സാംസൻ 7 [Eros – God of Lust] 1169

“ദേവി….?” ഞാൻ അവളെ സ്നേഹത്തോടെ വിളിച്ചു.

“എന്താ സാമേട്ട…?” കൊഞ്ചലോടെ അവള്‍ ചോദിച്ചു.

“എനിക്ക് നിന്നെ ചുംബിക്കാൻ ആഗ്രഹം തോനുന്നു.”

“ചേട്ടൻ തന്നോളു…!” അവള്‍ മധുരമായി മൊഴിഞ്ഞു.

“ഫോണിലൂടെ എനിക്ക് ഇഷ്ട്ടമല്ല… അതിൽ ഒരു സുഖമില്ല. നേരിട്ട് കാണുമ്പോള്‍ തന്നോട്ടേ…? ഞാൻ ഉമ്മ തരുന്നത് ഇഷ്ട്ടമാണോ..?”

ദേവി ആലോചിക്കുക പോലും ചെയ്തില്ല. നാണത്തോടെ അവള്‍ പറഞ്ഞു, “ഇഷ്ട്ടമാണ്. ചേട്ടൻ നേരിട്ട് തന്നോളു…. പക്ഷേ രഹസ്യമായി തരണം. ആരെങ്കിലും കണ്ടാല്‍ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.”

“ഉമ്മ മാത്രം മതിയോ..?” ഞാൻ ചോദിച്ചതും ദേവി അല്‍പ്പം ഉറക്കെ ചിരിച്ചു.

“ഫോണിലൂടെ ചേട്ടൻ എന്നോട് എന്തു വേണേലും പറഞ്ഞോളൂ. പക്ഷേ നേരിട്ട് കാണുമ്പോ ഉമ്മ ഒഴികെ വേറൊന്നും ചെയ്യാൻ ശ്രമിക്കരുത്…. ഞാൻ സമ്മതിക്കില്ല. ഉമ്മ മാത്രം ഞാൻ സമ്മതിക്കാം.” അവള്‍ തറപ്പിച്ചു പറഞ്ഞു.

വെറും ഉമ്മ…!! എനിക്ക് നിരാശ തോന്നി. പക്ഷെ ഞാൻ അത് അവളോട് കാണിച്ചില്ല.

“ശെരി ദേവി… സമയം ഒരുപാടായി. പിന്നെ സംസാരിക്കാം.” ഞാൻ പറഞ്ഞു.

“ചേട്ടന് ഉറക്കെ വരുന്നുണ്ടോ…?” നിരാശയോടെ അവള്‍ ചോദിച്ചു.

“ഉറക്കം വരുന്നില്ല.. പക്ഷേ നിനക്ക് നാളെ സ്കൂളിൽ പോകണ്ടേ…?” ഞാൻ ചോദിച്ചു.

“അത് സാരമില്ല. അല്‍പ്പനേരം കൂടി നമുക്ക് സംസാരിക്കാം, പ്ലീസ് ചേട്ടാ..!!”

“എനിക്ക് ഓക്കെയാണ്.”

“പിന്നേ ചേട്ടൻ ഇവിടെ വന്നിരുന്ന കാര്യം അമ്മായി പറഞ്ഞിരുന്നു. ചേട്ടന്റെ കാര്യങ്ങൾ ഒക്കെ അമ്മായി എന്നോട് പറഞ്ഞു. എനിക്ക് ഭയങ്കര വിഷമമായി പോയി. ആ കാര്യങ്ങൾ ഒന്നും ഓര്‍ത്ത് ചേട്ടൻ വിഷമിക്കരുത്, കേട്ടോ..!” അവൾ ആശ്വസിപ്പിച്ചു.

“ഉത്തരവ് പോലെ, രാജ്ഞി..!”

“പോ ചേട്ടാ… കാര്യം പറയുമ്പോ എന്നെ കളിക്കരുത്….!”

“അതിന്‌ ഞാൻ എപ്പോഴാ നിന്നെ കളിച്ചത്…?” പൊട്ടിച്ചിരിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

“അയ്യേ….” ദേവിയും ചിരിച്ചു. “സോറി ചേട്ടാ പറഞ്ഞത് മാറിപ്പോയി. ‘കളിയാക്കരുത്’ എന്നാണ് പറയാൻ വന്നത്, പക്ഷേ പറഞ്ഞപ്പോ മാറിപ്പോയി.”

“ശെരി, അതുപോട്ടെ. നിന്റെ ഭർത്താവ് കളിക്കുന്ന പൊസിഷനിൽ ഏതാണ് നിനക്ക് കൂടുതൽ ഇഷ്ട്ടം….?” ആകാംഷയോടെ ഞാൻ ചോദിച്ചു.

പക്ഷേ അവളില്‍ നിന്നും മറുപടി വന്നില്ല. അവള്‍ക്ക് അത്ര ഡീപ്പായിട്ട് സംസാരിക്കാന്‍ താല്‍പര്യം ഇല്ലെന്ന് മനസ്സിലായി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *