സാംസൻ 8 [Cyril] 1413

ഉടനെ കാര്‍ത്തിക നാണത്തിൽ കണ്ണുകളെ ഇറുക്കിയടച്ചു ചിരിച്ചു. അപ്പോൾ അവളുടെ മുലകള്‍ എന്റെ നെഞ്ചില്‍ നന്നായി അമർന്നു.

ശേഷം മിഴികള്‍ തുറന്ന് പതിഞ്ഞ ശബ്ദത്തില്‍ അവള്‍ മൊഴിഞ്ഞു, “ചേട്ടന്റെ വറ്റാത്ത ഊര്‍ജ്ജം അന്നു ഞാൻ നേരിട്ട് അനുഭവിച്ചതാണല്ലൊ… പിന്നെ കഴിഞ്ഞ രാത്രി നേരിട്ട് കാണുകയും ചെയ്തതല്ലേ.”

അത്രയും പറഞ്ഞിട്ട് അവൾ എന്റെ കൂട്ടുകാർ കിടക്കുന്ന ഭാഗത്തേക്ക് ഒന്ന് നോക്കി. ശേഷം എന്റെ മുഖത്ത് കണ്ണുകൾ നട്ട് അവൾ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു, “പിന്നേ അന്ന് നമ്മൾ ഹാളില്‍ മറ്റുള്ളവരുടെ കൂട്ടത് ആയിരുന്നത് കൊണ്ടല്ലേ ചേട്ടൻ അത്രയെങ്കിലും വേഗത്തിൽ എന്നെ വിട്ടത്… അല്ലെങ്കിൽ വെളുക്കുവോളം എന്നെ കളിച്ച് ഒരു പരുവത്തില്‍ ആക്കുമായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി.”

ഉടനെ ഞാൻ ചിരിച്ചു.

“എന്തേ.. പരീക്ഷിച്ച് നോക്കുന്നോ…?” അവളുടെ കവിളിൽ ഉള്ളംകൈ ചേര്‍ത്തു ഞാൻ ചോദിച്ചു.

പക്ഷേ അവളുടെ കണ്ണുകൾ ഒന്ന് കുറുകി. അവള്‍ വേണ്ടെന്ന് തലയാട്ടി.

“അന്ന് അങ്ങനെ അറിയാതെ സംഭവിച്ചു പോയി.. പക്ഷേ ഇനി ഞാൻ സമ്മതിക്കില്ല..” അവള്‍ തീര്‍ത്തു പറഞ്ഞു.

അതുകേട്ട് എന്റെ മുഖം മങ്ങി. കുറെ നേരം അവളുടെ കണ്ണില്‍ നോക്കി കിടന്നിട്ട് അവളുടെ കവിളിൽ നിന്നും എന്റെ കൈ ഞാൻ മാറ്റി. അപ്പോൾ ചെറിയൊരു നിരാശ അവളുടെ കണ്ണില്‍ മിന്നിമറഞ്ഞത് ഞാൻ കണ്ടു.

“എടി മോളെ, നിന്റെ മുലകളെ ഇങ്ങനെ നി എന്നില്‍ അമർത്തി വച്ച് ഇരിക്കുകയാണെങ്കില്‍‍‍ എന്റെ ക്ഷീണമെല്ലാം മാറി ഊര്‍ജ്ജം നിറയും… അതുകൊണ്ട്‌ ഒന്ന് മാറിയേ, ഞാൻ എഴുനേൽക്കട്ടെ…”

ഉടനെ ചിരിച്ചുകൊണ്ട് അവൾ എന്റെ തോളില്‍ നുള്ളി.

“ചേട്ടൻ വെറും ചീത്തയാണ്… എപ്പോഴും ആ ചിന്ത മാത്രമേയുള്ളു.”

അത്രയും പറഞ്ഞിട്ട് അവള്‍ വേഗം എഴുന്നേറ്റു നിന്നു. ഞാൻ അങ്ങനെതന്നെ കിടന്നു.

“ഇക്കര്യത്തില്‍ ഞാൻ ചീത്ത തന്നെയാ. എനിക്ക് സെക്സ് അത്രയ്ക്ക് ഇഷ്ട്ടമാണ്… എത്ര വട്ടം ചെയ്തു കഴിഞ്ഞാലും അല്‍പ്പം സമയത്തിനുള്ളില്‍ പിന്നെയും എന്റെ മനസ്സും ശരീരവും റെഡിയാവും. എന്റെ ജീനിന്റെ കുഴപ്പം ആയിരിക്കാം. എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നറിയില്ല.” ഞാൻ അവളുടെ കണ്ണില്‍ നോക്കി പറഞ്ഞു.

182 Comments

Add a Comment
  1. Bro ee week indavuo?

    1. രണ്ടു മിനിറ്റിന് മുന്‍പ് submit ചെയ്തിട്ടുണ്ട്

  2. പ്രിയപ്പെട്ട വായനക്കാരെ,
    രണ്ടാഴ്ചയ്ക്ക് മുന്നേ 80% എഴുതി കഴിഞ്ഞെങ്കിലും ശേഷമുണ്ടായ തിരക്ക് കാരണം തീരെ എഴുതാൻ കഴിയാതെ അവസ്ഥയാണ്. എന്തായാലും ബാക്കി കൂടെ എഴുതി തീര്‍ത്തു വേഗം submit ചെയ്യാൻ ശ്രമിക്കാം. ചിലപ്പോ ഒരാഴ്ച അല്ലെങ്കിൽ പത്തു ദിവസം, സമയവും എഴുതാനുള്ള ക്ഷമയും കിട്ടിയാല്‍ ഒരുപക്ഷേ നേരത്തെ പോസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഇത്രയേറെ ലേറ്റ് ആവുന്നതിൽ ക്ഷമ ചോദിക്കുന്നു.

  3. Please give update Cyril Bro.

  4. @Cyril,

    എന്നാണ് അടുത്ത പാർട്ട് വരുന്നത്???ഏകദേശം ഒരു ഡേറ്റ്???താങ്കളുടെ ഒരു റിപ്ലേക്ക് ആയി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

  5. Cyril any update, ഞങ്ങൾ കാത്തിരിക്കുന്നു

  6. Bro katta waiting?

  7. Broad katta waiting?

  8. Bro അടുത്ത പാർട്ട്‌ pls upload ❤️?

  9. കട്ട വെയിറ്റിംഗിൽ ആണ് ബ്രോ

  10. ഈ വീക്ക്‌ പാർട്ട്‌ 8 ഉണ്ടാവുമോ സുഹൃത്തേ?
    ദേവിയുടെ കളി ഒരു 10 പ്രാവിശ്യം വായിച്ചു
    ഇപ്പോൾ ക്ഷീണം മാറ്റാൻ ഹോർലിക്സ് കുടിച്ചു കൊണ്ടിരിക്കുകയാ ?

  11. കാത്തിരുന്നു മടുത്തു ഉടനെ എങ്ങാനം വരുമോ അടുത്ത പാർട്ട്‌

  12. അടുത്ത part വരാൻ late ആകും. ദയവായി ക്ഷമിക്കുക

    1. കാത്തിരിക്കുന്നു… വേഗം വാ, update ന് നന്ദി

    2. Shama illa. Vegam venam pls.

  13. Bro waiting aanu

  14. Dear Cyril,

    എന്തായി എഴുത്ത്???ഒന്ന് വന്ന് അപ്പ്ഡേറ്റ് പറയാമോ???കാത്തിരിക്കുന്നു???

  15. Happy Christmas bro. Any update?

    1. Belated Xmas wishes bro. കഥ അല്‍പ്പം ലേറ്റ് ആവും

      1. Dear Cyril,

        ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് കൗതുകം കുറച്ച് കൂടുതൽ ആണേ??? ന്യൂ ഇയർ ന് തലേ ദിവസം കിട്ടുമോ അല്ലെങ്കിൽ ന്യൂ ഇയർൻ്റെ അന്ന്???അതിമോഹം ആണെന്ന് അറിയാം എങ്കിലും ആഗ്രഹിച്ചു പോകുകയാണ്…

        സ്നേഹപൂർവ്വം
        ഹോംസ്

    2. കഥ നന്നായിപോകുന്നു അടുത്ത പാർട്ട്‌ ഉടനെ പ്രേതിഷികുന്നു ❤️?

  16. വളരെ നന്ദി bro. വായിച്ചതില്‍ സന്തോഷം

  17. Entha bro parayande athraykkum feel ahaya story annu iniyum ithupole ezhuthannam full support annu athraykk ishttapettu E story.i always appreciate you writing a story like this♥️?

    1. വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro. എപ്പോഴും support ചെയ്ത് കൂടെ ഉണ്ടാവും എന്നതിൽ ഒരുപാട്‌ ഒരുപാട്‌ സന്തോഷം.. Thanks for the support

  18. എന്താ ഞാൻ ഇ പറയുക അതുല്യ പ്രെതിബയോട്…. കമ്പിയുടെ മാസ്മരിക ലോകത്ത് എത്തിച്ച് മാസ്മരിക എഴുത്ത്..
    ഏകദേശം തീരാൻ പോകുവാ തോന്നുന്നു…സാന്ദ്ര പിടി തരാതെ പോകുന്നുണ്ട് അവളെ കൂടെ ഒന്ന് സന്തോഷിപ്പിച്ചു happy ending ആകികുടെ ennit Australia evide വേണേലും പോട്ടെ..ഇത്ര ഓകെ ആയിട്ട് ഓളെ മാത്രം മാറ്റി നിർത്തേണ്ട ഇനി ഒരു വിധം എല്ലാം ആയി ആണല്ലോ

    1. വായനക്കും നല്ല വാക്കുകള്‍ക്കും ഒരുപാട്‌ നന്ദി സഹോ. കഥ കഴിയാറായി. അടുത്ത് വരുന്ന പാര്‍ട്ടിൽ തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നേ ചെറിയൊരു part കൂടെ ഉണ്ടാവും.

  19. Dear Cyril,

    എന്നാണ് അടുത്ത ഭാഗം???ക്രിസ്തുമസിനു വരും എന്ന് പ്രതിക്ഷിച്ചോട്ടെ???അക്ഷമയോടെ കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

    1. അല്‍പ്പം വൈകും bro

  20. കിടിലൻ ബ്രോ ???

    1. Thank you bro

  21. Powli mone k₹@@ thaazhunnilla

    1. വായനക്ക് നന്ദി bro

  22. സഹോ, കാത്തിരുന്നു കിട്ടിയപ്പോൾ ലോട്ടറി കിട്ടി. നൂറ്റി നാലു പേജ്കൾ ഒരു ലാഗും ഇല്ലാതെ വളരെ നല്ല ഫ്ലോയിൽ അവതരിപ്പിക്കാൻ നല്ല കഴിവ് വേണം അത് താങ്കൾക്ക് ഗോഡ് ഗിഫ്റ്റ് ആയി കിട്ടിയിട്ടുണ്ട്. ഇത്രയും നല്ലൊരു വയനാസുഖം തന്നതിന് നന്ദി.
    സസ്നേഹം

    1. നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി സഹോ. വായിച്ചതിനും കഥ ഇഷ്ടമായി എന്നറിഞ്ഞതിലും അതിയായ സന്തോഷമുണ്ട്.Thank you for the support bro. ഒത്തിരി സ്നേഹം

      1. Jan 17th nu 1 month aakum, previous part publish cheyithittu, annenkilum new part tharumo?

Leave a Reply

Your email address will not be published. Required fields are marked *