സാംസൻ 9 [Cyril] 1233

സാംസൻ 9

Samson Part 9 | Author : Cyril

[ Previous Part ] [ www.kkstories.com ]


പ്രിയ വായനക്കാരെ,

അടുത്ത് വരുന്ന ചെറിയൊരു പാര്‍ട്ടോടു കൂടെ ഈ കഥ അവസാനിക്കും. ഇതുവരെ കൂടെ നിന്ന് പ്രോത്സാഹനവും ഉപദേശവും നല്ല വാക്കുകളും സമ്മാനിച്ച എല്ലാവർക്കും കോടാനുകോടി നന്ദി.

സ്നേഹത്തോടെ Cyril ❤️❤️?

______________________________________________________________

 

“അടുത്ത പ്രാവശ്യം ചേട്ടൻ വരുമ്പോൾ ഞാൻ പറയുന്നത് എല്ലാം ചേട്ടൻ എനിക്ക് ചെയ്തു തരണം. സമ്മതിച്ചോ..?”

“സമ്മതിച്ചു മോളെ…”

ഞാൻ സമ്മതം പറഞ്ഞതും ദേവി എന്റെ ചുണ്ട് രണ്ടും അവളുടെ വായിൽ എടുത്ത് ആവേശത്തോടെ നുണഞ്ഞു. എന്നിട്ട് തല്‍കാലം എന്റെ സാധനത്തോട് യാത്ര പറയാൻ എന്നപോലെ അവളുടെ കാമ പുഷ്പത്താൽ എന്റെ ദണ്ഡിനെ അവള്‍ ഇറുക്കി പിടിച്ചു… ശേഷം കുറുകി കൊണ്ട്‌ എന്റെ ചുണ്ടില്‍ അവള്‍ ഇടതടവില്ലാതെ മുത്തി.

മതിയാവോളം എനിക്ക് ഉമ്മ തന്ന ശേഷം ദേവി എന്റെ കവിളോട് കവിൾ ചേര്‍ത്തു കിടന്നു.

“നമുക്ക് കുളിച്ചിട്ട് വന്ന് കിടക്കാം, ചേട്ടാ. ചേട്ടൻ അകത്ത് കളഞ്ഞ ഊര്‍ജ്ജം എല്ലാം പുറത്തേക്ക്‌ ഒലിച്ചു വരുന്നുണ്ട്.”

നാണത്തോടെ പറഞ്ഞിട്ട് ദേവി പതിയെ എഴുനേറ്റ് എന്റെ സാധനം ഊരി പോകാതെ തന്നെ എന്റെ മുകളില്‍ ഇരുന്ന ശേഷം കുസൃതിയോടെ ചിരിച്ചു.

അവളുടെ കണ്ണില്‍ നിന്നും, അവളുടെ ചിരിയില്‍ നിന്നുമൊക്കെ അവളുടെ ആഗ്രഹം എന്താണെന്ന് ഞാൻ മനസ്സിലാക്കി.

ഉടനെ ഒരു പുഞ്ചിരിയോടെ എന്റെ സാധനം പുറത്ത്‌ പോകാതെ അവളെയും കൊണ്ട്‌ പതിയെ ഞാനും എഴുനേറ്റിരുന്നു. ഉടനെ ദേവി എന്നെ കെട്ടിപ്പുണർന്നു.

അപ്പോൾ ഒരു കൈ അവളുടെ മുതുക് വഴി ചുറ്റി, അടുത്ത കൈ അവളുടെ ചന്തിക്ക് മുകളിലൂടെ ചുറ്റി അമര്‍ത്തി പിടിച്ചു.

“ഇത് ഊരാതെ എന്നെ എടുത്തോണ്ട് ബാത്റൂമിൽ പോകാനാണ് ഉദ്ദേശം, അല്ലേ..?” നാണത്തോടെ ചോദിച്ചുകൊണ്ട് ദേവി കുണുങ്ങി ചിരിച്ചു. ശേഷം കൈകൾ എന്റെ കഴുത്തിലും കാലുകള്‍ കൊണ്ട്‌ എന്റെ ഇടുപ്പിലും അവള്‍ ചുറ്റിപ്പിടിച്ചു.

149 Comments

Add a Comment
  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    മനോഹരം വേറെ എന്ത് പറയാന്‍ സഹോദരാ…. സ്നേഹം മാത്രം.

  2. പ്രിയ സിറിൽ ബ്രോ.ഈ കഥയുടെ ആമുഖം വല്ലാതെ വേദനിപ്പിച്ചു.തങ്ങളുടെ കഥ അവതരണവും കഥയും എല്ലാം തങ്ങളുടെ യുക്തിക് അനുസരിച്ച മാത്രം ആക്കുക.1000 കമന്റ് ഉണ്ടേലും ഒന്നും അതിനെ ബാധികരുത്.കാരണം ഇത്രക്ക് തങ്ങളുടെ കഥകൾക് സ്വീകാര്യത കിട്ടിയത് ഈ കഥയുടെ അവതരണ ശൈലി ആണ്.ഇത്രയും പ്രേക്ഷകർ ആകാശയോടെ കാത്തിരിക്കുന്ന ഓരോ പാർട്ടും,തങ്ങൾ അവസാനിപ്പിക്കരുത് എന്ന് ഒരു അപേക്ഷയുണ്ട്.ദയവായി പുതിയ മെയ്ച്ചിൽ പുറങ്ങളിൽ സാംസൻ തകർക്കട്ടെ.അടുത്ത പാര്ടിനായി ആവലോടെ കാത്തിരിക്കുന്നു

  3. Bro any update

  4. Ayishayude koode oru kali nadathanam bro, pinne veendum devi aayum..

  5. നിങ്ങൾ മുത്താണ് bro ??????❤️❤️❤️❤️❤️❤️

  6. നല്ല കഥയാണ് ❤️‍?
    എനിക്ക് ഏറെ ഇഷ്ടമാണ് ഈ കഥ ?

    ഒരു നിരാശ തോന്നിയ കാര്യം എന്തെന്നാൽ,
    ഒരാളുടെ കൂടെയും അധികകാലം നീണ്ടു നിൽക്കുന്ന ബന്ധം ഇല്ല എന്നതാണ് ?
    അവന്റെ എല്ലാ ബന്ധങ്ങളും തുടങ്ങി പെട്ടെന്ന് തന്നെ അവസാനിക്കുന്നു
    എന്നും കൂടെ ഉണ്ടാകുന്ന നിലക്ക് ഒരു ബന്ധം പോലും ഇല്ല
    ശരിക്കും രണ്ട് മാസത്തിൽ കൂടുതൽ നീണ്ടു നിന്ന ഒരു ബന്ധം പോലും അവനില്ല

    വിനിലയുടെ കൂടെയുള്ള അവന്റെ സെക്സ് ലൈഫ് എല്ലാ കാലവും ഉണ്ടാകും എന്നാണ് കരുതിയത്
    എന്നാൽ അത് തുടങ്ങി പെട്ടെന്ന് അവസാനിച്ചു
    അവളുടെ ഭർത്താവ് നാട്ടിലേക്ക് വന്നാലും കളിക്കാൻ പറ്റുന്ന അവസരങ്ങൾ അവർക്ക് കിട്ടാതെ ഇരിക്കില്ലല്ലോ

    സാന്ദ്രയുടെ കൂടെയുള്ളതും പരസ്പരമുള്ള ഫീലിംഗ്സ് അറിഞ്ഞുകൊണ്ട് ചെയ്യുന്നത് വേഗത്തിൽ തുടങ്ങുകയും തീരുകയും ചെയ്തു

    സുമയൂടെയും കാർത്തികയുടെയും യാമിറ ആന്റിയൂടെയും ദേവിയൂടെയും കൂടെയുള്ളത് ദേ തുടങ്ങി ദേ അവസാനിച്ചു എന്നത് പോലെ ആയിരുന്നു

    ഇതിൽ എന്നും ഉണ്ടാകുന്ന ടൈപ്പ് ബന്ധങ്ങളും ഉണ്ടാകേണ്ടതല്ലേ ബ്രോ? ?
    ഇതിൽ വിനില, സാന്ദ്ര, ദേവി, യാമിറ എന്നിവർ എന്നും ഉണ്ടാകുന്ന ടൈപ്പ് റിലേഷൻ ആക്കാവുന്നത് ആയിരുന്നു
    കുറച്ചു കളിക്കുമ്പോഴേക്കും ഇനി നിർത്താം എന്ന നിലക്ക് വർക്ക്‌ ആകുന്നത് അല്ലല്ലോ ഈ ബന്ധങ്ങൾ ☹️
    അതും അവൻ കളിച്ച എല്ലാവരും കുറച്ചു കഴിയുമ്പോ ഇങ്ങനെ ഒരേ രീതിയിൽ പറയുന്നത് എന്തോ ??

    പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഓരോരുത്തരായി ബന്ധം നിർത്താം എന്ന് പറയുന്നു
    അതും രണ്ടു മാസം പോലും ആക്കുന്നതിനു മുന്നേ ഒരുപോലെ പറയുന്നു

    കഴിഞ്ഞ പാർട്ടിൽ പെട്ടെന്ന് സാന്ദ്ര ഓസ്ട്രേലിയയിലേക്ക് പോകുന്നു എന്നത് കണ്ടപ്പോ തന്നെ വല്ലാത്ത ഒരു വിഷമം ആയിരുന്നു

    ഇപ്പൊ ഇതാ എല്ലാ ബന്ധങ്ങളും വളരെ പെട്ടെന്ന് നിൽക്കുന്നു, അതും ഒന്നുരണ്ടു കളി കഴിഞ്ഞപ്പോഴേക്കും ഇനി നമുക്ക് വേണ്ട
    ഇനി അങ്ങനെ ചെയ്യാൻ വയ്യ എന്നൊക്കെ പറഞ്ഞു നിർത്തുന്നു

    ഞാൻ എനിക്ക് ഈ കാര്യത്തിൽ തോന്നിയ നിരാശ കൊണ്ട് പറഞ്ഞതാണ്
    ബ്രോ ബ്രോയുടെ മനസ്സിൽ ഉള്ളപോലെ എഴുതിക്കോളൂ
    ഈ ഒരു കാര്യം ഒഴികെ ബാക്കി ഒക്കെ എനിക്കേറെ ഇഷ്ടമാണ് ??
    അത്രക്കും സൂപ്പർബ് കഥയാണ് ❤️

  7. ഇരുമ്പ് മനുഷ്യൻ

    സാന്ദ്ര ഓസ്ട്രേലിയയിൽ പോകുന്നത് വേണ്ടായിരുന്നു
    അമ്മായിയൂടെയും ജൂലിയുടെയും സമ്മതത്തോടെ സാന്ദ്രയേയും സാമിന് കല്യാണം കഴിച്ചു കൂടെ കൂട്ടിക്കൂടെ
    സാന്ദ്രക്ക് തന്നോട് എത്രമാത്രം പ്രണയം ഉണ്ടെന്ന് സാം അറിഞ്ഞത് അല്ലേ
    ആ അവന് എങ്ങനെ അവളെ ഓസ്ട്രേലിയയിലേക്ക് വിടാൻ കഴിയുന്നു
    സാന്ദ്രക്ക് എങ്ങനെ സാമിനെ വിട്ടു മറ്റൊരു നാട്ടിൽ പോയി നിൽക്കാൻ കഴിയും
    സാന്ദ്രയും ജൂലിയും അവന്റെ ഭാര്യമാർ ആകുമ്പോ വറൈറ്റിയും ആകും

    എനിക്ക് ഈ കഥാപാത്രങ്ങളെ മനസ്സിലാകുന്നെ ഇല്ലാ
    സാന്ദ്ര രണ്ടു ദിവസം മുന്നേ ഒരു കാര്യം പറയും രണ്ടു ദിവസം കഴിഞ്ഞാൽ മറ്റൊരു കാര്യം പറയും
    അവൾക്ക് സാമിനെ വിട്ടു എവിടേക്കും പോണ്ടാ എന്നല്ലേ അവൾ തീർത്തു പറഞ്ഞെ
    ആ അവൾ ഓസ്ട്രേലിയയിലേക്ക് പോകുന്നത് കഥാപാത്രത്തിനോട്‌ എങ്ങനെ ചേരും

    കാർത്തികയും സുമയും യാമിറയും ഒക്കെ അതുപോലെ തന്നെ
    മുൻപേ പറഞ്ഞ കാര്യം പിന്നീട് സംസാരിക്കുമ്പോ അവർ മാറ്റി പറയുന്നത് കാണാം
    കാർത്തിക ഇന്നലെ ഒന്ന് പറയും ഇന്ന് മറ്റൊന്ന് പറയും.
    അന്ന് സുമയെ കളിച്ച രാത്രി തനിക്കും കളിക്കാൻ ആഗ്രഹം ഉണ്ടെന്ന നിലക്ക് പറഞ്ഞ കാർത്തിക പിറ്റേ ദിവസം ആയപ്പോ തീർത്തും മറ്റൊരു കാര്യം പറഞ്ഞേക്കുന്നു
    സുമയും അതുപോലെ ഇനിയും സമയം കിട്ടുമ്പോ ചെയ്യാം എന്ന് പറഞ്ഞിട്ട് പിറ്റേ ദിവസം ആയപ്പോ മാറ്റി പറഞ്ഞേക്കുന്നു

    സാം സാന്ദ്രയെയും കല്യാണം കഴിച്ചു കൂടെ കൂട്ടിയാൽ കഥക്ക് നല്ല ഒരു വറൈറ്റി എക്സ്പീരിയൻസ് ആയിരിക്കും കിട്ടുക

  8. പെട്ടെന്ന് തീർക്കല്ലേ ബ്രോ
    ഷസാനയുടെ കൂടെയൊക്കെ നല്ല കളികൾ പ്രതീക്ഷിച്ചിരുന്നു
    അതുപോലെ ഒന്നുരണ്ടു കളികൾ മാത്രം ഓരോത്തരുടെ കൂടെയുള്ളു
    കൂടുതൽ കളികൾ അവരുടെയൊക്കെ കൂടെ വേണമായിരുന്നു
    ജൂലിയുടെ കൂടെയും വിനിലയുടെ കൂടെയും സാന്ദ്രയുടെ കൂടെയും യാമിറയുടെ കൂടെയും സുമയുടെ കൂടെയും കാർത്തികയുടെ കൂടെയും ഒരുപാട് കളികൾ പ്രതീക്ഷിച്ചിരുന്നു
    അതൊക്കെ വേഗം തീർത്താൽ എങ്ങനെ പറയാനാണ് ബ്രോ
    ഇനിയും കുറച്ചൂടെ പാർട്ടുകൾ എങ്കിലും കൂട്ടി എഴുതിക്കൂടെ

    ജൂലിയുടെ സമ്മതത്തോടെ സാന്ദ്രയെ കൂടെ അവൻ വിവാഹം ചെയ്തു രണ്ടു ഭാര്യമാർ ആയാൽ സാന്ദ്രയുടെ ആഗ്രഹവും നടക്കും അവർക്ക് മൂന്നിപേർക്കും ഒരുമിച്ചു ആഘോഷിക്കുകയും ചെയ്യാം ?

    1. ഇതിൽ ഷസാനയുടെയും യാമിറയൂടെയും കൂടെ ഒരുമിച്ചു ഒരു ത്രീസത്തിനു സ്കോപ് ഉണ്ടായിരുന്നു
      അതുപോലെ ജൂലിയൂടെയും സാന്ദ്രയൂടെയും കൂടെയും
      കാർത്തികയുടെയും സുമയുടെയും കൂടെയും ഒക്കെ അങ്ങനെ സ്കോപ് ഉണ്ടായിരുന്നു
      പ്രത്യേകിച്ച് കാർത്തികയുടെയും സുമയുടെയും കൂടെ നല്ല ചാൻസ് ഉണ്ടായിരുന്നു
      അവർക്ക് പരസ്പരം അറിയാം
      സുമയെ കളിക്കുന്നത് കാർത്തിക ലൈവ് ആയിട്ട് കണ്ടതുമാണ്. കാർത്തികയെ എങ്ങനെ ഒക്കെ കളിച്ചു എന്ന് കാർത്തിക സുമക്ക് പറഞ്ഞ് കൊടുത്തതുമാണ്
      അതുവെച്ചു ഒരു ത്രീസം ചാൻസ് അവിടെ ഉണ്ടായിരുന്നു

  9. ഇത്രയും സെക്സിനോട് താല്പര്യം ഉള്ള യാമിറ
    ആഗ്രഹിച്ച സെക്സ് ഈ അടുത്ത കാലത്ത് മാത്രം കിട്ടി തുടങ്ങിയ യാമിറ അത് വേണ്ടെന്ന് വെക്കുമോ?
    എനിക്ക് തോന്നുന്നില്ല
    അവർ പോയി വന്നിട്ട് അവർക്ക് സാമിന്റെ കൂടെ എൻജോയ് ചെയ്യാമല്ലോ

    1. നിങ്ങൾ പറഞ്ഞത് ശരിയാണ് bro, പക്ഷേ കഥ തീർക്കാൻ അതിനനുസരിച്ച് നീങ്ങിയാലേ കഴിയൂ.

  10. എൻ്റെ cyril ബ്രോ ഒരു രക്ഷയില്ല ട്ടോ നിങ്ങളുടെ എഴുത്ത് ശൈലി. റോമൻസ് ,കമ്പി എല്ലാ ഉണ്ട് ഇതിൽ. പിന്നെ അവസനി ക്കാരയി എന്ന് പറഞ്ഞപ്പോൾ ഒരു വിഷമം . … ക്ലൈമാക്സ് അടിപൊളി ആയിരിക്കും എന്ന പ്രതീക്ഷയോടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. All the very best…..

    1. വായിച്ച് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട്‌ സന്തോഷം bro. ക്ലൈമാക്സ് അടിപൊളി ആക്കണം എന്നാണ് ആഗ്രഹം… കഴിയുന്നത്ര നന്നാക്കാന്‍ ശ്രമിക്കാം

  11. Enthaa feel bro adipwoli appazhum ippazhum parayunnu ningal super annu bro ♥️♥️♥️

    1. ഒത്തിരി നന്ദി bro.. ഒത്തിരി സ്നേഹം

  12. Enthaa feel bro adipwoli appazhum ippazhum parayunnu ningal super annu bro ♥️♥️♥️

    1. വായിച്ച് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട്‌ നന്ദി bro. ഒത്തിരി സന്തോഷം

  13. ബ്രോ താങ്കളുടെ gmail തരുമോ plz tell me . കഴിഞ്ഞ episodil കണ്ടിരുന്നു epol nokkiyapol kandilaa….great writer… കുട്ടൻ ചേട്ടാ ഒരിക്കലും വിട്ട് കളയരുത് ഇ മുത്തിനെ………??? ഞങൾ വായനക്കാർ എന്നും കത്ത് ഇരികും….അടുത്ത ഭാഗം കഴിഞ്ഞ് തിരിച്ച് വന്നകാണെ മുത്തെ……..???????

    1. സ്മിതയുടെ മഴവില്ലിൽ നിന്ന് പറന്നിറങ്ങിയ നക്ഷത്രം എന്ന കഥയുടെ ആറാം ഭാഗത്ത് നോക്കിയാൽ കിട്ടും. വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro

  14. Cyril bro ee part നന്നായി അവതരിപ്പിച്ചു ♥️?..കുറെ സെക്ഷൻസ് ആകെ വിഷമം തോന്നിപ്പിച്ചു.. ജൂലിടെ സ്നേഹവും പരിചണവും നന്നേ ഇഷ്ട്ടപെട്ടു..സാന്ദ്ര ബെഡിൽ എത്തിയ മുതൽ part ഹോട് ആയി..അവസാനം സാന്ദ്ര ടെ പൂറിലും കയറി..സുമ വന്നപ്പോൾ അവള് ബെസ്റ്റ്..ദേവി വന്നപ്പോൾ ഒരു പടി കടന്നു അവള് ബെസ്റ്റ് ആയി..സാന്ദ്ര ദേവിയെയും മറികടന്നു..Samson ൻ്റേ athiya കൂതി കളി പോലും സാന്ദ്രലാ നടന്നെ..ഞാൻ പ്രതീക്ഷിച്ചത് അത് ദേവിയിൽ നടക്കും എന്ന് ആയിരുന്നു..

    സാന്ദ്രയുമായി അടാർ കളി ആയിരുന്നു. അകത്ത് ഒഴുകാൻ ഒരു പെണ്ണ് samadichal അവൾക് നമ്മളെ അത്രയും സ്നേഹവും വിശ്വാസവും ഉണ്ടൊണ്ട..

    ലാസ്റ്റ് ദേവി വിളിച്ചപ്പോൾ വീണ്ടും സന്തോഷമായി..ദേവി പോയിട്ടില്ല ?♥️

    1. ചെറിയൊരു വിശകലനത്തിലൂടെ കമന്റ് ചെയ്തതിന് ഒരുപാട്‌ നന്ദി bro. കഥ ഇഷ്ടമായി എന്നറിഞ്ഞതിലും ഒത്തിരി സന്തോഷം. വായനക്ക് ഒരുപാട്‌ ഒരുപാട്‌ നന്ദി bro

  15. Cyril bro

    Njan ente oru abhiprayam comment ayi post cheythirunnu entho admin ath accept cheythilla enn thonnunnu.

    Kadha kazhinja udane aa feel eyuthiyathayirunnu almost 2 days kayinj njan post cheythitt ith vare vannilla njan athil nalla karyangal mathrame paranjirunnulu ennittum admin enthina ath reject cheythath enn manasilavunnilla eniyum ath enik type cheyyan kayiyum enn thonnunnilla

    Anyway next part koode kayinjalum eniyum puthiya kadhayumayi varanam enn mathram parayunnu ?❤

    1. താങ്കളുടെ വിഷമം എനിക്ക് മനസ്സിലാക്കാൻ കഴിയുന്നു bro. എന്തായാലും ഇനി അതിനെ വിചാരിച്ച് വിഷമിക്കേണ്ട. താങ്കൾ കഥ വായിച്ച് കമന്റ് ചെയ്തിരുന്നു എന്നറിഞ്ഞതിൽ തന്നെ സന്തോഷം തോന്നുന്നു. ഒരുപാട്‌ നന്ദി bro.. ഒരുപാട്‌ സ്നേഹം

  16. കിടിലൻ തന്നെ, കാത്തിരുന്നു കിട്ടിയ നിധി, തീരാൻ പോകുന്ന വിഷമം ഉണ്ട്, എന്നായാലും അവസാനം വേണമല്ലോ.. അത് സാന്ദ്ര യെ കൂടെ ജൂലി യുടെ സമ്മതത്തോടെ ആണേൽ ഗംഭീരം ആവും. തന്റെ പരിമിതി ജൂലിക്കു അറിയാം. ദേവി എന്നും പ്രണയം ആണ്,
    അടുത്ത കഥ ഇപ്പോളെ മനസ്സിൽ കണ്ടു വെച്ചോ.. പുതിയ കഥ ഞങ്ങൾ hit ആക്കും, നിങ്ങളുടെ എഴുത്തു ഞങ്ങൾക്ക് ഒരു ലഹരി ആണ്…
    സാംസൺ ???

    1. വായിച്ച് നല്ല അഭിപ്രായം പറഞ്ഞതിന് ഒരുപാട്‌ നന്ദി bro. അടുത്ത കഥയെ കുറിച്ച് ഞാൻ ഒന്നും ചിന്തിക്കുന്നില്ല, കാരണം എഴുതാനുള്ള സമയം കിട്ടുമോ എന്നറിയില്ല.. കൂടാതെ erotic കഥകൾ എഴുതാൻ മടിയും തോന്നി തുടങ്ങി. എന്തായാലും സാഹചര്യം കണ്ടത് പോലെ നോക്കാം bro. വീണ്ടും നന്ദി

  17. പൊന്നു ?

    Cyril Bro….
    എന്താ ഒരു ഫീൽ…. ഒരുപാട് ഒരുപാട് ഇഷ്ടായി….❤️

    ????

    1. Hi പോന്നു,
      ഒറ്റ വരിയില്‍ നിങ്ങൾ simple ആയിട്ട് പറഞ്ഞെങ്കിലും മനസ്സ് നിറഞ്ഞു. ഒത്തിരി നന്ദി.. ഒത്തിരി സ്നേഹം

      1. Enthu veruppikalado….. Kazhinja partukalude sugham muzhuvan kalanju…..

        1. എന്നിട്ട് കഴിഞ്ഞു പോയ ഒരൊറ്റ പാര്‍ട്ടിലും ഇയാള്‍ ഏതെങ്കിലും അഭിപ്രായം പറയുന്നത് കണ്ടില്ലല്ലോ? കഥ ശെരിക്കും വായിച്ചെങ്കിൽ കാരണം കാണിച്ച് കുറ്റം പറയുക, അല്ലാതെ വെറുപ്പിക്കാൻ വരരുത്

          1. ഹരി ഗോവിന്ദ്

            നിങ്ങളുടെ കഥ സൂപ്പർ ആണ് ഇങ്ങനത്തെ മൈ₹ന്മാർ പറയുന്നത് കേട്ടു വിഷമിക്കരുത്. ?

  18. പ്രിയപ്പെട്ട എഴുത്തുകാരന് കഥ മുഴുവൻ വായിച്ചു തീരുവാൻ കുറച്ചു സമയമെടുത്തു അതിനാൽ അഭിപ്രായം എഴുതുവാനും താമസിച്ചു ക്ഷമിക്കണം പതിവുപോലെ കഥയെപ്പറ്റി പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് ആഗ്രഹിച്ചു കാത്തിരിക്കുന്ന ഒരു കഥയാണ് ഇത്. എന്തായാലും താങ്കൾ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല വളരെയധികം നന്ദി.. കഥ അവസാന ഭാഗത്തിലേക്ക് കടക്കുന്നു എന്ന് കണ്ടു യഥാർത്ഥത്തിൽ സങ്കടം തോന്നി പിന്നീട് എല്ലാത്തിനും അവസാനം ഉണ്ടല്ലോ എന്ന് സ്വയം സമാധാനിച്ചു. നല്ലൊരു വെടിക്കെട്ട് കൂടി അവസാനഭാഗത്ത് പ്രതീക്ഷിക്കുന്നു.. അതിനുള്ള കാത്തിരിപ്പ് ഇന്നുമുതൽ തുടരുന്നു.,,❤️❤️❤️❤️❤️??????????.

    1. ആഗ്രഹിച്ച് കാത്തിരുന്ന് വായിച്ചു എന്നൊക്കെ കേള്‍ക്കുന്നത് തന്നെ മനസ്സിനെ നിറയ്ക്കുന്നു. നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിലും അതിയായ സന്തോഷമുണ്ട്. പിന്നെ എല്ലാവർക്കും അവരവരുടേതായ തിരക്കുകൾ ഉണ്ട്, അതുകൊണ്ട്‌ വായിക്കാൻ വൈകിയതിനും കമന്റ് ചെയ്യാൻ വൈകിയതിനും ക്ഷമ ചോദിക്കേണ്ട കാര്യമില്ല bro. വായിച്ചതിനും നല്ല വാക്കുകള്‍ക്കും ഇനിയും കാത്തിരിക്കുന്നതിനും ഒരുപാട്‌ നന്ദി സുഹൃത്തേ.. ഒരുപാട്‌ സ്നേഹം

  19. Hi Cyril,
    Story oru rakshayum illa. Anyaya twist aayirunnu.
    Please oru request und. Anjana chechi pole sad ending climax kondu vararuth.

    1. ഇതില്‍ എന്തു sad ending കൊണ്ടുവരാനാ bro. എന്തായാലും വായനക്കും അഭിപ്രായത്തിനും നല്ല വാക്കുകള്‍ക്കും ഒരുപാട്‌ നന്ദി

  20. Cyril ബ്രോ ഞങ്ങളെ വിട്ട് പോകരുത്.njagalkku വേറേ അരും ഇല്ലാ. സാംസൺ അടുത്ത episode ക്ലൈമാക്സ് അണ് അല്ലേ.vishamam ഉണ്ട് പക്ഷെ നിർത്തി അല്ലേ പറ്റൂ. അഞ്ജന ചേച്ചി മുതൽ വയികുവ ബ്രോയുടെ എഴുത്ത്. നിങ്ങള് ഒരു legend അണ് ബ്രോ .സേരികും പറഞ്ഞാല് അടുത്ത കഥ പെട്ടന്ന് വരണം അത് അണ് ആഗ്രഹം .. ബ്രോ സ്റ്റോറി വരും എന്ന് പറയില്ല. പക്ഷെ പറഞ്ഞാല് correct ടൈമിൽ ഇടിരികും. സിറിൽ ബ്രോ സാംസൺ ശേഷം വരുന്ന കഥക്ക് ആയി ഞങൾ wait ചെയ്യുന്നു. എന്ന് താങ്കളുടെ ഒരു big big fan……… വാക്കുകൾ കഴിഞ്ഞില്ല..

    1. ശെരിക്കും എന്താണ് പറയേണ്ടതെന്ന് അറിയില്ല bro. ഹൃദയത്തിന്റെ അഗാധതലത്തിൽ നിന്നും എന്റെ നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളുന്നു. പിന്നെ സാംസൻ കഴിഞ്ഞാല്‍ എഴുത്ത് നടക്കുമോ എന്നറിയില്ല.. കഴിയുമെങ്കിലും എഴുതാൻ ശ്രമിക്കാം. എന്തായാലും എനിക്ക് നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട്‌ നന്ദി bro

      1. എഴുതണം ബ്രോ … അടുത്ത സ്റ്റോറി വെയ്റ്റിംഗ്….

  21. നന്ദുസ്

    സിറിൽ സഹോ.. വന്നല്ലോ.. കാത്തിരുന്നു കിട്ടിയ തങ്കം..
    ന്റെ സഹോ ങ്ങളെ സമ്മതിക്കണം ട്ടോ.. കരയിപ്പിക്കാനും,, മനസ്സിൽ കൂടു കൂട്ടാനും, സ്നേഹിക്കാനും, വാക്കുകൾ കൊണ്ട് ആരുടെയും manasu?മയക്കുവാനും, കളിച്ചു സുഖിപ്പിക്കുവാനും…. ന്താ പറയ്ക.. അത് ?താങ്കളെ കൊണ്ടേ പറ്റുള്ളൂ.. അത്രയ്ക്ക് അഡിക്റ്റായിപോയി ഞാൻ താങ്കളുടെ അവതരണത്തിൽ… അടുത്ത പാർട്ടോടെ നിർത്തുന്നു ന്ന് പറഞ്ഞപ്പോൾ ഒരു ചെറിയ വിഷമം..
    ന്നാലും കുഴപ്പമില്ല അധികമായാൽ അമൃതും വിഷമാണ് എന്നാണല്ലോ കുഴപ്പം ഇല്ല… സത്യം പറയണം സിറിലും ageon ഉം ട്വിൻസ് ആണോ.. അത്രയ്ക്ക് മാസ്മരിക ഫീൽ അണപ്പാ രണ്ടുപേരുടെയും സൃഷ്ടികൾ..
    So thank you very much.. ??????????????

    1. കാത്തിരുന്നതിന് ഒരുപാട്‌ നന്ദി. സത്യത്തിൽ നിങ്ങളുടെ ഈ കമന്റിന് എങ്ങനെ മറുപടി എഴുതണം എന്നറിയില്ല bro. കഥയുടെ ഒഴുക്കിനൊപ്പം നിങ്ങളുടെ മനസ്സും നീങ്ങി എന്ന് മനസ്സിലാക്കാൻ കഴിയുന്നു. Ageon bro യെ പോലെ എനിക്കും നിങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞു എന്നതിലും സന്തോഷം bro. ഈ കഥ വായിച്ചതിന് ഒരുപാട്‌ നന്ദി.. ഒത്തിരി സ്നേഹം

  22. പ്രിയപ്പെട്ട സിറിൽ…

    ഇപ്പോൾ വായിച്ചു നിർത്തിയതേയുള്ളൂ.
    അടുത്ത ഒരു ചാപ്റ്റർ കൂടിയേയുള്ളൂ എന്നറിയുന്നതിൽ വിഷമമുണ്ട്.
    നല്ല ഒരു കഥയായിരുന്നു.
    മനസ്സിൽ കുറേക്കാലം ജീവിച്ചിരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളും വളരെ സ്വാഭാവികം എന്ന് തോന്നിക്കുന്ന സംഭവങ്ങളും താങ്കൾ എഴുതുന്ന ഈ കഥയുടെ പ്രത്യേകതകളാണ്.

    ആദ്യ ഭാഗത്ത് ദേവിയുമായുള്ള സംഗമവും സംഭാഷണങ്ങളും വളരെ ഭംഗിയുള്ളവയാണ്. നാച്ചുറലും.
    ജൂലിയുടെ പ്രതികരണവും മറ്റും വളരെ സ്മരണീയം എന്നേ പറയേണ്ടൂ.

    പല സ്ത്രീകളോടും ബന്ധമുള്ള കഥാപാത്രങ്ങളെ അത് സൈറ്റിലെ ഈറോട്ടിക് കഥകൾ ആണെങ്കിൽ കൂടി അത്രയ്ക്കങ്ങോട്ട് ഇഷ്ടപ്പെടാൻ വയ്യ.
    എങ്കിലും സാം എന്ന Administration Ageon സൃഷ്ടിച്ച ആര്യൻ എന്ന കഥാപാത്രത്തെയും വായനക്കാർ കാർക്ക് വെറുക്കാൻ കഴിയില്ല.
    ഇവർ രണ്ടുപേരും പല സ്ത്രീകളുടെയും കാമുകന്മാരാണ്.

    ആ സ്ത്രീകൾക്ക് മാത്രമല്ല ഈ സൈറ്റിലെ വായനക്കാരായ മറ്റു സ്ത്രീകൾ കൂടി ഈ രണ്ട് കഥാപാത്രങ്ങളെ ഇഷ്ടപ്പെടുമെന്ന് ഉറപ്പ്.
    അങ്ങനെ വായനക്കാരെ കൊണ്ട് ഇഷ്ടപ്പെടുത്തുന്ന തരത്തിലുള്ള എഴുത്തുകൾ ആണ് നിങ്ങൾ രണ്ടുപേരും നടത്തുന്നത്. അതിനെയാണ് കഴിവ് എന്ന് പറയുന്നത്.

    ആ അർത്ഥത്തിൽ വളരെ കഴിവുള്ള ഒരു റൈറ്റർ ആണ് സിറിൽ….

    പതിനേഴാമത്തെ പേജിൽ ജൂലിയും ദേവിയും മാറിപ്പോയോ എന്നൊരു സംശയം ഉണ്ട്.

    അതൊന്നും വലിയ കാര്യമല്ല.
    അത്തരം മൈനൂട്ട് ആയ ഒരു എറർ സംഭവിച്ചു എന്ന് കരുതി അത് കഥയുടെ ശോഭ ഒട്ടും കെടുത്തുന്നില്ല.

    ഈ സൈറ്റിന്റെ കഥകളുടെ ചരിത്രത്തിൽ വളരെ മനോഹരമായ സ്ഥാനത്താണ് താങ്കളുടെ കഥ എന്ന് വളരെ നിസംശയം പറയാം.
    അടുത്ത ഭാഗത്തോടുകൂടെ അവസാനിക്കുന്നു എന്ന സങ്കടം മാത്രമേ ഉള്ളൂ….

    ഈ കഥ അവസാനിച്ചാലും
    മറ്റു കഥയുമായി വരണം എന്നുള്ള അപേക്ഷയെ താങ്കൾ കേൾക്കണം.
    കാരണം താങ്കളുടെ ഭാഷ എനിക്കിഷ്ടമാണ്.

    കഥ പറയുന്ന രീതി ഇഷ്ടമാണ്.
    കഥയിലേക്ക് കഥാപാത്രങ്ങളെ സംഭവങ്ങളെ സന്നിവേശിപ്പിക്കുന്ന രീതി ഇഷ്ടമാണ്.
    ഞാൻ അടക്കമുള്ള മറ്റ്എ ഴുത്തുകാർക്ക് അനുകരിക്കാവുന്ന ശൈലിയിലാണ് താങ്കൾ എഴുതുന്നത്.
    എന്നുവച്ചാൽ മറ്റ് എഴുത്തുകാർക്ക് കൂടി മാതൃകയാകുന്ന രീതിയിൽ.
    അതൊരു ചെറിയ കാര്യമല്ല എന്ന് ഞാൻ പറയാതെ താങ്കൾക്ക് അറിയാമല്ലോ.

    ഇനിയും ഒരുപാട് പറയണമെന്ന് കരുതിയാണ് ഞാൻ കമന്റ് ചെയ്യാൻ തുടങ്ങിയത്.
    പക്ഷേ പറയേണ്ട കാര്യങ്ങൾ ഒന്നും വരുന്നില്ല ഇപ്പോൾ.

    ഒന്നും മാത്രം പറയാം..
    താങ്കളുടെ കഥ ഞാൻ വളരെ സ്നേഹിക്കുന്നു…
    മനോഹരമായ എഴുതിയ ഒരു കഥയാണത്.
    പ്രത്യേകമായി നന്ദി പറയുന്നു.
    ഇതുപോലുള്ള കഥകൾ വരുമ്പോഴാണ് സൈറ്റ് കൂടുതൽ മനോഹരമാകുന്നത്.

    വീണ്ടും നന്ദി

    സ്നേഹത്തോടെ
    സ്മിത

    1. പ്രിയപ്പെട്ട സ്മിത,
      കഥയും കഥാകൃത്ത് നെയും ഇത്ര ഡീപായി വിലയിരുത്താന്‍ നിങ്ങള്‍ക്ക് അപാര കഴിവാണ്. അതിനേക്കാളും കഴിവ് നിങ്ങള്‍ക്ക് കഥകളെ സൃഷ്ടിക്കാനും ഉണ്ട്. നിങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രശംസ എപ്പോഴും. മനസ്സിനെ ഊര്‍ജ്ജപ്പെടുത്താറുണ്ട്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന രീതി പോലും വളരെ നല്ലതാണ്.

      നിങ്ങൾ പേജ് അടക്കം point ചെയ്ത് ഭാഗം ഞാൻ പരിശോധിച്ചു, പേര് മാറിപ്പോയി എന്നത് സത്യം തന്നെയാ. നല്ല വാക്കുകള്‍ പറഞ്ഞതോടൊപ്പം തെറ്റും ചൂണ്ടിക്കാട്ടിയതിൽ ഒരുപാട്‌ നന്ദി. ഇനി ഞാൻ ശ്രദ്ധിക്കാം, പക്ഷേ എത്ര ശ്രമിച്ചാലും തെറ്റുകൾ പൂര്‍ണമായി ഒഴിവാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

      പിന്നേ പല സ്ത്രീകളുമായി ബന്ധമുള്ള കഥാപാത്രങ്ങളെ ഇഷ്ട്ടമില്ലെന്ന് തുറന്നു പറഞ്ഞതിൽ സന്തോഷം, ഭൂരിഭാഗം ജനങ്ങള്‍ക്കും അത് ഇഷ്ടമല്ല എന്നത് തന്നെയാണ് സത്യം. പക്ഷെ എന്നിട്ടും രണ്ട് കഥകൾ താങ്കളെ സ്വാധീനിച്ചു എന്ന് അറിഞ്ഞപ്പോള്‍ ഞാൻ ശെരിക്കും സന്തോഷിക്കുകയാണ് ചെയ്തത്.

      താങ്കളുടെ support ശെരിക്കും ഒരു പ്രചോദനം ആയിരുന്നു. കഥ എഴുതാൻ വളരെയേറെ സഹായിച്ചു. അതിന്‌ ഒരുപാട്‌ ഒരുപാട്‌ നന്ദി. കഥ ആകുമ്പോള്‍ ഒരുപാട്‌ എഴുതാൻ കഴിയുന്ന എനിക്ക് comments ഒരുപാട്‌ എഴുതാന്‍ കഴിയുന്നില്ല.
      വീണ്ടും എന്റെ നന്ദി ഞാൻ അറിയിച്ചു കൊള്ളുന്നു.
      ഒത്തിരി സ്നേഹത്തോടെ Cyril
      സ്നേഹത്തോടെ

  23. Plz continue this story as much as possible. Too depth is there in this story

    1. ഇനിയും വലിച്ചു നീട്ടിയാൽ ശെരിയാവില്ല സുഹൃത്തെ. വായിച്ചതില്‍ ഒരുപാട്‌ സന്തോഷം.. വാക്കുകൾ കുറിച്ചതിന് ഒത്തിരി നന്ദി

  24. ഇനിയൊരു കഥ എഴുതാൻ സമയവും സാഹചര്യവും കിട്ടുമോ എന്നറിയില്ല. എന്തായാലും നോക്കാം bro

  25. പ്രവാസി അച്ചായൻ

    Dear Cyril , ഈ ഭാഗവും വായിച്ചു . തികച്ചും വൈകാരികമായ രംഗങ്ങൾ ആണ് ഈ പാർട്ടിൽ.
    സാമിൻ്റെ വേലിചാട്ടം അറിയാവുന്നവളാണ് ജൂലി,
    എങ്കിലും അവൾക്ക് അവനോടുള്ള സ്നേഹം കുറയുന്നില്ല . ആ സ്നേഹത്തിൻ്റെ മുന്നിൽ സാം തോറ്റു പോകുന്നു . എല്ലാ കാര്യങ്ങളും അവളോട് തുറന്നു പറയുന്നു , കുറ്റം സമ്മതിക്കുന്നു . തൻ്റെ ശാരിരീക ബലഹീനത കൊണ്ടാണ് സാം സുഖം തേടി മറ്റു സ്ത്രീകളുടെ അടുത്ത് പോകുന്നത് എന്ന് ജൂലിയും സമ്മതിക്കുന്നു .
    ഉള്ളിൻ്റെ ഉള്ളിൽ അവർ തമ്മിലുള്ള , പിരിയാൻ പറ്റാത്ത സ്നേഹം ആണ് എടുത്തു പറയേണ്ടത് .
    സ്വന്തം സഹോദരിയെ വഞ്ചിക്കാനുള്ള ബുദ്ധിമുട്ട് മുലം , സാന്ദ്ര ഉള്ളിൽ അടക്കി വച്ചിരുന്ന Lust , അവസാനം സാമിന് കീഴടങ്ങാൻ അവളെ പ്രേരിപ്പിക്കുന്നു ….
    അടുത്ത പാർട്ടോടെ ഈ കഥ അവസാനിച്ചാലും പുതിയ കഥകളുമായി താങ്കൾ വരണം എന്ന് അഭ്യർത്ഥന….
    അഭിനന്ദനങ്ങളോടെ അച്ചായൻ ???❤️❤️❤️

    1. Dear അച്ചായാ,

      കഥയും കഥാപാത്രങ്ങളെയും ശെരിക്കും മനസ്സിലാക്കി കൊണ്ടുള്ള നിങ്ങളുടെ റിവ്യു എന്നെ ശെരിക്കും ആഹ്ലാദിപ്പിച്ചു. തുടക്കം തൊട്ടെ നിങ്ങൾ നല്‍കിയ പിന്തുണ വളരെ വലുതാണ്, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കൂടുതലായി എന്താണ്‌ പറയേണ്ടത് എന്നറിയില്ല. ഒത്തിരി സ്നേഹത്തോടെ ഒരുപാട്‌ നന്ദി അറിയിച്ചു കൊള്ളുന്നു.

  26. കിടിലൻ എഴുത്ത്….
    106 പേജിൽ ഇങ്ങനെ എഴുതാൻ ഉള്ള ഡെഡിക്കേഷനെ നമിക്കുന്നു..
    കളി വിവരണം അടിപൊളി ആണ്, കഥപറച്ചിലും….

    1. നല്ല അഭിപ്രായത്തിന് ഒത്തിരി നന്ദി bro. വായിച്ചതില്‍ വളരെ സന്തോഷം

  27. നല്ല എഴുത്താണ്.. പക്ഷെ എഴുതി എഴുതി കൊളമാക്കും.. ഇത്രയും തരികിട ആയ ഇത്രയും പെണ്ണുങ്ങളെ വീഴ്ത്താൻ അറിയാവുന്ന നായകൻ ഭാര്യയുടെ മുന്നിൽ പൊട്ടനാകും.. ????… ഇത്രയും ബുദ്ധി ഉണ്ടെങ്കിൽ ആദ്യം ഭാര്യയിൽ നിന്നു എങനെ ഒളിപ്പിക്കാം എന്നാണ് ചിന്തിക്കുന്നത്.. പക്ഷെ ഇത് ???…

    1. പെണ്ണുങ്ങളെ വീഴ്ത്താൻ അറിയുന്നവൻ ഭാര്യയോട് സത്യങ്ങൾ പറഞ്ഞു എന്ന് കരുതി ഒരിക്കലും പൊട്ടനാകുന്നില്ല. പിന്നെ അവന്റെ മുറിവുകളെ ഒളിപ്പിക്കാൻ സിമന്റ് പൂശി നികത്താന്‍ ഒന്നും കഴിയില്ലല്ലോ. എന്തായാലും വായിച്ച് അഭിപ്രായം പറഞ്ഞതില്‍ സന്തോഷം bro

  28. കിടു episode… ഇനി ദേവാംഗനയും അമ്മായിയും മാത്രേ ബാക്കിയുള്ളൂ…അവരെ കൂടെ സാമേട്ടൻ നിരാശപ്പെടുത്തില്ല എന്ന് കരുതാം..??

    1. Anna how are you.long time how’s your pain

      1. ധൃഷ്ടദ്യുമ്നൻ

        ഇത് അങ്ങേരല്ല..

    2. വായിച്ചതില്‍ സന്തോഷം bro. അഭിപ്രായത്തിനും നന്ദി

  29. Bro ningalude ezhthu oru rakshayum Ella ….kidu

    1. ഒത്തിരി നന്ദി bro.. വായനക്കും നന്ദി

  30. ഇത്രയും പേജ് ?
    എങ്ങനെ സാധിക്കുന്നു സിറിൽ ഒരു ലാഗ് പോലും വരാതെ 106 പേജോക്കെ എഴുതാൻ, woww ഇത് കഴിവ് തന്നെ, ആൻഡ് തന്റെ ഡെഡിക്കേഷൻ അതിനുമുന്നിൽ നമിക്കുന്നു. ക്ലൈമാക്സ്‌ പൊളിച്ചടുക്കട്ടെ. Once again tnku cyril

    1. നല്ല വാക്കുകള്‍ക്ക് നന്ദി. ഒരു ലാഗുമില്ലെന്ന് പറഞ്ഞു കേട്ടപ്പോള്‍ ഒരുപാട്‌ സന്തോഷം തോന്നി, ഒത്തിരി നന്ദി bro. തീര്‍ച്ചയായും ക്ലൈമാക്സ് നന്നായി തന്നെ എഴുതാന്‍ ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *