അകത്തേക്ക് വരാൻ ദേവാംഗന ആന്റി കൈ കൊണ്ട് ആംഗ്യം കാണിച്ചു. ശേഷം കൈയിൽ ഉണ്ടായിരുന്ന കവറില്‍ നിന്നും വറ്റല്‍ മുളകിന് ആന്റി ടെറസിൽ തട്ടിയിട്ടത് ഞാൻ കണ്ടു. അവർ കാല്‍ കൊണ്ട് അതിനെ പരത്തിയിടുന്നതും ആന്റിയുടെ ശരീര ചലനത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
ബൈക്ക് സ്റ്റാന്‍ഡിൽ ഇട്ടിട്ട് ഗേറ്റ് തുറന് ബൈക്കിനെ അകത്തുകേറ്റി പിന്നെയും ഗേറ്റ് ഞാൻ അടച്ചു. എന്നിട്ട് ബൈക്കിനെ മുറ്റത്ത് കൊണ്ട് നിര്‍ത്തി.
ഞാൻ ബൈക്കില്‍ നിന്നിറങ്ങാൻ തുടങ്ങിയതും ആന്റിയും ദേവിയും പൂമുഖത്തേക്ക് വന്നു.
കിങ്ങിണി ദേവിയുടെ കൈയിൽ നിന്നും ശാഠ്യം പിടിച്ച് താഴെ ഇറങ്ങി. എന്നിട്ട് ഓടി വന്ന് എന്റെ ബൈക്കിനടുത്ത് നിന്നു.
കഴിഞ്ഞ തവണ ഞാൻ ഇവിടെ വന്നപ്പോ കിങ്ങിണി എവിടെയായിരുന്നു എന്ന് പോലും ചിന്തിച്ചില്ല. ചിലപ്പോ അവള്‍ റൂമിൽ ഉറങ്ങി കിടക്കുകയായിരുന്നിരിക്കാം.
“കിങ്ങിണി മോൾക്ക് ബൈക്കില്‍ കേറണോ…?” അവളുടെ വിടര്‍ന്ന കണ്ണും സന്തോഷവും കണ്ട് നിറഞ്ഞ മനസ്സോടെ ഞാൻ ചോദിച്ചതും അവള്‍ വിരണ്ട് എന്റെ കാലിനടുത്തായി വന്നു നിന്നു.
ഉടനെ കുനിഞ്ഞ് എന്റെ രണ്ടു കൈകളും താഴേക്ക് കൊണ്ടുപോയതും കിങ്ങിണി അവളുടെ കൈകൾ രണ്ടും പൊക്കി. അവളെ ഞാൻ തൂക്കിയെടുത്ത് മുന്നില്‍ ഇരുത്തി. ഉടനെ അവള്‍ സന്തോഷത്തോടെ വിരണ്ടു ചിരിച്ചു. ഞാനും ആ വലിയ മുറ്റത്ത് ബൈക്കിനെ വട്ടം കറക്കി… ഒപ്പം അവളോട് കൊഞ്ചി സംസാരിക്കുകയും ചെയ്തു.
അവളും വ്യക്തമല്ലാത്ത വാക്കുകൾ എന്തൊക്കെയോ പറഞ്ഞു തുള്ളി ചിരിച്ചു കൊണ്ടിരുന്നു.
“മതി സാം. ബൈക്ക് ഒതുക്കി വച്ചിട്ട് അകത്തേക്ക് വാ. അവള്‍ക്ക് എപ്പോഴും ബൈക്കില്‍ ഇരുന്ന് കളിക്കണം… ദേവിയോടും ഇതുപോലെ ശാഠ്യം പിടിക്കാറുണ്ട്… കിങ്ങിണി മോൾക്ക് സ്വന്തമായി ഒരു കുഞ്ഞ് ബൈക്ക് ഉണ്ടായിട്ട് പോലും.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു.
ഞാൻ ഒരു റൗണ്ടും കൂടി ചുറ്റിയ ശേഷം ദേവിയുടെ സ്കൂട്ടിക്കടുത്തായി നിർത്തി. എന്നിട്ട് കിങ്ങിണിയെ എടുത്തുകൊണ്ട് പൂമുഖത്ത് കേറിയതും കിങ്ങിണി എന്റെ കൈയിൽ നിന്നും ഊർന്നിറങ്ങി അകത്തേക്കോടി.
ഞാൻ ദേവിയുടെ മുഖത്ത് നോക്കിയപ്പോ അവൾ പെട്ടന്ന് മുഖം തിരിച്ചു കളഞ്ഞു. ദേഷ്യം ഒന്നും മുഖത്ത് കണ്ടില്ല, പക്ഷേ എന്നെ കുറ്റപ്പെടുത്തും പോലത്തെ ഒരു ഭാവം മിന്നിമറഞ്ഞു.
Bro ee week indavuo?
രണ്ടു മിനിറ്റിന് മുന്‍പ് submit ചെയ്തിട്ടുണ്ട്
പ്രിയപ്പെട്ട വായനക്കാരെ,
രണ്ടാഴ്ചയ്ക്ക് മുന്നേ 80% എഴുതി കഴിഞ്ഞെങ്കിലും ശേഷമുണ്ടായ തിരക്ക് കാരണം തീരെ എഴുതാൻ കഴിയാതെ അവസ്ഥയാണ്. എന്തായാലും ബാക്കി കൂടെ എഴുതി തീര്‍ത്തു വേഗം submit ചെയ്യാൻ ശ്രമിക്കാം. ചിലപ്പോ ഒരാഴ്ച അല്ലെങ്കിൽ പത്തു ദിവസം, സമയവും എഴുതാനുള്ള ക്ഷമയും കിട്ടിയാല്‍ ഒരുപക്ഷേ നേരത്തെ പോസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഇത്രയേറെ ലേറ്റ് ആവുന്നതിൽ ക്ഷമ ചോദിക്കുന്നു.
Ser
I’m waiting
OK boss
Please give update Cyril Bro.
@Cyril,
എന്നാണ് അടുത്ത പാർട്ട് വരുന്നത്???ഏകദേശം ഒരു ഡേറ്റ്???താങ്കളുടെ ഒരു റിപ്ലേക്ക് ആയി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം
ഹോംസ്
Cyril any update, ഞങ്ങൾ കാത്തിരിക്കുന്നു
Any update
Bro katta waiting?
Broad katta waiting?
Bro അടുത്ത പാർട്ട് pls upload ❤️?
കട്ട വെയിറ്റിംഗിൽ ആണ് ബ്രോ
ഈ വീക്ക് പാർട്ട് 8 ഉണ്ടാവുമോ സുഹൃത്തേ?
ദേവിയുടെ കളി ഒരു 10 പ്രാവിശ്യം വായിച്ചു
ഇപ്പോൾ ക്ഷീണം മാറ്റാൻ ഹോർലിക്സ് കുടിച്ചു കൊണ്ടിരിക്കുകയാ ?
കാത്തിരുന്നു മടുത്തു ഉടനെ എങ്ങാനം വരുമോ അടുത്ത പാർട്ട്
അടുത്ത part വരാൻ late ആകും. ദയവായി ക്ഷമിക്കുക
കാത്തിരിക്കുന്നു… വേഗം വാ, update ന് നന്ദി
Shama illa. Vegam venam pls.
Dey
Bro waiting aanu
Bro any update
Dear Cyril,
എന്തായി എഴുത്ത്???ഒന്ന് വന്ന് അപ്പ്ഡേറ്റ് പറയാമോ???കാത്തിരിക്കുന്നു???
Happy Christmas bro. Any update?
Belated Xmas wishes bro. കഥ അല്‍പ്പം ലേറ്റ് ആവും
Dear Cyril,
ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് കൗതുകം കുറച്ച് കൂടുതൽ ആണേ??? ന്യൂ ഇയർ ന് തലേ ദിവസം കിട്ടുമോ അല്ലെങ്കിൽ ന്യൂ ഇയർൻ്റെ അന്ന്???അതിമോഹം ആണെന്ന് അറിയാം എങ്കിലും ആഗ്രഹിച്ചു പോകുകയാണ്…
സ്നേഹപൂർവ്വം
ഹോംസ്
കഥ നന്നായിപോകുന്നു അടുത്ത പാർട്ട് ഉടനെ പ്രേതിഷികുന്നു ❤️?
വളരെ നന്ദി bro. വായിച്ചതില്‍ സന്തോഷം
Entha bro parayande athraykkum feel ahaya story annu iniyum ithupole ezhuthannam full support annu athraykk ishttapettu E story.i always appreciate you writing a story like this♥️?
വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro. എപ്പോഴും support ചെയ്ത് കൂടെ ഉണ്ടാവും എന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം.. Thanks for the support
എന്താ ഞാൻ ഇ പറയുക അതുല്യ പ്രെതിബയോട്…. കമ്പിയുടെ മാസ്മരിക ലോകത്ത് എത്തിച്ച് മാസ്മരിക എഴുത്ത്..
ഏകദേശം തീരാൻ പോകുവാ തോന്നുന്നു…സാന്ദ്ര പിടി തരാതെ പോകുന്നുണ്ട് അവളെ കൂടെ ഒന്ന് സന്തോഷിപ്പിച്ചു happy ending ആകികുടെ ennit Australia evide വേണേലും പോട്ടെ..ഇത്ര ഓകെ ആയിട്ട് ഓളെ മാത്രം മാറ്റി നിർത്തേണ്ട ഇനി ഒരു വിധം എല്ലാം ആയി ആണല്ലോ
വായനക്കും നല്ല വാക്കുകള്‍ക്കും ഒരുപാട് നന്ദി സഹോ. കഥ കഴിയാറായി. അടുത്ത് വരുന്ന പാര്‍ട്ടിൽ തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നേ ചെറിയൊരു part കൂടെ ഉണ്ടാവും.
Dear Cyril,
എന്നാണ് അടുത്ത ഭാഗം???ക്രിസ്തുമസിനു വരും എന്ന് പ്രതിക്ഷിച്ചോട്ടെ???അക്ഷമയോടെ കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം
ഹോംസ്
അല്‍പ്പം വൈകും bro
കിടിലൻ ബ്രോ ???
Thank you bro
Powli mone k₹@@ thaazhunnilla
വായനക്ക് നന്ദി bro
സഹോ, കാത്തിരുന്നു കിട്ടിയപ്പോൾ ലോട്ടറി കിട്ടി. നൂറ്റി നാലു പേജ്കൾ ഒരു ലാഗും ഇല്ലാതെ വളരെ നല്ല ഫ്ലോയിൽ അവതരിപ്പിക്കാൻ നല്ല കഴിവ് വേണം അത് താങ്കൾക്ക് ഗോഡ് ഗിഫ്റ്റ് ആയി കിട്ടിയിട്ടുണ്ട്. ഇത്രയും നല്ലൊരു വയനാസുഖം തന്നതിന് നന്ദി.
സസ്നേഹം
നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി സഹോ. വായിച്ചതിനും കഥ ഇഷ്ടമായി എന്നറിഞ്ഞതിലും അതിയായ സന്തോഷമുണ്ട്.Thank you for the support bro. ഒത്തിരി സ്നേഹം
Jan 17th nu 1 month aakum, previous part publish cheyithittu, annenkilum new part tharumo?