സാംസൻ 8 [Cyril] 1414

അവളുടെ മനസില്‍ ഉള്ളതെല്ലാം തുറന്ന് പറഞ്ഞിട്ട് അവള്‍ എഴുനേറ്റ് നിന്നു.

അപ്പോ കാര്‍ത്തിക എല്ലാം തീരുമാനിച്ച് ഉറച്ചു കഴിഞ്ഞു. എന്റെ നിരാശയെല്ലാം പുറത്ത്‌ കാണിക്കാതെ എന്റെ ഉള്ളില്‍ തന്നെ ഒതുക്കി.

എന്നിട്ട് ഞാൻ ചോദിച്ചു, “നിന്നെപ്പോലെ സുമയ്ക്കും ഇനി എന്നെ വേണ്ട എന്നാണോ പറഞ്ഞത്…?”

“അവള്‍ക്ക് മര്യാദയ്ക്ക് നടക്കാൻ പോലും കഴിയുന്നില്ല. നെല്‍സേട്ടനെ പോലും ഒരാഴ്ചത്തേക്ക് തേടാന്‍ സമ്മതിക്കില്ല എന്നാ സുമ പറഞ്ഞത്.” കാര്‍ത്തിക എന്നെ അറിയിച്ചു.

എന്നിട്ട് മടിച്ചു മടിച്ച് അവൾ താഴെയും എന്റെ മുഖത്തും മാറിമാറി നോക്കി. ശേഷം എന്റെ കണ്ണില്‍ നോട്ടം നട്ട് അവൾ സംസാരിക്കാൻ തുടങ്ങി, “പിന്നെ… പിന്നെ ചേട്ടാ…… ഞങ്ങൾ ചേട്ടന്റെ ഉറ്റ സുഹൃത്തുക്കളുടെ ഭാര്യമാരല്ലേ..? എന്തിനാണ് ആ നല്ല സുഹൃത്തുക്കളെ ഇങ്ങനെ വഞ്ചിക്കുന്നത്…? സെക്സിന് മുന്നില്‍ നിങ്ങളുടെ സൗഹൃദത്തിന് ഒരു വിലയും ഇല്ലേ..? ചേട്ടൻ കാരണം എന്റെ ശരീരം ആദ്യം കളങ്കപ്പെട്ടു… പിന്നെ എന്റെ മനസ്സും കളങ്കപ്പെട്ടു തുടങ്ങി. നല്ലോരു ഭാര്യയായിരുന്ന ഞാൻ ചേട്ടൻ കാരണം ചീത്തയായതിൽ ചേട്ടന് വിഷമം ഒന്നുമില്ലേ…? നെല്‍സേട്ടനും ഗോപേട്ടനും ആണ് ജൂലി ചേച്ചിയെ കളിച്ചിരുന്നെങ്കിൽ ചേട്ടൻ സഹിക്കുമായിരുന്നോ..?”

എന്റെ മുഖത്ത് പ്രഹരിച്ചത് പോലെയാണ് അവള്‍ ഓരോന്നും ചോദിച്ചത്‌.

ഞാൻ ഇടിവെട്ടേറ്റ പോലെ നിന്നു. എന്തു പറയണം എന്നും മനസ്സിലായില്ല. ഞാൻ കാരണം കാര്‍ത്തിക ചീത്തയായി എന്ന് പറഞ്ഞതില്‍ ആണ് എനിക്ക് കഠിനമായ മനോ വിഷമം ഉണ്ടായത്. ഞാൻ തലയും താഴ്ത്തി നിന്നു.

“ശെരി, ചേട്ടൻ ചെന്ന് കുളിച്ച് വരൂ… നമുക്ക് കഴിക്കാം. സമയം ഇപ്പഴേ ഒന്‍പത് കഴിഞ്ഞു. എനിക്ക് നന്നായി വിശക്കുന്നുണ്ട്.” പറഞ്ഞിട്ട് അവള്‍ കിച്ചൻ നോക്കി നടന്നു. അന്നേരം സുമ കിച്ചനിൽ നിന്നും എത്തി എന്നെ നോക്കിയിട്ട് മാറി കളഞ്ഞു.

സുമയുടെ മുഖത്ത് ഭയങ്കര വിഷമവും കുറ്റബോധവും ഞാൻ കണ്ടു. കഴിഞ്ഞ രാത്രി അങ്ങനെ ഒന്നും വേണ്ടായിരുന്നു എന്ന പോലെയാണ് അവളുടെ കണ്ണില്‍ ഞാൻ വായിച്ചത്.

അവള്‍ക്ക് വേണ്ടിയും എന്റെ മനസ്സിൽ വിഷമം നിറഞ്ഞു. ഞാൻ കാരണം തന്നെയാണ് സുമയും ചീത്തയായത്. എല്ലാത്തിന്റെയും തുടക്കം എന്നില്‍ നിന്നാണ് ഉണ്ടായത്. അതുകൊണ്ട്‌ തെറ്റുകാരൻ ഞാൻ മാത്രമാണ്.

182 Comments

Add a Comment
  1. Bro ee week indavuo?

    1. രണ്ടു മിനിറ്റിന് മുന്‍പ് submit ചെയ്തിട്ടുണ്ട്

  2. പ്രിയപ്പെട്ട വായനക്കാരെ,
    രണ്ടാഴ്ചയ്ക്ക് മുന്നേ 80% എഴുതി കഴിഞ്ഞെങ്കിലും ശേഷമുണ്ടായ തിരക്ക് കാരണം തീരെ എഴുതാൻ കഴിയാതെ അവസ്ഥയാണ്. എന്തായാലും ബാക്കി കൂടെ എഴുതി തീര്‍ത്തു വേഗം submit ചെയ്യാൻ ശ്രമിക്കാം. ചിലപ്പോ ഒരാഴ്ച അല്ലെങ്കിൽ പത്തു ദിവസം, സമയവും എഴുതാനുള്ള ക്ഷമയും കിട്ടിയാല്‍ ഒരുപക്ഷേ നേരത്തെ പോസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഇത്രയേറെ ലേറ്റ് ആവുന്നതിൽ ക്ഷമ ചോദിക്കുന്നു.

  3. Please give update Cyril Bro.

  4. @Cyril,

    എന്നാണ് അടുത്ത പാർട്ട് വരുന്നത്???ഏകദേശം ഒരു ഡേറ്റ്???താങ്കളുടെ ഒരു റിപ്ലേക്ക് ആയി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

  5. Cyril any update, ഞങ്ങൾ കാത്തിരിക്കുന്നു

  6. Bro katta waiting?

  7. Broad katta waiting?

  8. Bro അടുത്ത പാർട്ട്‌ pls upload ❤️?

  9. കട്ട വെയിറ്റിംഗിൽ ആണ് ബ്രോ

  10. ഈ വീക്ക്‌ പാർട്ട്‌ 8 ഉണ്ടാവുമോ സുഹൃത്തേ?
    ദേവിയുടെ കളി ഒരു 10 പ്രാവിശ്യം വായിച്ചു
    ഇപ്പോൾ ക്ഷീണം മാറ്റാൻ ഹോർലിക്സ് കുടിച്ചു കൊണ്ടിരിക്കുകയാ ?

  11. കാത്തിരുന്നു മടുത്തു ഉടനെ എങ്ങാനം വരുമോ അടുത്ത പാർട്ട്‌

  12. അടുത്ത part വരാൻ late ആകും. ദയവായി ക്ഷമിക്കുക

    1. കാത്തിരിക്കുന്നു… വേഗം വാ, update ന് നന്ദി

    2. Shama illa. Vegam venam pls.

  13. Bro waiting aanu

  14. Dear Cyril,

    എന്തായി എഴുത്ത്???ഒന്ന് വന്ന് അപ്പ്ഡേറ്റ് പറയാമോ???കാത്തിരിക്കുന്നു???

  15. Happy Christmas bro. Any update?

    1. Belated Xmas wishes bro. കഥ അല്‍പ്പം ലേറ്റ് ആവും

      1. Dear Cyril,

        ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് കൗതുകം കുറച്ച് കൂടുതൽ ആണേ??? ന്യൂ ഇയർ ന് തലേ ദിവസം കിട്ടുമോ അല്ലെങ്കിൽ ന്യൂ ഇയർൻ്റെ അന്ന്???അതിമോഹം ആണെന്ന് അറിയാം എങ്കിലും ആഗ്രഹിച്ചു പോകുകയാണ്…

        സ്നേഹപൂർവ്വം
        ഹോംസ്

    2. കഥ നന്നായിപോകുന്നു അടുത്ത പാർട്ട്‌ ഉടനെ പ്രേതിഷികുന്നു ❤️?

  16. വളരെ നന്ദി bro. വായിച്ചതില്‍ സന്തോഷം

  17. Entha bro parayande athraykkum feel ahaya story annu iniyum ithupole ezhuthannam full support annu athraykk ishttapettu E story.i always appreciate you writing a story like this♥️?

    1. വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro. എപ്പോഴും support ചെയ്ത് കൂടെ ഉണ്ടാവും എന്നതിൽ ഒരുപാട്‌ ഒരുപാട്‌ സന്തോഷം.. Thanks for the support

  18. എന്താ ഞാൻ ഇ പറയുക അതുല്യ പ്രെതിബയോട്…. കമ്പിയുടെ മാസ്മരിക ലോകത്ത് എത്തിച്ച് മാസ്മരിക എഴുത്ത്..
    ഏകദേശം തീരാൻ പോകുവാ തോന്നുന്നു…സാന്ദ്ര പിടി തരാതെ പോകുന്നുണ്ട് അവളെ കൂടെ ഒന്ന് സന്തോഷിപ്പിച്ചു happy ending ആകികുടെ ennit Australia evide വേണേലും പോട്ടെ..ഇത്ര ഓകെ ആയിട്ട് ഓളെ മാത്രം മാറ്റി നിർത്തേണ്ട ഇനി ഒരു വിധം എല്ലാം ആയി ആണല്ലോ

    1. വായനക്കും നല്ല വാക്കുകള്‍ക്കും ഒരുപാട്‌ നന്ദി സഹോ. കഥ കഴിയാറായി. അടുത്ത് വരുന്ന പാര്‍ട്ടിൽ തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നേ ചെറിയൊരു part കൂടെ ഉണ്ടാവും.

  19. Dear Cyril,

    എന്നാണ് അടുത്ത ഭാഗം???ക്രിസ്തുമസിനു വരും എന്ന് പ്രതിക്ഷിച്ചോട്ടെ???അക്ഷമയോടെ കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

    1. അല്‍പ്പം വൈകും bro

  20. കിടിലൻ ബ്രോ ???

    1. Thank you bro

  21. Powli mone k₹@@ thaazhunnilla

    1. വായനക്ക് നന്ദി bro

  22. സഹോ, കാത്തിരുന്നു കിട്ടിയപ്പോൾ ലോട്ടറി കിട്ടി. നൂറ്റി നാലു പേജ്കൾ ഒരു ലാഗും ഇല്ലാതെ വളരെ നല്ല ഫ്ലോയിൽ അവതരിപ്പിക്കാൻ നല്ല കഴിവ് വേണം അത് താങ്കൾക്ക് ഗോഡ് ഗിഫ്റ്റ് ആയി കിട്ടിയിട്ടുണ്ട്. ഇത്രയും നല്ലൊരു വയനാസുഖം തന്നതിന് നന്ദി.
    സസ്നേഹം

    1. നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി സഹോ. വായിച്ചതിനും കഥ ഇഷ്ടമായി എന്നറിഞ്ഞതിലും അതിയായ സന്തോഷമുണ്ട്.Thank you for the support bro. ഒത്തിരി സ്നേഹം

      1. Jan 17th nu 1 month aakum, previous part publish cheyithittu, annenkilum new part tharumo?

Leave a Reply

Your email address will not be published. Required fields are marked *