ഞാൻ തലയും താഴ്ത്തി നടന്നു ചെന്ന് കാര്‍ത്തികയുടെ റൂമിലുള്ള ബാത്റൂമിൽ കേറി.
ആദ്യം എന്റെ ഷഡ്ഡിയെ കഴുകി ബാത്റൂമിൽ തന്നെ ഉണ്ടായിരുന്നു വാഷിങ് മെഷീന്റെ ഡ്രൈയറിൽ ഇട്ട് സെറ്റ് ചെയ്തിട്ട് പേസ്റ്റ് എടുത്ത് വിരലിനെ ബ്രഷായി ഉപയോഗിച്ച് തേച്ചു. പിന്നെ ടോയ്ലെറ്റ് ഉപയോഗിച്ച ശേഷം നല്ലോണം കുളിച്ചു.
ഒടുവില്‍ അകത്ത് ഷഡ്ഡിയും പുറത്ത് തോര്‍ത്തും ഉടുത്താണ് ബാത്റൂമിൽ നിന്നും ഞാൻ ഇറങ്ങിയത്. ശേഷം അവിടെ ഉണ്ടായിരുന്ന കസേരയില്‍ മടക്കി വച്ചിരുന്നു എന്റെ പാന്റും ഷർട്ടും എടുത്ത് നിവര്‍ത്തുന്ന സമയം കാര്‍ത്തിക മുറിയില്‍ കേറി വന്നു.
“ചേട്ടൻ എന്തിനാ അതിനെ എടുക്കുന്നത്… വേറെ ലുങ്കിയും ടീ ഷര്‍ട്ടും ബെഡ്ഡിൽ വച്ചിരിക്കുന്നത് ചേട്ടൻ കണ്ടില്ലേ..?” പറഞ്ഞിട്ട് അവള് ധൃതിയില്‍ നടന്ന് എന്റെ അടുത്തു വന്നു നിന്നു.
“കാപ്പി കുടി കഴിഞ്ഞ് ഞാൻ വീട്ടില്‍ പോകും. അതിനാ—”
“ചേട്ടൻ ഇന്ന് ചേട്ടന്റെ വീട്ടിലും കാട്ടിലും ഒന്നും പോണില്ല. നാളെ പോയാല്‍ മതി.” അതും പറഞ്ഞ് അവള് എന്റെ ഡ്രെസ്സ് പിടിച്ചു പറിച്ചു.
“എടി, അവന്മാര് ഇങ്ങനെ കിടന്ന് ഉറങ്ങുമ്പോ ഞാൻ ഒറ്റക്ക് ഇവിടെ എന്തു ചെയ്യാനാ..?” പറഞ്ഞിട്ട് അവളുടെ കൈയിൽ നിന്നും എന്റെ ഡ്രസ്സിനെ പിടിച്ചു പറിക്കാൻ ശ്രമിച്ചു. പക്ഷേ അവള് പെട്ടന്ന് അതിനെ അവളുടെ പുറകിലാക്കി പിടിച്ചു.
അന്നേരം അവളുടെ മുലകള്‍ നല്ലതുപോലെ നൈറ്റിയിൽ തള്ളി മുന്നോട്ട് തെറിച്ചു നിന്നു. പോരാത്തതിന് അകത്ത് ബ്രാ പോലും ഇല്ലെന്ന് മനസ്സിലായതും എന്റെ മൂഡ് മാറാൻ തുടങ്ങി.
ഞാൻ വേഗം മുലകളിൽ നിന്നും നോട്ടം മാറ്റി അവളുടെ മുഖത്ത് നോക്കി.
കാര്‍ത്തിക നാണത്തോടെ ചിരിച്ചു, ശേഷം കൈകളെ മുന്നോട്ട് കൊണ്ടുവന്നിട്ട് താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു, “എന്റെ കുളി കഴിഞ്ഞാല്‍ മുടിയും ശരീരവും നന്നായി ഉണങ്ങും വരെ അകത്ത് ഒന്നും ഞാൻ ഇടാറില്ല… അത് ശീലമായി പോയി.”
മറുപടിയായി ഞാൻ എന്തെങ്കിലും പറഞ്ഞ് അവളെ കളിയാക്കും എന്നാണ് അവൾ വിചാരിച്ചത്. പക്ഷേ ഞാൻ ഒന്നും പറയാതെ നിന്നത് കൊണ്ട് അവളുടെ മുഖം മങ്ങി.
Bro ee week indavuo?
രണ്ടു മിനിറ്റിന് മുന്‍പ് submit ചെയ്തിട്ടുണ്ട്
പ്രിയപ്പെട്ട വായനക്കാരെ,
രണ്ടാഴ്ചയ്ക്ക് മുന്നേ 80% എഴുതി കഴിഞ്ഞെങ്കിലും ശേഷമുണ്ടായ തിരക്ക് കാരണം തീരെ എഴുതാൻ കഴിയാതെ അവസ്ഥയാണ്. എന്തായാലും ബാക്കി കൂടെ എഴുതി തീര്‍ത്തു വേഗം submit ചെയ്യാൻ ശ്രമിക്കാം. ചിലപ്പോ ഒരാഴ്ച അല്ലെങ്കിൽ പത്തു ദിവസം, സമയവും എഴുതാനുള്ള ക്ഷമയും കിട്ടിയാല്‍ ഒരുപക്ഷേ നേരത്തെ പോസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഇത്രയേറെ ലേറ്റ് ആവുന്നതിൽ ക്ഷമ ചോദിക്കുന്നു.
Ser
I’m waiting
OK boss
Please give update Cyril Bro.
@Cyril,
എന്നാണ് അടുത്ത പാർട്ട് വരുന്നത്???ഏകദേശം ഒരു ഡേറ്റ്???താങ്കളുടെ ഒരു റിപ്ലേക്ക് ആയി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം
ഹോംസ്
Cyril any update, ഞങ്ങൾ കാത്തിരിക്കുന്നു
Any update
Bro katta waiting?
Broad katta waiting?
Bro അടുത്ത പാർട്ട് pls upload ❤️?
കട്ട വെയിറ്റിംഗിൽ ആണ് ബ്രോ
ഈ വീക്ക് പാർട്ട് 8 ഉണ്ടാവുമോ സുഹൃത്തേ?
ദേവിയുടെ കളി ഒരു 10 പ്രാവിശ്യം വായിച്ചു
ഇപ്പോൾ ക്ഷീണം മാറ്റാൻ ഹോർലിക്സ് കുടിച്ചു കൊണ്ടിരിക്കുകയാ ?
കാത്തിരുന്നു മടുത്തു ഉടനെ എങ്ങാനം വരുമോ അടുത്ത പാർട്ട്
അടുത്ത part വരാൻ late ആകും. ദയവായി ക്ഷമിക്കുക
കാത്തിരിക്കുന്നു… വേഗം വാ, update ന് നന്ദി
Shama illa. Vegam venam pls.
Dey
Bro waiting aanu
Bro any update
Dear Cyril,
എന്തായി എഴുത്ത്???ഒന്ന് വന്ന് അപ്പ്ഡേറ്റ് പറയാമോ???കാത്തിരിക്കുന്നു???
Happy Christmas bro. Any update?
Belated Xmas wishes bro. കഥ അല്‍പ്പം ലേറ്റ് ആവും
Dear Cyril,
ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് കൗതുകം കുറച്ച് കൂടുതൽ ആണേ??? ന്യൂ ഇയർ ന് തലേ ദിവസം കിട്ടുമോ അല്ലെങ്കിൽ ന്യൂ ഇയർൻ്റെ അന്ന്???അതിമോഹം ആണെന്ന് അറിയാം എങ്കിലും ആഗ്രഹിച്ചു പോകുകയാണ്…
സ്നേഹപൂർവ്വം
ഹോംസ്
കഥ നന്നായിപോകുന്നു അടുത്ത പാർട്ട് ഉടനെ പ്രേതിഷികുന്നു ❤️?
വളരെ നന്ദി bro. വായിച്ചതില്‍ സന്തോഷം
Entha bro parayande athraykkum feel ahaya story annu iniyum ithupole ezhuthannam full support annu athraykk ishttapettu E story.i always appreciate you writing a story like this♥️?
വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro. എപ്പോഴും support ചെയ്ത് കൂടെ ഉണ്ടാവും എന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം.. Thanks for the support
എന്താ ഞാൻ ഇ പറയുക അതുല്യ പ്രെതിബയോട്…. കമ്പിയുടെ മാസ്മരിക ലോകത്ത് എത്തിച്ച് മാസ്മരിക എഴുത്ത്..
ഏകദേശം തീരാൻ പോകുവാ തോന്നുന്നു…സാന്ദ്ര പിടി തരാതെ പോകുന്നുണ്ട് അവളെ കൂടെ ഒന്ന് സന്തോഷിപ്പിച്ചു happy ending ആകികുടെ ennit Australia evide വേണേലും പോട്ടെ..ഇത്ര ഓകെ ആയിട്ട് ഓളെ മാത്രം മാറ്റി നിർത്തേണ്ട ഇനി ഒരു വിധം എല്ലാം ആയി ആണല്ലോ
വായനക്കും നല്ല വാക്കുകള്‍ക്കും ഒരുപാട് നന്ദി സഹോ. കഥ കഴിയാറായി. അടുത്ത് വരുന്ന പാര്‍ട്ടിൽ തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നേ ചെറിയൊരു part കൂടെ ഉണ്ടാവും.
Dear Cyril,
എന്നാണ് അടുത്ത ഭാഗം???ക്രിസ്തുമസിനു വരും എന്ന് പ്രതിക്ഷിച്ചോട്ടെ???അക്ഷമയോടെ കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം
ഹോംസ്
അല്‍പ്പം വൈകും bro
കിടിലൻ ബ്രോ ???
Thank you bro
Powli mone k₹@@ thaazhunnilla
വായനക്ക് നന്ദി bro
സഹോ, കാത്തിരുന്നു കിട്ടിയപ്പോൾ ലോട്ടറി കിട്ടി. നൂറ്റി നാലു പേജ്കൾ ഒരു ലാഗും ഇല്ലാതെ വളരെ നല്ല ഫ്ലോയിൽ അവതരിപ്പിക്കാൻ നല്ല കഴിവ് വേണം അത് താങ്കൾക്ക് ഗോഡ് ഗിഫ്റ്റ് ആയി കിട്ടിയിട്ടുണ്ട്. ഇത്രയും നല്ലൊരു വയനാസുഖം തന്നതിന് നന്ദി.
സസ്നേഹം
നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി സഹോ. വായിച്ചതിനും കഥ ഇഷ്ടമായി എന്നറിഞ്ഞതിലും അതിയായ സന്തോഷമുണ്ട്.Thank you for the support bro. ഒത്തിരി സ്നേഹം
Jan 17th nu 1 month aakum, previous part publish cheyithittu, annenkilum new part tharumo?