത്.”

“പിന്നേ ഇപ്പൊ എന്തിനാ മെസേജ് ചെയ്തത്…?”

“നിന്നെ ഓണ്‍ലൈനിൽ കണ്ടപ്പോ മെസേജ് ചെയ്യാൻ തോന്നി.”

“ഈ സമയത്ത്‌ ചേട്ടൻ എന്തിനാ ഓണ്‍ലൈനിൽ വന്നത്…?”

“എന്റെ ഒരു സുന്ദരി ടീച്ചറിന് ഒരു ചീത്ത കഥ പറഞ്ഞു കൊടുക്കാൻ…!”

ഉടനെ ദേവി ചിരിച്ചു.

“ചീത്ത കഥ കേള്‍ക്കാന്‍ എനിക്ക് താല്‍പര്യം ഇല്ലെങ്കിലോ…?”

“താല്‍പര്യം ഇല്ലെങ്കില്‍ ഞാൻ പറയുന്നില്ല. നി ഫോൺ വച്ചിട്ട് പോയി കിടന്നുറങ്ങ്..” നിരാശ ഒളിപ്പിച്ചു കൊണ്ട്‌ ഞാൻ നിസ്സാരമായി പറഞ്ഞു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *