സാംസൻ 9 [Cyril] 1233

അവളുടെ ചോദ്യങ്ങൾ കേട്ടു ഞാൻ ചിരിച്ചു.

“പറയൂന്നേ…?” ദേവി കൊഞ്ചി.

“നിന്റെ ദേഹത്ത് എനിക്ക് ഇഷ്ട്ടമില്ലാത്ത ഭാഗമൊന്നുമില്ല. എല്ലാം എനിക്ക് ഇഷ്ട്ടമാണ്. അതുകൊണ്ട്‌ എന്റെ നാവിന് ചെല്ലാൻ കഴിയുന്ന ഇടമൊക്കെ ഞാൻ നക്കും… ഇഷ്ട്ടമുള്ള സ്ഥലത്തൊക്കെ ഞാൻ ഉമ്മ വെക്കും… പറ്റുന്ന സ്ഥലത്ത്‌ ഒക്കെ നാവും കേറ്റും.” പറഞ്ഞിട്ട് അവളുടെ ചന്തിച്ചാലിലൂടെ ഞാൻ വിരൽ അമർത്തി ഓടിച്ചു.

ദേവി അതൊക്കെ ആസ്വദിച്ചു കൊണ്ട്‌ എന്റെ കണ്ണില്‍ തന്നെ നാണത്തോടെ നോക്കി കിടന്നു.

“നിന്നെ ആദ്യമായി കണ്ടപ്പോ എനിക്ക് നിന്നെ ഇങ്ങനെ സ്വന്തമാക്കാൻ കഴിയുമെന്ന് വിചാരിച്ചതേയല്ല…!” അല്‍ഭുതവും സന്തോഷത്തിലും വിടര്‍ന്ന പുഞ്ചിരിയോടെ ഞാൻ അവളെ അറിയിച്ചു. “എങ്ങനെയാടി എന്റെ സുന്ദരിക്കുട്ടി നി ഇത്ര വേഗം എനിക്ക് സ്വന്തമായത്…??” കവിളിൽ പതിയെ നുള്ളിക്കൊണ്ട് ഞാൻ ചോദിച്ചു.

ഉടനെ ദേവി നാണത്തോടെ ചിരിച്ചു. എന്നിട്ട് അവളുടെ കവിളിൽ പതിയെ നുള്ളി പിടിച്ചിരുന്ന എന്റെ കൈ എടുത്ത് അവള്‍ ചുംബിച്ചു.

“അതൊന്നും എനിക്കറിയില്ല. പക്ഷെ ചേട്ടൻ ഇപ്പോൾ എന്റെ സ്വന്തമാണ്. ഒരിക്കലും എന്റെ ഈ സാമേട്ടനെ ഞാൻ നഷ്ടപ്പെടുത്തില്ല…. അത് മാത്രമേ”എനിക്ക് അറിയൂ.”

അത്രയും പറഞ്ഞവസാനിപ്പിച്ച ശേഷം അവള്‍ എന്റെ ശരീരത്തിൽ ഒതുങ്ങി ചേര്‍ന്നു കിടന്നു.

ഉടനെ സംതൃപ്തിയോടെ അവളുടെ മുടിയിലും ദേഹത്തും എല്ലാം എന്റെ തഴുകി നീങ്ങി. ദേവി അതൊക്കെ ആസ്വദിക്കും പോലെ ഇടക്കിടക്ക് എന്റെ മാറിലും കഴുത്തിലും ഉമ്മ തന്നിട്ട് പിന്നെയും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടക്കുകയാണ് ചെയ്തത്.

“കിങ്ങിണി മോളെ എന്തിനാ ആന്റിയുടെ കൂടെ കിടത്തിയേ..?” ഒടുവില്‍ ഞാൻ ചോദിച്ചു. ബോധം ഇല്ലാതെ ആന്റി ഉറങ്ങും… അപ്പോ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞാൽ നി അറിയുക പോലുമില്ലല്ലോ…!” എന്റെ ആശങ്ക ഞാൻ പ്രകടിപ്പിച്ചു.

“രാത്രി ഉറങ്ങിയാൽ ഇടയ്ക്ക് ഉണരുന്ന ശീലം മോൾക്കില്ല, ചേട്ടാ. അതുകൊണ്ട്‌ ചേട്ടൻ വിഷമിക്കേണ്ട.” ദേവി എന്നെ ആശ്വസിപ്പിച്ചു.

അതുകഴിഞ്ഞ്‌ ഞങ്ങൾ ഒരുപാട്‌ കാര്യങ്ങൾ പരസ്പ്പരം പങ്കുവെച്ചു. സെക്സ് ആയാലും മറ്റ് കാര്യങ്ങൾ ആയാലും ഞങ്ങൾ എല്ലാം വിശദമായി തന്നെ സംസാരിച്ചു.

അവസാനം എനിക്ക് പോകാനുള്ള സമയം ആയതും ഞങ്ങൾ പരസ്പരം കെട്ടിപ്പുണർന്ന് ചുണ്ടുകള്‍ തമ്മില്‍ മുട്ടിച്ച് സംതൃപ്തിയോടെ പുഞ്ചിരിച്ചു. ശേഷം ഞങ്ങൾ പരസ്പ്പരം മുഖം മുഴുവനും ആവേശത്തോടെ മുത്തുകയും ചെയ്തു.

149 Comments

Add a Comment
  1. മിലിന്ദ്

    ഈ കഥയുടെ ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു

  2. കുഞ്ഞാപ്പു

    Bro.. കഥയുടെ ബാക്കി വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു..

    1. Bro,
      വേഗം അടുത്ത ഭാഗം ഇടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്ര നല്ല കഥകൾ വിരളം.

    1. ഇതിന്റെ ബാക്കി ഉടനെ കാണുമോ

  3. Bro agane parayaruthe Cyril bro rest il Anne atha ezhuthathe
    Cyril Bro take rest

  4. കമ്പൂസ്

    Enthu Patti Cyril. Busy aano? Pls oru update enkilum tharoo…..

  5. ഖദം… ടാറ്റാ.. ബൈ ബൈ.. അങ്ങനെ ഈ കഥയും കഴിഞ്ഞു..

    1. Aegon കണ്ട് cyril രണ്ട് പേരും മൂഞ്ചിച്ച്??

  6. കുഞ്ഞാപ്പു

    വരില്ലേ നീ വരില്ലേ..

  7. ഡിയർ സിറിൽ

    എന്ത് പറ്റി ബ്രോ…ഒഴിച്ച് കൂടാൻ ആകാത്ത തിരക്കിൽ പെട്ട് പോയി എന്ന് വിശ്വസിക്കുന്നു… താങ്കൾ കഥ പാതി വഴിയിൽ നിർത്തില്ല എന്ന് ഉറപ്പ് ഉണ്ട്…ഒരു അപ്ഡേറ്റ് ആയി കമൻ്റ് ബോക്സിൽ ബ്രോ വന്നാൽ എല്ലാർക്കും സന്തോഷം ആയേനെ…ഈ വീക്ക് തന്നെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

  8. Bro enthelum update

    1. One of the best writer ❣️

  9. Broi ntha oru update polum illathe

  10. അണ്ണാ അണ്ണാ ഇ അണ്ണൻ ഇത് എവിടെ പോയി…..

  11. എന്തുപറ്റി? ഒരു വിവരവും ഇല്ലല്ലോ

  12. സൂർത്തെ..

  13. ബ്രോ……

  14. സിറിൽ അണ്ണോ എവിടെ???

  15. Aegon
    Cyril
    Ashan kumaran
    ഇവര് മുന്ന് പേരും അണ് എൻ്റെ ഹീറോസ് ???

  16. Any updates bro?

  17. ഡിയർ സിറിൽ,

    കുറച്ചു തിരക്കുകളിൽ പെട്ടുപോയി 3 വീക്ക്സ് ആയി സൈറ്റിൽ കയറിയിട്ടില്ല…ഇന്നലെ ആണ് വായിച്ചത്…എന്താ പറയാ അതിമനോഹരം…100 ഇൽ കൂടുതൽ പേജ് ഒരു പേജ് പോലും സ്കിപ്പ് ചെയ്യാൻ പറ്റാത്ത അത്ര മനോഹരം ആയിട്ടാണ് എഴുതിയിരിക്കുന്നത്…കഥയും സെക്സും ഒരുപോലെ കൊണ്ടുപോകാൻ ബ്രോക്ക് കഴിഞ്ഞിട്ടുണ്ട്…

    സാമിനു സെക്സ് കഴിഞ്ഞിട്ട് തോന്നുന്ന കുറ്റബോധം ഒക്കെ ഒരുമാതിരിപെട്ട ആളുകൾക്ക് എല്ലാം തോന്നുന്നത് ആണ്…അത് വളരെ നന്നായി തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്…പിന്നെ ദേവി ആയിട്ടുള്ള കുറച്ച് അടിപൊളി മോമൻ്റ്സ് കൂടി പ്രതീക്ഷിച്ചു…അത് അടുത്ത ഭാഗത്ത് വരും എന്ന് വിശ്വസിക്കുന്നു…അടുത്ത ഭാഗം ഈ ആഴ്ച്ച തന്നെ വരും എന്ന് വിശ്വസിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

    1. മിലിന്ദ്

      ഈ കഥയുടെ ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു

  18. Bro climax episode wait cheyunnu?? reply thayooo

  19. അണ്ണോ… വെയ്റ്റിങ് വെയ്റ്റിങ്.. കട്ട waiting

  20. Next part pls ?❤️

Leave a Reply

Your email address will not be published. Required fields are marked *